കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പീ​ഡ​നം; പ്ര​തി​യെ ര​ണ്ട് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു
കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പീ​ഡ​നം; പ്ര​തി​യെ ര​ണ്ട് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു
Tuesday, March 28, 2023 1:32 PM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ യു​വ​തി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ ര​ണ്ട് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഇ​ന്ന് പ്ര​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

സം​ഭ​വ​ദി​വ​സം ഇ​യാ​ള്‍ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ തൈ​റോ​യ്ഡ് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ യു​വ​തി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ഇ​തേ ആ​ശു​പ​ത്രി​യി​ലെ അ​റ്റ​ന്‍​ഡ​റാ​യ ശ​ശീ​ന്ദ്ര​നാ​ണ് പ്ര​തി.


യു​വ​തി​യെ പ​രാ​തി പി​ന്‍​വ​ലി​ക്കാ​ന്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യ കേ​സി​ല്‍ ആ​ശു​പ​ത്രി​യി​ലെ ആ​റ് ജീ​വ​ന​ക്കാ​ര്‍ പ്ര​തി​ക​ളാ​ണ്. ഇ​വ​ര്‍ ഒ​ളി​വി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<