ഫി​ലി​പ്പൈ​ൻ​സി​ൽ ക​ട​ത്തു​ബോ​ട്ടി​ന് തീ​പി​ടി​ച്ച് 28 പേ​ർ മ​രി​ച്ചു
ഫി​ലി​പ്പൈ​ൻ​സി​ൽ ക​ട​ത്തു​ബോ​ട്ടി​ന് തീ​പി​ടി​ച്ച് 28 പേ​ർ മ​രി​ച്ചു
Thursday, March 30, 2023 5:41 PM IST
മ​നി​ല: ഫി​ലി​പ്പൈ​ൻ​സി​ൽ ക​ട​ത്തു​ബോ​ട്ടി​ന് തീ​പി​ടി​ച്ച് 28 പേ​ർ മ​രി​ച്ചു. 230 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രി​ൽ ആ​റു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് കു​ട്ടി​ക​ളു​മു​ണ്ട്. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.

ബ​സി​ലാ​ൻ പ്ര​വി​ശ്യ​യി​ലെ ബ​ലു​ക്-​ബ​ലു​ക് ദ്വീ​പി​നു സ​മീ​പം ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. എം​വി ലേ​ഡി മേ​രി ജോ​യ് 3 എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​ലു​ക്-​ബ​ലു​ക് ദ്വീ​പി​ൽ​നി​ന്നും മ​റ്റൊ​രു ദ്വീ​പി​ലേ​ക്ക് ആ​ളു​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്നു. ബോ​ട്ടി​ലെ എ​സി കാ​ബി​നി​ൽ​നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.


സം​ഭ​വ​സ​മ​യം യാ​ത്ര​ക്കാ​രെ​ല്ലാം ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. തീ​പി​ടി​ച്ച​തോ​ടെ യാ​ത്ര​ക്കാ​ർ ക​ട​ലി​ലേ​ക്ക് ചാ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച​തും അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<