കൊ​ച്ചി​യി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ എം​ഡി​എം​എ പി​ടി​കൂ​ടി
കൊ​ച്ചി​യി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ എം​ഡി​എം​എ പി​ടി​കൂ​ടി
Thursday, March 30, 2023 6:09 PM IST
കൊ​ച്ചി: ന​ഗ​ര​ത്തി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ എം​ഡി​എം​എ പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​തു​വൈ​പ്പ് സ്വ​ദേ​ശി ഗി​രീ​ഷ് നാ​യ​ർ, ഏ​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ന​വീ​ൻ, ആ​രീ​ഫ്, ജി​ഷ്ണു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 300 ഗ്രാം ​എം​ഡി​എം​എ ഇ​വ​രി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തു.

ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും എ​ത്തി​ച്ച മ​യ​ക്കു​മ​രു​ന്ന് കൊ​ച്ചി​യി​ൽ മൊ​ത്ത​വി​ത​ര​ണ​ക്കാ​ർ​ക്ക് കൈ​മാ​റാ​ൻ കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<