ദ​മ്പ​തി​ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
ദ​മ്പ​തി​ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Thursday, March 30, 2023 9:24 PM IST
കാ​സ​ർ​ഗോ​ഡ്: മാ​വു​ങ്കാ​ലി​ൽ ദ​മ്പ​തി​ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. മേ​ല​ടു​ക്കം സ്വ​ദേ​ശി പ്ര​ശോ​ഭ്, മൂ​ല​ക്ക​ണ്ടം സ്വ​ദേ​ശി ശ്യാം​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<