സോ​ൺടയി​ൽ​നി​ന്ന് 38.85 ല​ക്ഷം പി​ഴ ഇ​ടാ​ക്കും
സോ​ൺടയി​ൽ​നി​ന്ന് 38.85 ല​ക്ഷം പി​ഴ ഇ​ടാ​ക്കും
Thursday, March 30, 2023 11:18 PM IST
കോ​ഴി​ക്കോ​ട്: ഞെ​ളി​യ​ൻ പ​റ​മ്പി​ലെ മാ​ലി​ന്യ​ക്ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ൺട കമ്പനിയിൽനിന്ന് കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ പി​ഴ ഇ​ടാ​ക്കും. 38.85 ല​ക്ഷം രൂ​പ​യാ​ണ് ഈ​ടാ​ക്കു​ക.

ലേ​ല​ത്തു​ക​യു​ടെ അ​ഞ്ച് ശ​ത​മാ​ന​മാ​ണ് പി​ഴ. ക​മ്പ​നി​ക്ക് ക​രാ​ർ പു​തു​ക്കി നി​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ബു​ധ​നാ​ഴ്ച​യാ​ണ് സോൺട ഇ​ൻ​ഫ്രാ​ടെ​ക്കി​ന് ക​രാ​ർ പു​തു​ക്കി ന​ൽ​കി​യ​ത്. പി​ഴ അ​ട​യ്ക്കാ​മെ​ന്ന് ക​മ്പ​നി കോ​ർ​പ​റേ​ഷ​നെ അ​റി​യി​ച്ചി​രു​ന്നു.


ഒ​രു​മാ​സ​ത്തി​ന​കം മാ​ലി​ന്യം പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്യ​ണം. മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ന്‍ വൈ​കി​യ​തി​ന്‍റെ പേ​രി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ നി​ശ്ച​യി​ച്ച പി​ഴ​യൊ​ടു​ക്ക​ണം എ​ന്നി​വ​യാ​യി​രു​ന്നു ക​രാ​ര്‍ പു​തു​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ മു​ന്നോ​ട്ട് വ​ച്ച ഉ​പാ​ധി​ക​ൾ.

ഇ​തെ​ല്ലാം അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് ക​മ്പ​നി​ക്ക് ക​രാ​ര്‍ പു​തു​ക്കി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<