ആ​റു​കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍
ആ​റു​കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍
Saturday, May 27, 2023 8:07 PM IST
ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ആ​റു​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ എ​ക്സൈ​സ് പി​ടി​കൂ​ടി. കോ​ട്ട​യം രാ​മ​പു​രം സ്വ​ദേ​ശി കൂ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ മി​ഥു​ൻ കെ. ​ബാ​ബു (24), കോ​ട്ട​യം ക​ട​നാ​ട് സ്വ​ദേ​ശി പാ​ടി​യ​പ്പ​ള്ളി വീ​ട്ടി​ൽ അ​മ​ൽ സു​രേ​ന്ദ്ര​ന്‍ (27) എന്നിവരാണ് പി​ടി​യി​ലാ​യ​ത്.

ചേ​ർ​ത്ത​ല കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ആ​ന്ധ്ര​യി​ൽ നി​ന്നു ട്രെ​യി​നി​ലാ​ണ് ഇ​വ​ര്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. ഒ​രു കി​ലോ ക​ഞ്ചാ​വ് 20,000 രൂ​പ വി​ല​യ്ക്കാ​യി​രു​ന്നു ഇ​ട​പാ​ടി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<