സി​ദ്ദി​ഖി​ന്‍റെ കൊ​ല​പാ​ത​കം ഹ​ണി ട്രാ​പ്പ​ല്ല; എ​ല്ലാം ചെ​യ്ത​ത് ഷി​ബി​ലി​യെ​ന്ന് ഫ​ര്‍​ഹാ​ന
സി​ദ്ദി​ഖി​ന്‍റെ കൊ​ല​പാ​ത​കം ഹ​ണി ട്രാ​പ്പ​ല്ല; എ​ല്ലാം ചെ​യ്ത​ത് ഷി​ബി​ലി​യെ​ന്ന് ഫ​ര്‍​ഹാ​ന
Tuesday, May 30, 2023 7:16 PM IST
കോ​ഴി​ക്കോ​ട്: ഹോ​ട്ട​ലു​ട​മ സി​ദ്ദി​ഖി​ന്‍റെ കൊ​ല​പാ​ത​കം ഹ​ണി ട്രാ​പ്പി​നു​ള്ള ശ്ര​മം ത​ട​ഞ്ഞ​ത് മൂ​ല​മ​ല്ലെ​ന്ന് കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ഫ​ര്‍​ഹാ​ന. എ​ല്ലാം ആ​സൂ​ത്ര​ണം ചെ​യ്ത​ത് ഷി​ബി​ലി​യെ​ന്നും കൃ​ത്യം ന​ട​ക്കു​മ്പോ​ള്‍ താ​ന്‍ മു​റി​യി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും ഫ​ര്‍​ഹാ​ന പ​റ​ഞ്ഞു.

ആ​സൂ​ത്ര​ണം ചെ​യ്ത​ത് ഹ​ണി ട്രാ​പ്പ​ല്ല. താ​ന്‍ ഒ​രു രൂ​പ പോ​ലും സി​ദ്ദി​ഖി​ല്‍​നി​ന്ന് വാ​ങ്ങി​യി​ട്ടി​ല്ല. എ​ല്ലാം ചെ​യ്ത​ത് ഷി​ബി​ലി​യും ആ​ഷി​ഖു​മാ​ണ്. കൃ​ത്യം ന​ട​ക്കു​മ്പോ​ള്‍ താ​ന്‍ മു​റി​യി​ലു​ണ്ടാ​യി​രു​ന്നു. ച​ള​വ​റ​യി​ലെ വീ​ട്ടി​ല്‍ തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഫ​ര്‍​ഹാ​ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<