ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സി​നു നേ​രെ ക​ത്തി​യാ​ക്ര​മ​ണം; ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്ക്
ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സി​നു നേ​രെ ക​ത്തി​യാ​ക്ര​മ​ണം; ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്ക്
Saturday, June 3, 2023 5:23 AM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സി​നു നേ​രെ ക​ത്തി​യാ​ക്ര​മ​ണം. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. മോ​ത്തി ന​ഗ​ര്‍ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

26കാ​ര​നാ​യ ആ​കാ​ശി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്ക് പ​രി​ക്കേ​റ്റു. പു​ല​ർ​ച്ചെ ഒ​ന്നോ​ടെ റോ​ഡി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സു​കാ​ര​ൻ ഇ​യാ​ളെ ചോ​ദ്യം ചെ​യ്തി​രു​ന്നു.


പെ​ട്ട​ന്ന് പ്ര​കോ​പി​ത​നാ​യ പ്ര​തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ല്‍​പോ​യ ഇ​യാ​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. പ്ര​തി​ക്കെ​തി​രെ നി​ര​വ​ധി വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<