ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മു​സ്‌​ലീം വി​ദ്യാ​ർ​ഥി​ക​ളോ​ട് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കാ​ൻ ആ​ക്രോ​ശി​ച്ച അ​ധ്യാ​പി​ക​യെ സ്ഥ​ലം​മാ​റ്റി. ഉ​ർ​ദു ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ പ്രൈ​മ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക മ​ഞ്ജു​ള ദേ​വി​യെ​യാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്ഥ​ലം​മാ​റ്റി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യി​ലാ​യി​രു​ന്നു ന​ട​പ​ടി. ശി​വ​മോ​ഗ​യി​ലെ ടി​പ്പു ന​ഗ​റി​ലെ സ്‌​കൂ​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മ​ഞ്ജു​ള ദേ​വി​യെ ഹാ​സ​ൻ താ​ലൂ​ക്കി​ലെ ഹൊ​സ​മ​നെ ത​ണ്ട​യി​ലെ സ്‌​കൂ​ളി​ലേ​ക്ക് മാ​റ്റി ന​ട​പ​ടി​യാ​യി. കൂ​ടാ​തെ ഇ​വ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വ് ഇ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മ​ഞ്ജു​ള ദേ​വി ക്ലാ​സ് എ​ടു​ക്കു​ന്ന സ​മ​യം അ​ഞ്ചാം ക്ലാ​സി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വ​ഴ​ക്കി​ട്ടി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​യാ​യ മ​ഞ്ജു​ള ദേ​വി ഇ​വ​രോ​ട് പാ​ക്കി​സ്ഥാ നി​ലേ​ക്ക് പോ​കാ​ൻ ആ​ക്രോ​ശി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ ഈ ​രാ​ജ്യം ഹി​ന്ദു​ക്ക​ളു​ടേ​താ​ണെ​ന്നും അ​വർ വി​ദ്യാ​ർ​ഥി​ക​ളോ​ട് പ​റ​ഞ്ഞു.