തി​രു​വ​ന​ന്ത​പു​രം: ബ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി ക​ണ്‍​സ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി 25-ൽ ​നി​ന്ന് 27 ആ​യി വ​ർ​ധി​പ്പി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​താ​യി ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു.

യാ​ത്രാ​സൗ​ജ​ന്യ​ത്തി​നു​ള്ള പ്രാ​യ​പ​രി​ധി 25 വ​യ​സാ​യി നി​ജ​പ്പെ​ടു​ത്തി നേ​ര​ത്തെ ഇ​റ​ക്കി​യ ഉ​ത്ത​ര​വാ​ണ് പു​തു​ക്കി​യ​ത്. അ​ർ​ഹ​ത​യി​ല്ലാ​ത്ത പ​ല​രും യാ​ത്രാ​സൗ​ജ​ന്യം നേ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ബ​സ് ക​ണ്‍​സ​ഷ​ന് പ്രാ​യ​പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

പ്രാ​യ​പ​രി​ധി കു​റ​ച്ച​ത് ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​സ്എ​ഫ്ഐ ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം മാ​റ്റാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.