കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി
കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി
Monday, November 27, 2023 11:20 PM IST
കൊ​ല്ലം: കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം സം​ബ​ന്ധി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പോ​ലീ​സ് ഊ​ർ​ജി​ത​മാ​യി അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ കു​റ്റ​മ​റ്റ​തും ത്വ​രി​ത​വു​മാ​യ അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഓ​യൂ​ർ സ്വ​ദേ​ശി റെ​ജി​യു​ടെ മ​ക​ൾ അബിഗേൽ സാ​റ റെ​ജി​യെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത്. ഓ​യൂ​ർ കാ​റ്റാ​ടി​മു​ക്കി​ൽ വ​ച്ച് കാ​റി​ൽ എ​ത്തി​യ സം​ഘം കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<