ട്ര​ഷ​റി ഇ​ട​പാ​ടു​ക​ൾ​ക്കു വീ​ണ്ടും നി​യ​ന്ത്ര​ണം; മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ പി​ൻ​വ​ലി​ക്കാ​വു​ന്ന തു​ക ഒ​രു ല​ക്ഷ​മാ​ക്കി
ട്ര​ഷ​റി ഇ​ട​പാ​ടു​ക​ൾ​ക്കു വീ​ണ്ടും നി​യ​ന്ത്ര​ണം; മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ പി​ൻ​വ​ലി​ക്കാ​വു​ന്ന തു​ക ഒ​രു ല​ക്ഷ​മാ​ക്കി
Friday, December 1, 2023 11:16 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ട്ര​ഷ​റി ഇ​ട​പാ​ടു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം. മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ പി​ൻ​വ​ലി​ക്കാ​വു​ന്ന തു​ക​യു​ടെ പ​രി​ധി ഒ​രു ല​ക്ഷ​മാ​ക്കി മാ​റ്റി. ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ലു​ള്ള ബി​ല്ലു​ക​ൾ​ക്ക് ടോ​ക്ക​ൺ അ​നു​വ​ദി​ക്കും. ഇ​ല​ക്ട്രോ​ണി​ക് ടോ​ക്ക​ൺ സം​വി​ധാ​ന​മാ​ണ് ഇ​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സ​ർ​ക്കാ​രി​ന്‍റെ മു​ൻ​ഗ​ണ​ന അ​നു​സ​രി​ച്ചാ​യി​രി​ക്കും ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ലു​ള്ള തു​ക മാ​റി ന​ൽ​കു​ക. ഒ​രു ല​ക്ഷം വ​രെ​യു​ള്ള ബി​ല്ലു​ക​ൾ അ​പ്പ​പ്പോ​ൾ അ​നു​വ​ദി​ക്കും.

നേ​ര​ത്തെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ പി​ൻ​വ​ലി​ക്കാ​വു​ന്ന തു​ക​യു​ടെ പ​രി​ധി അ​ഞ്ച് ല​ക്ഷ​മാ​യി​രു​ന്നു. ഓ​ഗ​സ്റ്റി​ലാ​ണ് പി​ൻ​വ​ലി​ക്ക​ൽ തു​ക​യു​ടെ പ​രി​ധി അ​ഞ്ച് ല​ക്ഷ​മാ​ക്കി​യ​ത്. ഗു​രു​ത​ര​മാ​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ഇ​പ്പോ​ഴ​ത്തെ നി​യ​ന്ത്ര​ണ​ത്തി​ന് കാ​ര​ണം.

അ​തേ​സ​മ​യം ഓ​ക്ടോ​ബ​ർ 15 വ​രെ​യു​ള്ള ബി​ല്ലു​ക​ൾ പ​രി​ധി​യി​ല്ലാ​തെ പാ​സാ​ക്കി​യു​ണ്ടെ​ന്നാ​ണ് ട്ര​ഷ​റി​യു​ടെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<