സ​ര്‍​ക്കാ​രി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ല്‍ ധ​ന​മ​ന്ത്രി​യു​ടെ ഭാ​ര്യ​യും
സ​ര്‍​ക്കാ​രി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ല്‍ ധ​ന​മ​ന്ത്രി​യു​ടെ ഭാ​ര്യ​യും
Saturday, December 2, 2023 8:04 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ല്‍ ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ലി​ന്‍റെ ഭാ​ര്യ ഡോ. ​ആ​ശ​യും. കോ​ള​ജ് അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ എ​കെ​പി​സി​ടി​എ​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ര്‍​ണ​യി​ലും ഉ​പ​വാ​സ​ത്തി​ലു​മാ​ണ് ആ​ശ പ​ങ്കെ​ടു​ക്കു​ന്ന​ത്.

കോ​ള​ജ് അ​ധ്യാ​പ​ക​ര്‍​ക്ക് നി​ഷേ​ധി​ച്ച ഡി​എ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ ന​ല്‍​കു​ക എ​ന്ന​താ​യി​രു​ന്നു ആ​വ​ശ്യം. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നും യു​ജി​സി​ക്കും എ​തി​രെ​യും സ​മ​ര​ക്കാ​ര്‍ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. എ​കെ​പി​സി​ടി​എ​യു​ടെ വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്‍​വീ​ന​റാ​ണ് ആ​ശ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<