ചെ​സി​ൽ ച​രി​ത്ര നേ​ട്ട​വു​മാ​യി ഡി. ​ഗു​കേ​ഷ്
ചെ​സി​ൽ ച​രി​ത്ര നേ​ട്ട​വു​മാ​യി ഡി. ​ഗു​കേ​ഷ്
Monday, April 22, 2024 6:37 AM IST
ടൊ​റൊ​ന്‍റോ: ചെ​സി​ൽ ച​രി​ത്ര നേ​ട്ട​വു​മാ​യി ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷ്. കാ​ൻ​ഡി​ഡേ​റ്റ്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കി​രീ​ടം നേ​ടി​യാ​ണ് ഗു​കേ​ഷ് ച​രി​ത്രം കു​റി​ച്ച​ത്. ഇ​തോ​ടെ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന പ്രാ​യം കു​റ​ഞ്ഞ താ​ര​മാ​യി പ​തി​നേ​ഴു​കാ​ര​നാ​യ ഗു​കേ​ഷ്.

14-ാം റൗ​ണ്ടി​ൽ എ​തി​രാ​ളി ഹി​കാ​റു ന​ക​മു​റ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച​ത് ഒ​ൻ​പ​ത് പോ​യി​ന്‍റോ​ടെ​യാ​ണ് ഗു​കേ​ഷ് ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്.


ഇ​തോ​ടെ ലോ​ക​ചാ​ന്പ്യ​നെ തീ​രു​മാ​നി​ക്കാ​നു​ള്ള മ​ത്സ​ര​ത്തി​നും ഗു​കേ​ഷ് യോ​ഗ്യ​ത നേ​ടി. ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ താ​ര​വു​മാ​ണ് ഗു​കേ​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<