മ​ല​പ്പു​റം: ഹ​ജ്ജ് ക​ര്‍​മ്മ​ത്തി​ന് പു​റ​പ്പെ​ടു​ന്ന​വ​രു​ടെ ആ​ദ്യ​സം​ഘം ഇ​ന്ന് രാ​ത്രി ക​രി​പ്പൂ​രി​ല്‍ നി​ന്ന് യാ​ത്ര തി​രി​ക്കും. എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ഐ ​എ​ക്സ് 3011 ന​മ്പ​ര്‍ വി​മാ​ന​ത്തി​ല്‍ 166 തീ​ര്‍​ഥാ​ട​ക​രാ​ണ് യാ​ത്ര തി​രി​ക്കു​ന്ന​ത്.

വി​മാ​നം 3.50ന് ​ജി​ദ്ദ​യി​ലെ​ത്തും. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​നും വൈ​കു​ന്നേ​രം മൂ​ന്നി​നും ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും വി​മാ​ന​ങ്ങ​ള്‍ 166 വീ​തം യാ​ത്ര​ക്കാ​രു​മാ​യി തി​രി​ക്കും. ഹ​ജ്ജ് ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ന്‍ നി​ര്‍​വ​ഹി​ച്ചു.

തീ​ര്‍​ഥാ​ട​ക​രെ സ്വീ​ക​രി​ക്കു​ന്ന​തി​നും യാ​ത്രാ​യാ​ക്കു​ന്ന​തി​നും വി​പു​ല​മാ​യ സ​ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഹ​ജ്ജ് ക്യാ​മ്പി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ലും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.