ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വീ​ണ് 14 കാ​ര​ൻ മ​രി​ച്ചു
ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വീ​ണ് 14 കാ​ര​ൻ മ​രി​ച്ചു
Friday, May 24, 2024 11:15 PM IST
കോ​ഴി​ക്കോ​ട്: ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വീ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ആ​ഴ്ച​വ​ട്ടം ദ്വാ​ര​ക​യി​ൽ ജ​യ​പ്ര​കാ​ശി​ന്‍റെ മ​ക​ൻ സ​ഞ്ജ​യ് കൃ​ഷ്ണ (14) ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ 11 ഓ​ടെ​യാ​ണ് അ​പ​ക​ടം.

ആ​ഴ്ച​വ​ട്ടം ശി​വ​ക്ഷേ​ത്രക്കു​ള​ത്തി​ല്‍ വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​റ്റ് കു​ട്ടി​ക​ൾ​ക്കൊ​പ്പം ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

കു​ട്ടി കു​ള​ത്തി​ൽ മു​ങ്ങി​പ്പോ​യ വി​വ​രം നാ​ട്ടു​കാ​ർ ഫ​യ​ർ​ഫോ​ഴ്സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സെ​ത്തി​ കു​ട്ടി​യെ ആ​ശു​പ​ത്ര​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<