രാമേശ്വരം കഫേ സ്ഫോടനം: ഒ​​​രാ​​​ൾ​​​കൂ​​​ടി എ​​​ൻ​​​ഐ​​​എ പി​​​ടി​​​യി​​​ൽ
രാമേശ്വരം കഫേ സ്ഫോടനം: ഒ​​​രാ​​​ൾ​​​കൂ​​​ടി എ​​​ൻ​​​ഐ​​​എ പി​​​ടി​​​യി​​​ൽ
Saturday, May 25, 2024 3:20 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബം​​​ഗ​​​ളൂ​​​രി​​​ലെ രാ​​​മേ​​​ശ്വ​​​രം ക​​​ഫേ​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​രാ​​​ളെ​​​ക്കൂ​​​ടി ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം അ​​​റ​​​സ്റ്റ്ചെ​​​യ്തു.

മാ​​​ർ​​​ച്ച് ഒ​​​ന്നി​​​നു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​നു​​​പി​​​ന്നി​​​ൽ‌ പ്ര​​​വ​​​ർ​​​ത്തി​​​ച്ച 35 കാ​​​ര​​​നാ​​​യ ഷൊ​​​യി​​​ബ് അ​​​ഹ​​​മ്മ​​​ദ് മി​​​ർ​​​സ എ​​​ന്ന ചോ​​​ട്ടു​​​വാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

ല​​​ഷ്ക​​​ർ ഇ ​​​ത്വ​​​യ്ബ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ്ഫോ​​​ട​​​ന ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കേ​​​സി​​​ൽ നേ​​​ര​​​ത്തെ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്ന ഇ​​​യാ​​​ൾ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ശേ​​​ഷ​​​മാ​​​ണ് രാ​​​മേ​​​ശ്വ​​​രം ക​​​ഫേ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<