പ​ത്തു​വ​യ​സു​കാ​ര​ൻ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
പ​ത്തു​വ​യ​സു​കാ​ര​ൻ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
Wednesday, May 29, 2024 12:29 AM IST
കോ​ഴി​ക്കോ​ട്: പ​ത്തു​വ​യ​സു​കാ​ര​ൻ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് അ​പ​ക​ടം. കൊ​ടു​വ​ള്ളി ഓ​മ​ശേ​രി മു​ടൂ​ർ മൂ​സ​ക്കു​ട്ടി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ്‌ അ​ജാ​സ് (10) ആ​ണ് മ​രി​ച്ച​ത്.

കു​ള​ത്തി​ൽ ചൂ​ണ്ട‌​യി​ടു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടെ​ന്നാ​ണ് നി​ഗ​മ​നം. വെ​ള്ള​ത്തി​ൽ മു​ങ്ങി​യ കു​ട്ടി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം തു​ട​ർ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<