മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് പ​ണം ത​ട്ടി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ
മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് പ​ണം ത​ട്ടി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ
Wednesday, May 29, 2024 7:17 AM IST
കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് 1,12,000 രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വ​തി​യും സു​ഹൃ​ത്തും പി​ടി​യി​ൽ. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി വ​ലി​യ​പ​റ​മ്പി​ല്‍ വാ​ലു​മ്മ​ല്‍ റോ​ഡ് മു​ണ്ടം​വേ​ലി വി.​ജെ. മേ​രി (30), കോ​ഴി​ക്കോ​ട് വാ​ക​യാ​ട് പു​റ്റ​ങ്ങി​ല്ല​ത്ത് എ.​പി. സു​ബി​ന്‍​ദാ​സ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സ്വ​ർ​ണ​മാ​ണെ​ന്ന് തെ​റ്റി​ധ​രി​പ്പി​ച്ച് മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് പ്ര​തി​ക​ൾ സ്വ​കാ​ര്യ ബാ​ങ്കി​ൽ​നി​ന്ന് പ​ണം​ത​ട്ടു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് മേ​രി​യും സു​ബി​ന്‍​ദാ​സും എ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി.

മു​ൻ​പും സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള​വ​രാ​ണ് പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<