കു​വൈ​റ്റ് സി​റ്റി: എ​ൻ​ബി​ടി​സി ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രി​ൽ 46 പേ​രും ഇ​ന്ത്യ​ക്കാ​ർ. അ​തി​ൽ പ​കു​തി​യും മ​ല​യാ​ളി​ക​ളാ​ണ്.

ത​മി​ഴ്നാ​ട്ടി​ലു​ള്ള ഏ​ഴ് പേ​രും ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​ള്ള നാ​ലു പേ​രും ആ​ന്ധ്രാ​യി​ലു​ള്ള മൂ​ന്ന് പേ​രും ബി​ഹാ​റി​ലും ഒ​ഡീ​ഷ​യി​ലു​മു​ള്ള ര​ണ്ട് പേ​രും ജാ​ർ​ഖ​ണ്ഡ്, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര, പ​ഞ്ചാ​ബ്, പ​ശ്ചി​മ​ബം​ഗാ​ൾ എ​ന്നീ​വി​ട​ങ്ങ​ളി​ലു​ള്ള ഓ​രോ​രു​ത്ത​രു​മാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​ൻ സ്‌​പെ​ഷ​ൽ വി​മാ​നം വി​ട്ടു ത​രാ​ൻ താ​യാ​റാ​ണെ​ന്ന് കു​വൈ​റ്റ് അ​മീ​ർ ഷെ​യ്ഖ് മി​ഷേ​ൽ അ​ൽ അ​ഹ്മ​ദ്‌ അ​ൽ ജാ​ബി​ർ അ​ൽ സ​ബാ​ഹ് പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​ത്.