ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പെ​ട്ട​ത്.

ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്നു ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ദി​വ​സം മ​ഹാ​രാ​ഷ്ട്ര​യി​ൽ 4.5 തീ​വ്ര​ത​യു​ള​ള ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.