കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ള്ളാ​ട് കീ​ഴേ​ത്തു​കു​ടി ബി​നോ​ജി​ന്‍റെ മ​ക​ൻ അ​ഭി​മ​ന്യു (12) ആ​ണ് മ​രി​ച്ച​ത്.

സ്കൂ​ളി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലു​ള്ള തോ​ട്ടി​ലാ​ണ് അ​ഭി​മ​ന്യു​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല.