കോ​തി മാ​ലി​ന്യ പ്ലാ​ന്‍റ് സ​മ​ര​ത്തി​ൽ ഉ​ന്തും ത​ള്ളും
കോ​തി മാ​ലി​ന്യ പ്ലാ​ന്‍റ് സ​മ​ര​ത്തി​ൽ ഉ​ന്തും ത​ള്ളും
Friday, December 2, 2022 10:23 AM IST
കോ​ഴി​ക്കോ​ട്: കോ​തി മേ​ഖ​ല‌​യി​ൽ സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട മാ​ലി​ന്യ പ്ലാ​ന്‍റി​നെ​തി​രെ കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സി​ന് മു​ന്നി​ൽ സ​മ​ര​ത്തി​നി​ടെ ഉ​ന്തും ത​ള്ളും. ഓ​ഫീ​സി​നു​ള്ളി​ലേ​ക്ക് ക​ട​ന്ന് ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് ത​ട​ഞ്ഞു.

കോർപ്പറേഷൻ ഓഫീസ് വളഞ്ഞ സമരക്കാർ, അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ജീവനക്കാരെ തടഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.


വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ വി​ട്ടു​വീ​ഴ്ച ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.
Related News
<