സി​ദ്ദി​ഖ് കാ​പ്പ​ൻ വ്യാ​ഴാ​ഴ്ച ജ​യി​ൽ മോ​ചി​ത​നാ​കും
സി​ദ്ദി​ഖ് കാ​പ്പ​ൻ വ്യാ​ഴാ​ഴ്ച ജ​യി​ൽ മോ​ചി​ത​നാ​കും
Wednesday, February 1, 2023 5:33 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദി​ഖ് കാ​പ്പ​ൻ വ്യാ​ഴാ​ഴ്ച ജ​യി​ൽ മോ​ചി​ത​നാ​കും. റി​ലീ​സിം​ഗ് ഓ​ർ​ഡ​ർ കോ​ട​തി ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു. മോ​ച​ന​ത്തി​നു​ള്ള മ​റ്റു ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി.

ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത യു​എ​പി​എ കേ​സി​ൽ സു​പ്രീം​കോ​ട​തി​യും, ഇ ​ഡി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യും ജാ​മ്യം ന​ൽ​കി​യ​തോ​ടെ​യാ​ണ് സി​ദ്ദി​ഖ് കാ​പ്പ​ന് പു​റ​ത്തേ​യ്ക്കു​ള്ള വ​ഴി തെ​ളി​ഞ്ഞ​ത്.


അ​വ​സാ​ന ഘ​ട്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​തോ​ടെ കോ​ട​തി റി​ലീ​സിം​ഗ് ഓ​ർ​ഡ​ർ ല​ക്നോ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു. ഇ​തോ​ടെ സി​ദ്ദി​ഖ്‌ കാ​പ്പ​ന് വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ങ്ങാ​നാ​കും.

ഹാ​ത്ര​സി​ല്‍ ദ​ളി​ത് ബാ​ലി​ക കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സ്ഥ​ല​ത്തേ​ക്ക് പോ​കും വ​ഴി​യാ​ണ് കാ​പ്പ​ൻ 2020 ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് അ​റ​സ്റ്റി​ലാ​യ​ത്.
Related News
<