അ​ട്ട​പ്പാ​ടി​യി​ല്‍ പു​ലി ഇ​റ​ങ്ങി; പ​ശു​വി​നെ ആ​ക്ര​മി​ച്ചെ​ന്ന് നാ​ട്ടു​കാ​ര്‍
അ​ട്ട​പ്പാ​ടി​യി​ല്‍ പു​ലി ഇ​റ​ങ്ങി; പ​ശു​വി​നെ ആ​ക്ര​മി​ച്ചെ​ന്ന് നാ​ട്ടു​കാ​ര്‍
Thursday, February 9, 2023 12:46 PM IST
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ചീ​ര​ക്ക​ട​വി​ല്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ പു​ലി​യി​റ​ങ്ങി​യെ​ന്ന് നാ​ട്ടു​കാ​ര്‍. ഇ​ന്ന് രാ​വി​ലെ മേ​യാ​ന്‍ വി​ട്ട പ​ശു​വി​നെ പു​ലി ആ​ക്ര​മി​ച്ചു.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ബ​ഹ​ളം വ​ച്ച​തോ​ടെ പു​ലി ഓ​ടി​പോ​വു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ പ​ശു​വി​ന്‍റെ മു​ഖ​ത്ത് സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.


പ്ര​ദേ​ശ​ത്ത് പു​ലി​യു​ടെ ശ​ല്യം പ​തി​വാ​വു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. ഊ​രു​ക​ളി​ല്‍ കാ​വ​ല്‍​നി​ല്‍​ക്കു​ന്ന പ​ട്ടി​ക​ളെ പു​ലി ആ​ക്ര​മി​ച്ച് ഭ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<