ഭൂ​ച​ല​ന​ത്തി​ൽ ശാ​കാ​ർ​പു​രി​ൽ കെ​ട്ടി​ടം ചെ​രി​ഞ്ഞ​താ​യി ഫ​യ​ർ​ഫോ​ഴ്സ്
ഭൂ​ച​ല​ന​ത്തി​ൽ ശാ​കാ​ർ​പു​രി​ൽ കെ​ട്ടി​ടം ചെ​രി​ഞ്ഞ​താ​യി ഫ​യ​ർ​ഫോ​ഴ്സ്
Tuesday, March 21, 2023 11:27 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ ഡ​ൽ​ഹി ശാ​കാ​ർ​പു​രി​ൽ കെ​ട്ടി​ടം ചെ​രി​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ട്. ഡ​ൽ​ഹി ഫ​യ​ർ​ഫോ​ഴ്സ് ആ​ണ് ശാ​കാ​ർ​പു​രി​ൽ കെ​ട്ടി​ടം ചെ​രി​ഞ്ഞ​താ​യി ഫോ​ൺ​വി​ളി എ​ത്തി​യ​താ​യി അ​റി​യി​ച്ച​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല. രാ​ത്രി 10. 17 ന് ​ആ​യി​രു​ന്നു ഡ​ൽ​ഹി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.6 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​ഭ്ഗാ​നി​സ്ഥാ​നാ​യി​രു​ന്നു ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<