Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഓട്ടോയുടെ മുകളിൽ തെങ്ങ് ഒടിഞ്ഞു...
രാഹുൽ മനപായസം ഉണ്ടോട്ടെ; ബിജെപ...
പാലക്കാട്ട് 10 വയസുകാരി മുങ്ങിമ...
പരിധിക്കു പുറത്ത് കടമെടുക്കാൻ ...
മാനം തെളിഞ്ഞു; മഹിക്ക് ടോസ്...
ചെൽസി പരിശീലകനാകാൻ പോച്ചെറ്റി...
Previous
Next
Latest News
Click here for detailed news of all items
മുംബൈ മേരി ജാൻ!
Sunday, March 26, 2023 11:56 PM IST
മുംബൈ: തുടക്കം മുതൽ ഒടുക്കം വരെ പറഞ്ഞുറപ്പിച്ച ഫോർമാറ്റിൽ ചലിക്കുന്ന മസാലപ്പടം കണക്കെ ട്വിസ്റ്റുകളുലേതുമില്ലാതെ വനിതാ പ്രീമിയർ ലീഗിൽ മുത്തമിട്ട് മുംബൈ ഇന്ത്യൻസ്. മുംബൈ തീരത്തെ ആർത്തലയ്ക്കുന്ന തിരമാലയ്ക്ക് മുമ്പിൽ നിന്ന് "ദുനിയാ' കീഴടക്കാൻ ആഗ്രഹിച്ച റോക്കി ഭായ്യുടെ കരുത്ത് ആവേശമാക്കി, ഡൽഹി ക്യാപിറ്റൽസിനെ ഏഴ് വിക്കറ്റിന് വീഴ്ത്തിയാണ് മുംബൈ ഇന്ത്യൻസ് കുട്ടിക്രിക്കറ്റിന്റെ ലോകം പിടിച്ചടക്കിയത്.
ക്യാപിറ്റൽസ് ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ മൂന്ന് പന്ത് മാത്രം ബാക്കി നിൽക്കെയാണ് വിജയം കണ്ടത്. വിക്കറ്റുകൾ നഷ്ടമായില്ലെങ്കിലും റൺസ് വിട്ടുനൽകാൻ ക്യാപിറ്റൽസ് മടിച്ചതോടെ കന്നിക്കിരീടത്തിലേക്ക് ബൗണ്ടറി പായിക്കാൻ നതാലി സ്കിവറിന്(60*) കാത്തിരിക്കേണ്ടി വന്നു.
സ്കോർ:
ഡൽഹി ക്യാപിറ്റൽസ് 131/9(20)
മുംബൈ ഇന്ത്യൻസ് 134/3(19.3)
55 പന്തിൽ ഏഴ് ബൗണ്ടറികളുമായി ആണ് സ്കിവർ മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. ഹെയ്ലി മാത്യൂസ്(13), യാസ്തിക ഭാട്ടിയ(4) എന്നിവർ വേഗം മടങ്ങിയെങ്കിലും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 37 റൺസുമായി മികച്ച പിന്തുണ നൽകി. പതിവ് വേഗമില്ലാതെ, കിരീടക്കരയിലുള്ള ചെറിയ ലക്ഷ്യത്തിലേക്ക് പോകാനായി മെല്ലെയാണ് ഹർമനും ബാറ്റ് വീശിയത്.
അമേലിയ കെർ(14) ഫിനിഷിംഗിൽ സ്കിവറിനെ സഹായിച്ചു. രാധാ യാദവ്, ജെസ് ജോണാസൺ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി. ഹർമനെ അലീസ് ശിഖ പാണ്ഡേ റൺഔട്ട് ആക്കുകയായിരുന്നു.
നേരത്തെ, മൂന്ന് വിക്കറ്റ് വീതം നേടിയ ഇസി വോംഗ്, ഹെയ്ലി മാത്യൂസ് എന്നിവരുടെ പ്രകടനമാണ് ക്യാപിറ്റൽസിന്റെ നടുവൊടിച്ചത്. 10.3 ഓവറിൽ 73-4 എന്ന നിലയിൽ പതറിയ ടീമിനെ മെഗ് ലാനിംഗ്(35), പാണ്ഡേ(27) എന്നിവരാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഒമ്പതാം വിക്കറ്റിലെ പാണ്ഡേ - രാധാ യാദവ്(27*) പോരാട്ടം ടീമിനെ 100 റൺസ് കടത്തി.
ഷഫാലി വർമ(11), അലീസ് കാപ്സി(0), ജെമീമ റോഡ്രിഗസ്(9), മരിസാനെ കാപ്(18) എന്നീ വിശ്വസ്തർ നിറംമങ്ങിയത് ക്യാപിറ്റൽസിന് തിരിച്ചടിയായി. മുംബൈയ്ക്കായി അമേലിയ കെർ രണ്ട് വിക്കറ്റുകൾ പിഴുതു.
കിരീടത്തിനരികെ വീണെങ്കിലും ഡൽഹി ക്യാപ്റ്റൻ മെഗ് ലാനിംഗ് ടൂർണമെന്റിലെ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി. മുംബൈയുടെ ഹെയ്ലി മാത്യൂസിനാണ് മികച്ച വിക്കറ്റ് വേട്ടക്കാരിക്കുള്ള പർപ്പിൾ ക്യാപ്.
Related News
മാനം തെളിഞ്ഞു; മഹിക്ക് ടോസ്
ചെൽസി പരിശീലകനാകാൻ പോച്ചെറ്റിനോ
കളിക്കാതെ കപ്പടിക്കുമോ ഗുജറാത്ത്? സിഎസ്കെ ആരാധകരുടെ നെഞ്ചിടിപ്പ് കൂടുന്നു
ഐപിഎൽ ഫൈനൽ മാറ്റിവച്ചു; പോരാട്ടം തിങ്കളാഴ്ച
ഐപിഎൽ കലാശപ്പോര് വൈകുന്നു; വില്ലനായി മഴ
ഐപിഎല്ലിനോട് ഗുഡ്ബൈ പറയാൻ റായുഡു
സൗദി പ്രോ ലീഗ്; റോണോയുടെ ക്ലബിന് കിരീടനഷ്ടം
നാടകീയം! കൈയിലെത്തിയ കിരീടം ഡോർട്ട്മുണ്ടിന് നഷ്ടമായി
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഓട്ടോയുടെ മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു; രണ്ടു പേർക്ക് പരിക്ക്
രാഹുൽ മനപായസം ഉണ്ടോട്ടെ; ബിജെപി 200 സീറ്റുകൾ നേടും: ശിവരാജ് സിംഗ് ചൗഹാൻ
പാലക്കാട്ട് 10 വയസുകാരി മുങ്ങിമരിച്ചു
പരിധിക്കു പുറത്ത് കടമെടുക്കാൻ അനുവദിച്ചാൽ കേരളം ശ്രീലങ്കയാകും: വി.മുരളീധരൻ
മാനം തെളിഞ്ഞു; മഹിക്ക് ടോസ്
ചെൽസി പരിശീലകനാകാൻ പോച്ചെറ്റിനോ
ഒമ്പത് വയസുകാരനെ പീഡിപ്പിച്ച് കൊന്ന വ്യക്തിക്ക് വധശിക്ഷ വിധിച്ച് കോടതി
കളിക്കാതെ കപ്പടിക്കുമോ ഗുജറാത്ത്? സിഎസ്കെ ആരാധകരുടെ നെഞ്ചിടിപ്പ് കൂടുന്നു
അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു
കാസർഗോഡ് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു
മമതയോട് മമത; ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ ഇനി തൃണമൂലിൽ
സിദ്ദിഖ് കൊലപാതകം: പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു
ബസിൽനിന്നും ചാടിയിറങ്ങവെ താഴെവീണ യുവാവിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി
മൈസൂരുവിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് പത്തുപേർ മരിച്ചു
ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി
മണിപ്പൂരില്‍ അക്രമികളുടെ കൈവശം ചൈനീസ് ആയുധം കണ്ടെത്തി; മൂന്ന് പേര് പിടിയില്‍
കൗമാരക്കാരിയുടെ അരുംകൊല: ആൺ സുഹൃത്ത് പിടിയില്‍
കനത്ത മഴ മുന്നറിയിപ്പ്; ബംഗളൂരുവിൽ മഞ്ഞ അലർട്ട്
കര്‍ണാടയിലെ വിജയം ആവര്‍ത്തിക്കും, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും: രാഹുല്‍ ഗാന്ധി
കെ.ഫോണില്‍ വന്‍ അഴിമതി; ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കും
പ്രണയപ്പക: ഡൽഹിയിൽ കൗമാരക്കാരി ക്രൂരമായി കൊല്ലപ്പെട്ടു
ഭക്ഷ്യവിഷബാധ: കൽപ്പറ്റയിലെ ഹോട്ടലിൽ പരിശോധന; പൂട്ടിച്ചു
കലാപമുണ്ടാക്കിയിട്ടില്ല, സംഘര്‍ഷത്തിന് ഉത്തരവാദി പോലീസ്: സാക്ഷി മാലിക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റല്‍; ലോകായുക്ത വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി
അപാച്ചെ ഹെലികോപ്റ്റർ അടിയന്തരമായി പാടത്തിറക്കി; ഓടിക്കൂടി ഗ്രാമവാസികൾ- വീഡിയോ
കാട്ടാന ശല്യത്തിന് പരിഹാരം വേണം; വാളയാര്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ച് നാട്ടുകാര്‍
ജിപിഎസിന് ബദൽ; ഇസ്രോയുടെ ‘എൻവിഎസ്-01’ വിക്ഷേപണം വിജയകരം
ഗുസ്തിതാരങ്ങളെ ജന്തര്‍ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ പോലീസ്, വഴിയടച്ചു
കരിപ്പൂരിൽ രണ്ടു കിലോഗ്രാം സ്വർണം പിടികൂടി
നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; വിദേശ വനിത പിടിയിൽ
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; പോലീസുകാരനടക്കം അഞ്ച് പേര് കൂടി മരിച്ചു
പ്ലസ്ടു പരീക്ഷാഫലം പിൻവലിച്ചതായി വ്യാജ വീഡിയോ: ബിജെപി പഞ്ചായത്തംഗം അറസ്റ്റിൽ
വാഴാനിയില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് കാട്ടാന ഇറങ്ങി
വ്യാഴാഴ്ച വരെ ഇടിവെട്ടി മഴപെയ്യും; ഇന്ന് നാലു ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ്
അഗ്നിശമനസേനയുടെ മുന്നറിയിപ്പുകൾ പല വകുപ്പുകളും അവഗണിക്കുന്നു: ബി. സന്ധ്യ
അരിക്കൊമ്പന് ജനവാസ മേഖലയ്ക്ക് തൊട്ടടുത്ത്; ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി
ലെയ്സണ്‍ ഓഫീസര്‍ കാര്‍ത്തിക് ചെന്നൈ അന്തരിച്ചു
ടാങ്കര്‍ ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; വൈദികന് മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
ആസാമില്‍ റോഡപകടത്തില്‍ ഏഴ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു
പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം; ഫുഡ് ഡെലിവറി നടത്തുന്ന യുവാവ് അറസ്റ്റില്‍
പങ്കാളി കൈമാറല്‍ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന ഭര്‍ത്താവും മരിച്ചു
അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയ്ക്ക് സമീപം; കാടിറങ്ങിയാൽ മയക്കുവെടി
ഹണിട്രാപ്പ് കൊല: പ്രതികളുമായി ഇന്നു തെളിവെടുപ്പ്
മട്ടൻകറിയുടെ അളവ് കുറഞ്ഞു; ജയിലിൽ തടവുകാരന്റെ അക്രമം; ഡെപ്യൂട്ടി സൂപ്രണ്ടിനും മർദനം
അമിത് ഷാ ഇന്ന് മണിപ്പൂരിലെത്തും
ഭൂമി തർക്കം; യുപിയിൽ മകൻ മാതാപിതാക്കളെ വെടിവച്ചു കൊന്നു
കർണാടകയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് ആറുപേർ മരിച്ചു
ബ്രിജ് ഭൂഷണെ ഉടൻ അറസ്റ്റ് ചെയ്യണം; പോലീസിന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിർദേശം
യുപിയിൽ വിവാഹചടങ്ങിനിടെ പെൺകുട്ടികൾ പീഡനത്തിനിരയായി
പ്രതിപക്ഷ പാർട്ടികളുടെ യോഗം ജൂൺ 12ന് പാറ്റ്നയിൽ
വടക്കുകിഴക്കൻ മേഖലയിലും കുതിച്ചെത്താൻ വന്ദേ ഭാരത്
കെപിസിസി ആസ്ഥാനത്ത് കെഎസ്യു പ്രവർത്തകർ തമ്മിൽ വാക്കേറ്റം
ഐപിഎൽ ഫൈനൽ മാറ്റിവച്ചു; പോരാട്ടം തിങ്കളാഴ്ച
ഗെയ്ക്വാദിന് വിവാഹം; ജയ്സ്വാൾ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിന്
കുതിര സവാരിക്കിടെ വീണ് പരിക്ക്; പിഎസ്ജി ഗോൾകീപ്പർ ഗുരതാരവസ്ഥയിൽ
വിദ്യാർഥികൾക്ക് കൺസഷൻ ലഭിക്കാൻ കാർഡ് നിർബന്ധമല്ലെന്ന് പാലക്കാട് ആർടിഒ
ഐആർബി കമാൻഡോ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു
ചൊവ്വാഴ്ച 19 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ്
തൃശൂരിൽ അമ്മയും മകനും മരിച്ച നിലയിൽ
സിൽവർ ലൈൻ: പുനർവിചിന്തനം വേണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്
ഐപിഎൽ കലാശപ്പോര് വൈകുന്നു; വില്ലനായി മഴ
മറൈൻഡ്രൈവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ആഭരണങ്ങൾ തട്ടിയവർ പിടിയിൽ
വില്ലേജ് ഓഫീസ് പരിശോധന: 41 പരിശോധനാ റിപ്പോർട്ടുകൾ കൈമാറി
കാട്ടുപന്നികളെ വെടിവയ്ക്കുന്നതിനുള്ള കാലാവധി നീട്ടി
സബലെങ്കയുമായി ഹസ്തദാനത്തിനു മടിച്ച യുക്രെയ്ൻ താരത്തിന് കൂക്കിവിളി
വയനാട്ടിൽ കർഷകൻ ജീവനൊടുക്കി
കാലവർഷം ഒരാഴ്ചയ്ക്കകം; ഇക്കുറി 30 ശതമാനം വേനൽ മഴക്കുറവ്
തുർക്കിക്ക് 10 കോടിയുടെ സഹായം അനുവദിച്ച് സർക്കാർ
കീവിൽ ആക്രമണം കടുപ്പിച്ച് റഷ്യ; തൊടുത്തത് 54 ഡ്രോണുകൾ
പാർലമെന്റ് ഉദ്ഘാടനം മത ചടങ്ങാക്കി: ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാൻ ശ്രമം- പിണറായി
മണിപ്പൂരിൽ 40 പേരെ സുരക്ഷാസേന വെടിവച്ചു കൊന്നു; തീവ്രവാദികളെന്ന് മുഖ്യമന്ത്രി
കേന്ദ്രം കേരളത്തെ തകർക്കാൻ ശ്രമിക്കുന്നു: മുഖ്യമന്ത്രി
ഐപിഎല്ലിനോട് ഗുഡ്ബൈ പറയാൻ റായുഡു
അലർജിക്ക് ചികിത്സ തേടിയ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി
മലപ്പുറത്ത് ലൈൻസ് ഇല്ലാത്ത വ്യക്തി ഓടിച്ച ബോട്ട് പിടിച്ചെടുത്തു
പതങ്കയം വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങിമരിച്ചു
"ഇന്ത്യയെ ദശാബ്ദങ്ങൾ പിന്നോട്ട് വലിക്കുന്ന ചടങ്ങ്'; പാർലമെന്റ് ഉദ്ഘാടനത്തെ വിമർശിച്ച് പവാർ
മൈസൂരുവിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു
ലവ് ഓൾ...! പ്രണോയ്ക്ക് മലേഷ്യൻ കിരീടം
ധീരനായ മനുഷ്യൻ; സത്യേന്ദർ ജെയ്നെ ആശുപത്രിയിൽ സന്ദർശിച്ച് കേജരിവാൾ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള കാലാവധി ഒരു വർഷംകൂടി
Kerala
കുരുതിക്കളമായി മണിപ്പുർ; നിരവധി മരണം, നൂറുകണക്കിനു വീടുകൾക്കു തീവച്ചു
National
അനാട്ടമി ഓഫ് ഫാളിന് പാം ഡി ഓർ
International
വിലയിടിക്കാൻ ശ്രമിച്ച് ടയർലോബികൾ
Business
മഴക്കളി; ഐപിഎൽ ഫൈനൽ ഇന്ന്
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top