സ്പെ​യി​ൻ മാ​സ്റ്റേ​ഴ്സ്: സി​ന്ധു ഫൈ​ന​ലി​ൽ
സ്പെ​യി​ൻ മാ​സ്റ്റേ​ഴ്സ്: സി​ന്ധു ഫൈ​ന​ലി​ൽ
Saturday, April 1, 2023 11:09 PM IST
മാ​ഡ്രി​ഡ്: സ്പെ​യി​ൻ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ വി​ഭാ​ഗം സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ഫൈ​ന​ലി​ൽ. സിം​ഗ​പ്പു​രി​ന്‍റെ യോ ​ജി​യ മി​ന്നി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മി​ന് സെ​മി​യി​ൽ കീ​ഴ​ട​ക്കി​യാ​ണ് സി​ന്ധു​വി​ന്‍റെ ഫൈ​ന​ൽ പ്ര​വേ​ശം. സ്കോ​ർ: 24-22, 22-20. ‌

ക്വാ​ർ​ട്ട​റി​ൽ ഡെന്മാ​ർ​ക്കി​ന്‍റെ മി​യ ബ്ലി​ക്ഫെ​ൽ​ഡി​നെ​യാ​യി​രു​ന്നു സി​ന്ധു തോ​ൽ​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<