കൊ​ച്ചി​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി ഡ്രൈ​വ​ർ മ​രി​ച്ച നി​ല​യി​ൽ
കൊ​ച്ചി​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി ഡ്രൈ​വ​ർ മ​രി​ച്ച നി​ല​യി​ൽ
Thursday, June 8, 2023 3:11 AM IST
കൊ​ച്ചി: കൊ​ച്ചി‌​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി ഡ്രൈ​വ​റെ ലോ​ഡ്ജ് മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ജൂ​ഡ്സ​ൺ(39) ആ​ണ് മ​രി​ച്ച​ത്.

മു​ള​വു​കാ​ട്ടെ ലോ​ഡ്ജ് മു​റി​യി​ലെ ശു​ചി​മു​റി​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം കി​ട​ന്ന​ത്. ജൂ​ഡ്സ​ണ് ക​ര​ൾ സം​ബ​ന്ധ​മാ​യ രോ​ഗ​മു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം.

ലോ​ഡ്ജ് മു​റി​യി​ൽ നി​ന്ന് മ​ദ്യ​ക്കു​പ്പി​ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. മു​ള​വു​കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<