മോദി സ​ർ​ക്കാ​രി​നു കീ​ഴി​ൽ രാ​ജ്യ​ത്തി​ന്‍റെ ക​ടം 155 ല​ക്ഷം കോ​ടി​യാ​യി ഉ​യ​ർ​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ്
മോദി സ​ർ​ക്കാ​രി​നു കീ​ഴി​ൽ രാ​ജ്യ​ത്തി​ന്‍റെ ക​ടം 155 ല​ക്ഷം കോ​ടി​യാ​യി ഉ​യ​ർ​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ്
Sunday, June 11, 2023 5:26 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കീ​ഴി​ൽ രാ​ജ്യ​ത്തെ ക​ടം ഏ​ക​ദേ​ശം മൂ​ന്നു മ​ട​ങ്ങ് വ​ർ​ധി​ച്ച് 155 ല​ക്ഷം കോ​ടി രൂ​പ​യാ​യെ​ന്നു കോ​ണ്‍​ഗ്ര​സ്. സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ചു ധ​വ​ള​പ​ത്രം ഇ​റ​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

2014ല്‍ ​ഇ​ന്ത്യ​യു​ടെ ക​ടം 55 ല​ക്ഷം കോ​ടി​യാ​യി​രു​ന്നു. എ​ന്നാ​ല​തു നി​ല​വി​ൽ 155 ല​ക്ഷം കോ​ടി​യാ​യി. മോ​ദി സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണു നി​ല​വി​ലെ സാ​മ്പ​ത്തി​കാ​വ​സ്ഥ​യു​ടെ കാ​ര​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് വ​ക്താ​വ് സു​പ്രി​യ ശ്രി​നേ​റ്റ് പ​റ​ഞ്ഞു.


67 വ​ർ​ഷ​ത്തി​നി​ടെ 14 പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ കീ​ഴി​ൽ ഇ​ന്ത്യ​യു​ടെ ക​ടം 55 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്നു. എ​ന്നാ​ൽ ന​രേ​ന്ദ്ര മോ​ദി 100 ല​ക്ഷം കോ​ടി രൂ​പ​യാ​യി ഇ​തു വ​ർ​ധി​പ്പി​ച്ചു​വെ​ന്നും സു​പ്രി​യ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<