കൂരോപ്പട : ഏലിക്കുട്ടി ആന്റണി
നാഞ്ഞിലത്ത് പരേതനായ എൻ.ജെ ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി ആന്റണി (83)അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 10.30ന് കൂരോപ്പട ഹോളിക്രോസ് പള്ളിയിൽ. പരേത കൂരോപ്പട കാരിമല കുടുംബാംഗമാണ്.
മക്കൾ: പരേതനായ ജോസ് ആന്റണി, ലില്ലി ജിമ്മി, ലിസി രാജു, റോയി ആന്റണി. മരുമക്കൾ: ഗ്രേസമ്മ കോയിപ്പുറത്ത് (കടയനിക്കാട്), ജിമ്മിച്ചൻ പുതുമന (പൊൻകുന്നം), രാജു എരുതനാട്ട് (കുളത്തൂർമൂഴി), സിസി പനിക്കിയിൽ (മാമ്പുഴക്കരി).
മൃതദേഹം ഞായറാഴ്ച നാലിനു ഭവനത്തിൽ കൊണ്ടുവരും.
Other Death Announcements