കടനാട് : ഏലിക്കുട്ടി മാണി
അഴകൻപറമ്പിൽ (കോട്ടക്കകത്ത്) പരേതനായ കെ.ജെ. മാണിയുടെ ഭാര്യ ഏലിക്കുട്ടി മാണി (92) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രണ്ടിന് കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. പരേത രാമപുരം പുതിയിടത്തുചാലിൽ കുടുംബാംഗം.
മക്കൾ: എൽസി, ഡോ. ജോസഫ് മാണി (കോട്ടയം), പരേതയായ ആൻസമ്മ, ഡോ. ത്രേസ്യാമ്മ, മാനുവൽ (കടനാട്). മരുമക്കൾ: മാത്യു വെട്ടത്ത് (കാഞ്ഞാർ), ഡോ. ലൈല കുറ്റിവളച്ചേൽ (കടപ്ലാമറ്റം), പരേതനായ ജോസഫ് കാഞ്ഞിരത്തുങ്കൽ (ചേമ്പളം), പരേതനായ റോയി മൂക്കൻതോട്ടം (കടനാട്), ജയ്മോൾ പടവിൽ (അറക്കുളം).
മൃതദേഹം വെള്ളിയാഴ്ച അഞ്ചിന് വീട്ടിൽ കൊണ്ടുവരും.
Other Death Announcements