കുമരകം : അഡ്വ. കെ. വി. ജോണ്
കൊച്ചുപറന്പിൽ അഡ്വ. കെ. വി. ജോണ് (82)അമേരിക്കയിലെ ഷിക്കാഗോയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ മറിയക്കുട്ടി ചേർപ്പുങ്കൽ കോയിക്കൽ കുടുംബാംഗം.
മക്കൾ: ഷാജി, ലിസ്. സഹോദരങ്ങൾ. പരേതരായ കെ. വി. തോമസ്, കെ. വി. ജേക്കബ്, കെ. വി. ജോർജ്, കെ. വി. ജോസഫ്.