ശി​വ​കീ​ർ​ത്ത​ന ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ
ഒ​രു മ​ണി​ക്കൂ​റി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ൽ വി​വി​ധ രാ​ഗ​ങ്ങ​ളി​ൽ 20 ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച് എം. ​ശി​വ​കീ​ർ​ത്ത​ന ഇ​ന്ത്യ ബു​ക്ക്‌ ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം​പി​ടി​ച്ചു.

പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യായ ശിവകീർത്തന വാ​ഴ​മു​ട്ടം ഈ​സ്റ്റ് വ​ലി​യ​മ​ഠ​ത്തി​നാ​ൽ വീ​ട്ടി​ൽ തു​റ​മു​ഖ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡി. ​മ​നോ​ജ്കു​മാ​റി​ന്‍റെ​യും പൊ​തു​മ​രാ​മ​ത്തു ജീ​വ​ന​ക്കാ​രി സു​മ​യു​ടെ​യും മ​ക​ളാ​ണ്.