Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ലോകത്തിന്റെ സമയത്തുടിപ്പ്
പഠനകാലത്ത് ഇൻഡ്യൻ സ്റ്റാൻഡേർഡ് ടൈം (ഐഎസ്ടി) എന്നും ഗ്രീനിച്ച് മീൻ ടൈം (ജിഎംടി) എന്നുമൊക്കെ കേട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഗ്രീനിച്ച് സമയത്തെ ചുറ്റിപ്പറ്റിയാണ് മറ്റുലോകരാജ്യങ്ങളുടെ സമയം നിശ്ചയിച്ചിരുന്നതെന്നും മനസ്സിലാക്കിയിരുന്നു. ഗൾഫിലും യുഎസിലും, യുകെയിലുമൊക്കെ യാത്രചെയ്യുന്പോൾ സമയത്തിൽ വന്ന മാറ്റവും ശ്രദ്ധിച്ചിട്ടുണ്ട്. ഭൂലോകത്തെ സമയ കേന്ദ്രവും യുനെസ്കോയുടെ പൈതൃക കേന്ദ്രവുമായ ഗ്രീനിച്ച് റോയൽ ഒബ്സർവേറ്ററിയിലേക്കാണ് ഞങ്ങളുടെ കുടുംബ യാത്ര.
ഞാൻ താമസിക്കുന്ന ന്യൂഹാം ബൊറോയുടെ അടുത്ത പ്രദേശമാണ് ബോറോഓഫ് ഗ്രീനിച്ച്. കാറിൽ അരമണിക്കൂർ യാത്ര. ശാസ്ത്ര-സാങ്കേതിക രംഗത്തു പഠിക്കുന്ന കുട്ടികളെ ഏറെ ആകർഷിക്കുന്ന സ്ഥാപനമാണിത്. കാറിൽ വരുന്നവർക്ക് അകത്തും പുറത്തും പാർക്ക് ചെയ്യാം. വീൽ ചെയറിൽ വരുന്നവർക്കും യാത്ര ചെയ്യുവാനുള്ള വഴിയുണ്ട്. ഇതിനടുത്തായി യൂണിവേഴ്സിറ്റി ഓഫ് ഗ്രീനിച്ച്, പുരാതന നേവൽ കോളജ് എന്നിവയും കാണാം. ഒബ്സർവേറ്ററിയിലേക്ക് എത്താൻ പലവഴികളുണ്ട്. കോളജ് ഓഫ് നേവൽ ബേസിനടുത്താണ് ഞങ്ങൾ കാർ പാർക്ക് ചെയ്തത്. അവിടെ നിന്ന്് പത്ത് മിനിറ്റ് നടന്നെത്തുന്നത് കിലോമീറ്റർ നീണ്ടുകിടക്കുന്ന പച്ചപ്പാർന്ന മൈതാനത്തേക്കാണ്.
ഒബ്സർവേറ്ററി മ്യൂസിയം
ആദ്യം കാണുന്നത് വലത്തുഭാഗത്തായി ചെറിയ ഒരു തടാകമാണ്. അതിൽ കുട്ടികൾ ചെറിയ ബോട്ടുകളിൽ മത്സരിച്ച് കളിക്കുന്നു. കരയ്ക്കിരുന്ന നായ് ബോട്ടിനൊപ്പം ഓടുന്നു. അകലെ കുന്നിൻമുകളിൽ ഉയർന്നുനില്ക്കുന്ന റോയൽ ഒബ്സർവേറ്ററി മ്യൂസിയം സൂര്യപ്രഭയിൽ തിളങ്ങുന്നു. അവിടത്തെ പച്ചപ്പാർന്ന മൈതാനത്തുകൂടി നടന്നപ്പോൾ ഒരു ഗ്രാമപ്രദേശത്തിന്റെ ഭംഗിയും സൗന്ദര്യവും കണ്ടു. നീണ്ടു നീണ്ടു കിടക്കുന്ന നടപ്പാതകൾ. അതിലൂടെ സൈക്കിൾ സവാരിക്കാർ ആണും പെണ്ണും മത്സരിച്ച് ചവിട്ടിപ്പോകുന്നു. നിരനിരയായി നില്ക്കുന്ന വൻമരങ്ങൾ കാണാനഴകാണ്.
കല്ലു പാകിയ പടികൾ ചവിട്ടി കയറുന്പോൾ ക്ഷീണിച്ചു വെള്ളം കുടിക്കുന്ന ഒരു വയോധികയെ കണ്ടു. മലകയറ്റം പൂർത്തിയായിക്കഴിഞ്ഞപ്പോൾ എന്റെ നെറ്റിത്തടങ്ങളും നനഞ്ഞു. മുകളിലും കാർ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. യാത്രക്കാരിൽ കൂടുതലും അതുവഴിയാണ് വരുന്നത്. ഈ മലമുകളിൽ നിന്നു നോക്കിയാൽ മധ്യലണ്ടനിൽ ഉയർന്ന നില്ക്കുന്ന പല കെട്ടിടങ്ങൾ കാണാം. താഴത്തേക്ക് നോക്കിയാൽ താഴ്വാരങ്ങളിൽ പ്രകൃതിരമണീയവും വൃക്ഷനിബിഡവുമായ പ്രദേശം.
ക്രമമില്ലാത്ത സമയക്രമം
എ.ഡി 1675 മാർച്ച് 4 നാണ് ചാൾസ് രണ്ടാമൻ രാജാവിന് ലോകത്തെ നിയന്ത്രിക്കുന്ന സമയവും ദേശവും നിരീക്ഷിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് കൊടുക്കുന്നത്. അതിന്റെ പ്രധാനകാരണം ലോകത്ത് പല കടലിടുക്കുകളിലും ബ്രിട്ടീഷ് യുദ്ധക്കപ്പലുകൾ സഞ്ചരിക്കുന്നുണ്ട്. സമയക്രമങ്ങൾ അവരെ വല്ലാതെ അലട്ടി. കടലിലെയും കരയിലെയും സമയക്രമങ്ങൾ ഇവിടുത്തെ ഒബ്സർവേറ്ററി വഴി നടത്താൻ അവർ തീരുമാനിച്ചു.
പ്രധാനമായും ജ്യോതിശാസ്ത്രം, സമയം, സഞ്ചാരം കണക്കിലെടുത്താണ് അത് ഡിസൈൻ ചെയ്തിരിക്കുന്നത്. കൗണ്ടറിൽ നിന്ന് ടിക്കറ്റെടുത്ത് അകത്ത് പ്രവേശിച്ചു. ഓരോ മുറിയിലും എഴുതിയാൽ തീരാത്തവിധമുള്ള ശാസ്ത്രോപകരണങ്ങളാണ് ദൃശ്യവസ്തുക്കളായി പ്രദർശിപ്പിച്ചിരിക്കുന്നത്. ഈ ഉപകരണങ്ങളെപ്പറ്റി വിവരിച്ചുകൊടുക്കുന്നവരെയും പലഭാഗങ്ങളിലായി കണ്ടു. ചിലയിടത്ത് വിശദമായി എഴുതിവച്ചിട്ടുണ്ട്. ഒടുവിൽ ഒരു വില്പനശാലയിൽ എത്തി.
വിവിധ തരം ഭൂപടങ്ങൾ, പുസ്തകങ്ങൾ, ക്ലോക്കുകൾ മറ്റ് ശാസ്ത്ര സംബന്ധിയായ പലതും വില്പനയ്ക്കുണ്ട്. മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കണ്ടതുപോലുള്ള തിരക്കാണ് ഇവിടേയും. അതിൽ മുൻപന്തിയിലുള്ളത് വിദ്യാർത്ഥികളാണ്. ഞങ്ങൾ ഗ്രീനിച്ച് മീൻ ടൈം എന്ത്, എങ്ങനെയെന്നറിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്പോൾ വാച്ചിൽ നോക്കി. പിന്നെ അഞ്ചരമണിക്കൂർ കൂട്ടിനോക്കി. കേരളത്തിൽ സന്ധ്യയായിരിക്കുന്നു. ഇവിടെ പകൽ ഏറെ ബാക്കി.
കരൂർ സോമൻ
എംടിയുടെ യൂസഫിക്ക ഇവിടെ ഉണ്ട്
കൂടല്ലൂരിലെ റംല സ്റ്റോഴ്സിനു മുന്നിലെ കസേരയിൽ ഇപ്പോഴും യൂസഫിക്കയുണ്ട്. പണ്ടെന്നോ പെട്രോമാക്സ് വിളക്കുകൾ കത്തിജ്വലി
പാട്ടുകൊണ്ടു പൊരുതാം, പാർക്കിൻസണ്സിനോട്..
കുറച്ചുവർഷങ്ങൾ മുന്‍പാണ്. നഗരത്തിലെ പ്രശസ്തമായ ഒരു അൾട്രാസൗണ്ട് സ്കാൻ സെന്റർ. ഉൗഴം കാത്തിരിക്കുന്നവർ ഒട്ടേറെയുണ്ട്
മരണത്തിലേക്ക് അടിവച്ച്
മൂന്നാർ: ബാരക്ക് നന്പർ 27-ൽ വൈക്കോൽ കിടക്കകൾ ഇല്ല. പലകകൾ നിരത്തിയിരിക്കുന്ന കട്ടിലുകളിൽ കിടക്കണം. ഓരോരുത്തർക്കും ഓ
കൂട്ടിനെ ഉയർത്തുന്ന പാട്ട്!
എഴുനൂറിലേറെ അംഗങ്ങളുള്ള സ്ത്രീകളുടെ ഒരു കൂട്ടായ്മ... എഴുത്തും വായനയും സാമൂഹ്യ പ്രവർത്തനങ്ങളും കളിചിരികളുമായി മു
മരണം.., ഉയിർത്തെഴുന്നേല്പ്
ഇന്തോനേഷ്യയിലെ തിരുഹൃദയ കത്തീഡ്രലിൽ ഇസ്ലാമിക തീവ്രവാദികൾ ചാവേർ ആക്രമണം നടത്തിയത് ഇക്കഴിഞ്ഞ ഓശാന ഞായറാഴ്ചയാ
ചാക്കോച്ചൻ ഫാൻസ്
1997 മാർച്ച് 24 നാണ് അനിയത്തി പ്രാവ് വെള്ളിത്തിരയിലെത്തുന്നത്. കുഞ്ചാക്കോ ബോബൻ എന്ന നായകന്റെ തുടക്കം അവിടെ നിന്നായി
അപൂര്‍വ സഹോദരിമാര്‍!
കര്‍ണാടക സംഗീതത്തിലെ അപൂര്‍വ സഹോദരങ്ങളായിരുന്നു ഹൈദരാബാദ് സിസ്റ്റേഴ്സ് എന്നറിയപ്പെട്ട ബി. ലളിതയും ബി. ഹരിപ്രി
പന്ത്രണ്ടാം സ്ഥലം
ഇതൊരു യാത്രാക്കുറിപ്പാണ്. പഴയ ജറുസലേമിലെ ഗാഗുൽത്താമലയിലേക്ക്. ലോകത്ത് ഒരു വർഷം നാലു ലക്ഷത്തിലേറെ കൊലപാതകങ്ങ
ഉരുകിത്തീരുന്ന ഹിമാലയം
ഹിമാലയ പർവതനിരകളിലെ മഞ്ഞുമലകൾ അതിവേഗം ഉരുകുകയാണ്. ഇന്ത്യ, ചൈന, നേപ്പാൾ, ഭൂട്ടാൻ അതിർത്തിയിൽ രണ്ടായിരം കിലോ
വരാനിരിക്കുന്ന കേരളം
ലോകനിലവാരത്തിലേക്ക് കേരളം: പിണറായി വിജയൻ
ഏതു പ്രതിസന്ധിയിലും മുന്നിൽ നിന്നു പ്രതിബദ്ധതയോടെ പ്രവർത്ത
രാമയ്ക്കൽമേട്ടിലെ പുതുവിസ്മയങ്ങൾ
മതിവരാത്ത കാഴ്ചകളാണ് രാമയ്ക്കല്‍മേട് ചേര്‍ത്തു വച്ചിരിക്കുന്നത്. കേരളാ - തമിഴ്നാട് അതിര്‍ത്തിയിലെ കൊച്ചു ഗ്രാമത്തില
ദൃശ്യ വിസ്മയം
ദൃശ്യം രണ്ടാം ഭാഗം ഒരുക്കാമെന്ന ആദ്യ ചിന്ത ഉദിക്കുന്നത് എങ്ങനെയാണ്..? അതിലേക്കു നയിച്ചത്?
ദൃശ്യത്തിനു രണ്ട
അപൂർവതയിലേക്ക് പിച്ചവെച്ച്...
ഒരു വയസുകാരിയായ കാതറിൻ ഒരു കുഞ്ഞു താരമാണ്.
ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ അവളുടെ പേരുണ്ട്.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഏറ്റവും കൂടുതൽ പ
ആവേശത്തിരയില്‍ രാജപ്പന്‍ജി
കഴിഞ്ഞ ഞായറാഴ്ച മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വേന്പനാട്ടുകായലിൽ കുപ്പി വാരുന്ന രാജപ്പന്റെ മഹിമ വാഴ്ത്ത
ഡോ. ബാല
പതിനാലാം വയസിൽ ചെന്നൈയിലെ ഒരു ആശ്രമത്തിൽ കുടുംബത്തോടൊപ്പം അന്തേവാസികളെ കാണാനെത്തിയതായിരുന്നു ബാല. അന്തേവാസികൾ
ജറൂസലെം: പ്രതീക്ഷയുടെ മണ്ണ്
പത്രപ്രവർത്തകനായി ഒൗദ്യോഗികജീവിതം തുടങ്ങിയ ഒരാളാണു ഞാൻ. അതും പഴയ മുംബൈയിൽ. യാത്രകളോടുള്ള ഇഷ്ടമായിരുന്നു പത്രപ്
തിയറ്റർ വാപ്പസി!
പത്തു മാസത്തിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും തിയറ്ററിലേക്കു ആൾക്കൂട്ടമെത്തിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങളുണ്ടെങ്കിലും
"പൂജരാജാക്കന്മാർ'
ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മുന്‍പ് കേരളത്തിൽ ജീവിച്ചിരുന്ന കുറേ സാധാരണ മനുഷ്യർ. പൂജരാജാക്കന്മാരെ എന്നപോലെ അവരെ ആകാംക്ഷയോടെ കാത്തിരുന്ന കുട്ടികള
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ കാലിത്തൊഴുത്തു നാടകങ്ങൾ
1855 - 1856 കാലഘട്ടത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പത്ത് കാലിത്തൊഴുത്തു (ഇടയ) നാടകങ്ങൾ എഴുതി. ഈ നാടകങ്ങളിൽ
നിറമുള്ള ഇമ്മാനുവൽ
നമ്മൾ കാണാൻ പോകുന്ന ആളിന് എത്ര വയസുണ്ടാകും? വീടു കാണിച്ചുതരാൻ കൂടെ വന്ന മാണിച്ചേട്ടനോട് എന്റെ ചോദ്യം. 89 വയസ് കാണും -

ഞങ്ങൾ സാന്തായെ കണ്ടു
ചുവന്ന പട്ടുവസ്ത്രമണിഞ്ഞ് തൂവെള്ളത്താടി തടവി, കുടവയർ കുലുക്കി ചോക്ളേറ്റ് ഭാണ്ഡം മുതുകിലിട്ട്, ചുവന്ന നീളൻ ഷൂസ് ധരി
കരിന്പിൻതോട്ടത്തിലെ കയ്പ്
കരിന്പിൻപാടങ്ങളിലെ കരാർ പണിക്കാരികൾ ഗർഭപാത്രം നീക്കം ചെയ്തിരിക്കണമെന്ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ അലിഖിത നി
സ്നേഹഗായിക
ഒലീവിയ ബെൻസണ്‍, മെറിഡിത്ത് ഗ്രേ, ബെഞ്ചമിൻ ബട്ടണ്‍. ആരാണ് ഈ മൂന്നുപേർ? അവർ അമേരിക്കയിലുള്ള മൂന്നു പൂച്ചകളാണ്. ഇത്രയു
അങ്ങനെ അതൊരു വായനശാലയായി
അതൊരു വേറിട്ട ഉദ്യമമായിരുന്നു. പലരിൽനിന്നു വാങ്ങിയ ഒന്നും രണ്ടും പുസ്തകങ്ങൾ ചേർത്തു വെച്ചൊരു ലൈബ്രറി .ഒരു വേള, ഒരി
ഫ്ലോറിഡയിലെ ചിറ്റാരിക്കാൽ
ഇളംമഞ്ഞിന്റെ തണുപ്പിനിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചെത്തുമ്പോള്‍ ഉണരുന്ന മലയോരം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്
മുത്തേ, പൊന്നേ.., പിണങ്ങല്ലേ!!
ധാന്യമണികളിൽ അവയോരോന്നും കഴിക്കേണ്ടയാളുടെ പേരെഴുതിയിട്ടുണ്ടാവും എന്ന സങ്കല്പം പോലെയാണ്- ഓരോ പാട്ടും ആരു പാടണമെ
ഒരു യാത്ര, അമ്മയില്ലാത്ത വീട്ടിലേക്ക്
14-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാ
പാട്ടുമഴയായ് ആൻ ആമി
ദുബായിൽ വളർന്നതുകൊണ്ടുതന്നെ നിരവധി അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. അവിടെ വിവിധ സംഗീത പരിപാടിക
ഈ ഷെൽഫിലത്രയും പ്രതീക്ഷയാണ് ഭായീ...
രണ്ടു തവണ വൃക്ക മാറ്റിവച്ചു. ചൊവ്വയും വെള്ളിയും പ്രതീഷിനു ഡയാലിസിസ് ദിവസങ്ങളാണ്. മറ്റു ദിവസങ്ങളിലെല്ലാം പ്രതീഷ് ഷ
ജയിലിൽനിന്ന് ഒരു അവധി
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണ
Latest News
കാംകോയിൽ പിൻവാതിൽ നിയമനനീക്കമെന്ന് ഐഎന്‍ടിയുസി
പ്രകാശ് ജാവദേക്കറിന് കോവിഡ്
ചെന്നൈയ്ക്കു അനായാസ ജയം
കോവിഡ്: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഹാജർനില കുറച്ചു
വോട്ടെടുപ്പ് കഴിഞ്ഞതോടെ ജനങ്ങളെ വേണ്ടാതായി; വിഷുക്കിറ്റ് കിട്ടാനില്ലെന്ന് ചെന്നിത്തല

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top