Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
തൊടുപുഴയിൽനിന്നു പാട്ടിൻപുഴയിലേക്ക്
സീ കേരളം ചാനലിലെ "സരിഗമപ’ റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടിയ തൊടുപുഴ വണ്ണപ്പുറം സ്വദേശി ലിബിൻ സ്കറിയയുടെ പാട്ടുകൾക്ക് ആരാധകരേറുകയാണ് അനുദിനം. ശ്രുതിഭേദങ്ങളിലൂടെയും സ്വരഭേദങ്ങളിലൂടെയും മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തു ചുവടുറപ്പിക്കുന്ന ഈ യുവഗായകന്റെ വിശേഷങ്ങളിലൂടെ....
വിജയ വഴിയേ
റിയാലിറ്റി ഷോയിൽ പങ്കെടുക്കാനായതാണ് തന്റെ സംഗീത വഴിയിൽ വഴിത്തിരിവായെതെന്നു ലിബിൻ പറയുന്നു. പ്രശസ്തരായ വിധികർത്താക്കൾക്കു മുന്പിൽ പാടാനും അവരുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങാനും സാധിച്ചു. എങ്ങനെ സ്റ്റേജിൽ നിൽക്കണം, എങ്ങനെ ശബ്ദ ക്രമീകരണം നടത്തണം തുടങ്ങി സ്റ്റേജ് പെർഫോമൻസിന്റെ പൊതു രീതികളെല്ലാംതന്നെ പഠിക്കാനും അവസരമുണ്ടായി. ലിബിന്റെതന്നെ വാക്കുകൾ കടമെടുത്താൽ ഇമ്മച്വർ ഗായകനായിരുന്നയാൾ സംഗീതമത്സരത്തിലൂടെ മച്വർ ഗായകനാവുകയായിരുന്നു.
നിരവധി സംഗീതമത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ചില റിയാലിറ്റി ഷോകളിൽ പങ്കെടുക്കാനും ലിബിൻ ശ്രമിച്ചതാണ്. ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ കഴിഞ്ഞു പാട്ടിൽ കൂടുതൽ സജീവമായേക്കാമെന്നു കരുതിയപ്പോഴേക്കും മലയാളക്കരയിലെ റിയാലിറ്റി ഷോകളുടെ കാലം ഏതാണ് അവസാനിച്ചിരുന്നു. തുടർന്ന് കുറച്ചുകാലത്തേക്ക് ബ്രേക്ക്. എങ്കിലും പാട്ടും പരിശീലനവുമൊന്നും ലിബിൻ വിട്ടില്ല. പ്രഗത്ഭരുടെ കൃതികൾ ഹൃദിസ്ഥമാക്കി. റിക്കാർഡിംഗ് രംഗത്തെ ബാലപാഠങ്ങൾ ഇന്റർനെറ്റിന്റെ സഹായത്തോടെ മനസിലാക്കി. വാസ്തവത്തിൽ, താൻ പോലുമറിയാതെ വലിയൊരു സംഗീത പോരാട്ടത്തിനുള്ള തയ്യാറെടുപ്പു നടത്തുകയായിരുന്നു ഈ ഗായകൻ.
ശ്രുതി പാലനം, ഭാവപ്രകടനം, ശബ്ദക്രമീകരണം തുടങ്ങിയ ഗുണങ്ങളൊക്കെയുണ്ടെങ്കിലും അനായാസ ആലാപനത്തിനാണ് ലിബിൻ ഏറ്റവുമധികം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ളത്. ഒട്ടുമിക്ക ഗായകർക്കും ബുദ്ധിമുട്ടുള്ള മേൽസ്ഥായി ഗാനങ്ങളും ലിബിന് വലിയ വെല്ലുവിളിയാകാറില്ല.
വീട്ടിലെ പാട്ട്
തൊടുപുഴ വണ്ണപ്പുറം ഇടിഞ്ഞപുഴയിൽ സ്കറിയയുടെയും ഡെയ്സിയുടെയും രണ്ടുമക്കളിൽ ഇളയ ആളാണു ലിബിൻ. ലിന്റ സഹോദരി. എല്ലാവരും പാട്ടുകാർ. അച്ഛൻ പണ്ട് പാട്ടു മത്സരങ്ങളിലൊക്കെ പങ്കെടുത്ത് വിജയിച്ചിട്ടുണ്ടെന്നും അമ്മ പള്ളിക്വയറിലെ പ്രധാനഗായികയായിരുന്നുവെന്നും ലിബിൻ അഭിമാനപുരസരം പറയുന്നു. തന്നെക്കാൾ പാടുന്നതു ചേച്ചി ലിന്റയാണെന്നും അനിയന്റെ വെളിപ്പെടുത്തൽ. ചേച്ചിക്കൊപ്പം കർണാടക സംഗീതം പഠിക്കാൻ പോയിട്ട് മടി കാരണം പാതിവഴിയിൽ പഠനം ഉപേക്ഷിച്ച കഥയും ലിബിന് പറയാനുണ്ട്.
ഇനിയങ്ങോട്ട് സംഗീതത്തിൽതന്നെ കേന്ദ്രീകരിക്കാനാണ് ലിബിന്റെ തീരുമാനം. ഉസ്താദ് ഫയാസ്ഖാനിൽനിന്ന് നാലു വർഷം ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചിരുന്നു. എന്നാൽ കോളജുപഠനത്തിരക്കേറിയപ്പോൾ പാട്ടു പഠനം ഉപേക്ഷിക്കുകയായിരുന്നു. സമയം കിട്ടുന്പോഴൊക്കെ അല്പം സംഗീതസംവിധാനവും ലിബിൻ പയറ്റാറുണ്ട്. ഈണമിട്ട പാട്ടുകളൊക്കെ വീഡിയോ ദൃശ്യങ്ങളുടെ അകന്പടിയോടെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു കഴിഞ്ഞു.
ഫേസ്ബുക്ക്, ഇൻസ്റ്റ,പിന്നെ യൂട്യൂബും
സമൂഹമാധ്യമങ്ങളിലും താരമാണ് ഈ ഗായകൻ, ഇൻസ്റ്റഗ്രാമിൽ 83,000 ഫോളോവേഴ്സ് ആണ് ഉള്ളത്. സ്വന്തം പേരിലുള്ള യൂട്യൂബ് ചാനലിലുമുണ്ട് ലിബിന് 19,000 സബ്സ്ക്രൈബേഴ്സ്. ഫേസ്ബുക്ക് പേജിന്റെ സ്ഥിതിയും മറ്റൊന്നല്ല. ലിബിന്റെ പേരിലുള്ള ഫാൻസ് കൂട്ടായ്മകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ബന്ധുക്കളും സൃഹൃത്തുക്കളും അധ്യാപകരും ഉൾപ്പെടെ, ഇക്കാലമത്രയും വലിയ പിന്തുണനൽകിയവരെക്കുറിച്ച് ഒരുപാടുണ്ട് ലിബിന് പറയാൻ. പള്ളി ക്വയറിൽ പാടാതെ നടന്ന തന്നെ നിർബന്ധപൂർവം പെരുന്നാൾ ക്വയറിൽ പാടിച്ച് ആ രംഗത്ത് സജീവമാക്കിയ ഫാ. ജിനോ പുന്നമറ്റത്തിലിനെ ലിബിൻ നന്ദിയോടെ ഓർക്കുന്നു. പിന്നീട് നിരവധി തവണ മിഷൻലീഗ് സംസ്ഥാന കലോത്സവങ്ങളിൽ പാട്ടിന് ഒന്നാം സ്ഥാനം നേടാനും സാധിച്ചു. റിയാലിറ്റിഷോയിൽ തന്റെ ഗ്രൂമർ ആയിരുന്ന നൗഷാദ്, കവർവേർഷനുകളിൽ കീബോർഡുമായി കൂടെയുള്ള ബാജിയോ ബാബു തുടങ്ങിയവർ തന്റെ സംഗീതവഴിയിൽ വലിയ പിന്തുണയാണ് നൽകിയിട്ടുള്ളതെന്നും ലിബിൻ പറയുന്നു.
പ്രതീക്ഷയോടെ
ക്രിസ്ത്യൻ ഭക്തിഗാന രംഗത്തും സജീവമാണ് ലിബിൻ. വിവിധ ആൽബങ്ങളിലായി 150 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. യുവം എന്ന ചിത്രത്തിലെ, ഗോപീ സുന്ദർ ഈണമിട്ട ചെമ്മാനമേ എന്ന ഗാനം ലിബിന്റെ ശബ്ദത്തിലാണ് പുറത്തിറങ്ങിയത്. ഏറെ ജനശ്രദ്ധ നേടാൻ ഈ പാട്ടിനായി. ലിബിൻ പാടിയ മൂന്നു ചലച്ചിത്രഗാനങ്ങൾകൂടി പുറത്തിറങ്ങാനുണ്ട്. കുഞ്ഞെൽദോ എന്ന ചിത്രത്തിൽ ഷാൻ റഹ്മാൻ ഇണമിട്ട പെണ്‍പൂവെ.., കാണ്മാനില്ല എന്ന ചിത്രത്തിൽ പ്രതീഷ് ടോം ഈണം പകർന്ന നീ ഹാരം... എന്നീ മുഴുനീള ഗാനങ്ങളും കിംഗ് ഫിഷർ എന്ന ചിത്രത്തിൽ രതീഷ് വേഗ സംഗീത സംവിധാനം നിർവഹിച്ച ഹൃസ്വ ഗാനവുമാണ്് പുറത്തിറങ്ങാനുള്ളത്. ഈ പാട്ടുകളെല്ലാം ഹിറ്റാവുന്നമെന്ന വിശ്വാസത്തിൽ പുത്തനീണങ്ങൾക്ക് കാതോർക്കുകയാണ് തൊടുപുഴയുടെ പ്രിയഗായകൻ... പ്രതീക്ഷകളോടെ...
അലക്സ് ചാക്കോ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ

സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
Latest News
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ വ്യാപകമായി പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ
കെ.പി. യോഹന്നാന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
എയർഇന്ത്യ വിമാനങ്ങൾ സർവീസ് മുടക്കി; നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ പ്രതിഷേധം
യുവാവിനെ ക്രൂരമായി മര്‍ദിച്ച പ്രതികൾ പിടിയിൽ
ഗുജറാത്തിൽ ആയിരത്തോളം ആളുകൾ വോട്ടിംഗ് ബഹിഷ്ക്കരിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top