Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
പോരാട്ടം, വിജയം, പ്രചോദനം
പ്രതിസന്ധികൾ ഇരുൾപരത്തിയ ജീവിതത്തിൽ മുന്നേറി ഉയരങ്ങൾ കീഴടക്കിയ രണ്ടു യുവപ്രതിഭകൾ. ഇരുവരുടെയും അതിജീവന വഴികൾക്ക് ഏറെയുണ്ട് സാമ്യം...
കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൈമുതലാക്കി പരിമിതികളെ മറികടന്ന് ഉന്നതവിജയം നേടിയവരുടെ ജീവിതം ഏവർക്കും പ്രചോദനാത്മകമാണ്.
ഇല്ലായ്മകളും പ്രതിസന്ധികളും ഇരുൾ പരത്തിയ ജീവിതത്തിൽ മുന്നേറി ഉയരങ്ങൾ കീഴടക്കിയ രണ്ടു യുവപ്രതിഭകൾ. സോഷ്യൽ വർക്കിൽ ഒരേ സർവകലാശാലയിൽ ഗവേഷണം പൂർത്തിയാക്കി അധ്യാപനരംഗത്തുള്ള ഇരുവരുടെയും അതിജീവന വഴികൾക്കു സമാനതകളേറെ.
പ്രഫസറാണ്, ഡ്രൈവറും
കുടുംബംപോറ്റാനും പഠനത്തിനുമായി സ്റ്റിയറിംഗ് പിടിച്ചതിന്റെ തഴന്പുണ്ട് വിനയരാജിന്റെ കൈകളിൽ. പഴയ ബസ് ഡ്രൈവർ ഇന്നു ഡ്രൈവർ മാത്രമല്ല, അസിസ്റ്റന്റ് പ്രഫസർ ഡോ. സേവ്യർ വിനയരാജാണ്. എംഎസ്ഡബ്ല്യുവും പിഎച്ച്ഡിയും പൂർത്തിയാക്കി അങ്കമാലി ഡി പോൾ കോളജ് ഓഫ് സോഷ്യൽ വർക്കിലെ അധ്യാപകനായ വിനയരാജിന്റെ വഴികൾ, തോൽക്കാൻ മനസില്ലാത്ത ഉറച്ച നിലപാടുകളുടേതുകൂടിയാണ്.
കൊച്ചി പെരുന്പടപ്പ് മൈലന്തറ പരേതനായ വിൻസന്റിന്റെയും ലീനയുടെയും മകനാണു ഡോ.സേവ്യർ വിനയരാജ്. ബസ് തൊഴിലാളിയായിരുന്ന പിതാവിന് അനാരോഗ്യം മൂലം ജോലി അസാധ്യമായപ്പോൾ, വിനരാജിനായി കുടുംബഭാരം. പ്ലസ്ടു പഠനശേഷം പതിനേഴാം വയസിൽ വിനയരാജ് ബസിൽ ഡോർ ചെക്കറായും കണ്ടക്ടറായും ജോലി ചെയ്തു തുടങ്ങി. തുടർന്ന് ഡ്രൈവറായി.
ഇടയ്ക്കു വീണ്ടും പഠനത്തിലേക്ക്. ബസ് ജോലിയിൽ നിന്നുള്ള വരുമാനത്തിൽനിന്നും ഐടിഐ പഠനം നടത്തി ഏതാനും വർഷം ഗുജറാത്തിൽ എസി മെക്കാനിക്കായി ജോലിചെയ്തു. പിതാവിന്റെ മരണത്തോടെ മടങ്ങിവന്ന് നാട്ടിൽ ബസ് ജോലി തുടർന്നു.
31-ാം വയസിലാണ് അങ്കമാലി ഡി പോളിൽ എംഎസ്ഡബ്ല്യുവിനു ചേർന്ന്നത്. മികച്ച രീതിയിൽ പഠനവും ഓസ്ട്രേലിയയിൽ മൂന്നു മാസം ഇന്റേൺഷിപ്പും പൂർത്തിയാക്കി. ഫാമിലി കൗണ്സലിംഗ് സെന്ററിൽ കൗണ്സിലറായി ജോലി ചെയ്യുന്നതിനിടെ ഡോ. എലിസബത്ത് ഫ്രാൻസിസ് ജീവിത സഖിയായി. കെമിസ്ട്രിയിൽ ഡോക്ടറേറ്റുള്ള എലിസബത്തിന്റെ പ്രോത്സാഹനത്തിൽ വിനയരാജ് പിഎച്ച്ഡിയ്ക്കു ചേർന്നു.
തൃച്ചിനാപ്പള്ളി ഭാരതീദാസൻ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തിയപ്പോഴും ശനി, ഞായർ ദിവസങ്ങളിൽ നാട്ടിലെത്തി ഡ്രൈവിംഗ് ജോലി തുടർന്നു.
ഇപ്പോൾ കോളജ് അധ്യാപകജോലിയിലായിരിക്കെയും ഇടവേളകളിൽ കൊച്ചി നഗരത്തിൽ ബസോടിക്കാൻ വിനയരാജിന് മടിയില്ല. ബസ് ജോലിയില്ലാതെ വരുന്പോൾ ടാക്സിയും ലോറിയും ഓടിക്കും. അതല്ലെങ്കിൽ കേറ്ററിംഗ് ജോലിക്കു പോകും. 2019ൽ ഗവേഷണം പൂർത്തിയാക്കി കുറേക്കാലം വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് തിരുവല്ലയിൽ സോഷ്യൽ വർക്ക് ഫീൽഡ് കോ ഓർഡിനേറ്ററായിരുന്നു.
തുടർന്നു കുട്ടിക്കാനം മരിയൻ കോളജിൽ അധ്യാപകനായി. പിന്നീടാണ് അങ്കമാലി ഡി പോളിൽ എംഎസ്ഡബ്ല്യു വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി ലഭിച്ചത്. കോളജ് ബസിൽ ഡ്രൈവർ ഇല്ലാതെവരുന്ന ദിവസങ്ങളിൽ അധ്യാപന ജോലിയുടെ ഒൗപചാരികതകൾ മാറ്റിവച്ചു ഇദ്ദേഹം കോളജ് ബസ് ഓടിക്കുന്നതും കാന്പസിലെ കൗതുകം.
‘ബാല്യം മുതൽ പ്രതിസന്ധികൾ ഏറെയുണ്ടായിരുന്നെങ്കിലും ഉന്നത പഠനവും മികച്ച കരിയറും എന്ന ജീവിത സ്വപ്നം ഞാൻ മറന്നില്ല. അതിലേക്കുള്ള കഠിനാധ്വാനത്തിൽ ഡ്രൈവിംഗ് ജോലിയും മഹത്തരമായി തന്നെ ഞാൻ കണ്ടു. ഇപ്പോഴും ഏതു ജോലിയും ചെയ്യാൻ മടിയില്ല.’ വിനയരാജിന്റെ വാക്കുകളിൽ കരുത്തും കരുതലും. മൂന്നാം ക്ലാസുകാരി എൽവീനയും മൂന്നു വയസുകാരി എമിലിയയുമാണു മക്കൾ.
സുഗന്ധം പരത്തുന്ന വിജയം
പിതാവ് ജോസഫിനൊപ്പം മലഞ്ചരക്ക് നിറച്ച ചാക്കുകൾവച്ച് സാഹസികമായി ബൈക്ക് ഓടിച്ചു നീങ്ങുന്പോൾ, ജീവിതത്തിന്റെ ഭാരങ്ങൾ എന്നെങ്കിലും കുറയ്ക്കാനാകുമെന്ന പ്രതീക്ഷയായിരുന്നു സെമിച്ചന്റെ മനസിൽ.
ബുദ്ധിമുട്ടുകൾക്കിടയിലും മികവോടെ ഉന്നതപഠനം നടത്താനും ലക്ഷ്യങ്ങൾ സഫലമാക്കാനുമുള്ള സ്വപ്നം ഈ ചെറുപ്പക്കാരൻ ഉപേക്ഷിച്ചില്ല. തൃക്കാക്കര ഭാരതമാതാ സ്കൂൾ ഓഫ് സോഷ്യൽ വർക്കിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്യുന്ന ഡോ. സെമിച്ചൻ ജോസഫിന് കഠിനാധ്വാനത്തിന്റെ ഇന്നലെകൾ അഭിമാനം പകരുന്നു.
കുട്ടനാട്ടിൽ ജനിച്ച് ആലുവ വെള്ളാരപ്പിള്ളിയിലെ ലക്ഷം വീട് കോളനിയിലെ നാലര സെന്റിലേക്കു ജീവിതം പറിച്ചു നടുന്പോൾ സെമിച്ചന് ആറു വയസ്. ഒരു സഹോദരിയും. കഠിനാധ്വാനം ചെയ്ത മാതാപിതാക്കൾ മക്കളെ നന്നായി പഠിപ്പിച്ചു.
ബിരുദപഠനമായപ്പോഴേക്കും പിതാവിനെ ബുദ്ധിമുട്ടിപ്പിക്കാതെ വിദ്യാഭ്യാസ ചെലവുകൾ സ്വന്തമായി അധ്വാനിച്ചു കണ്ടെത്തണം എന്നുറച്ചു. കോളജിൽ ക്ലാസിനു ശേഷം മെഡിക്കൽ സ്റ്റോർ, ഐസ്ക്രീം പാർലർ, പത്രവിതരണം തുടങ്ങിയ ജോലികൾ ചെയ്തു. എൽഐസി ഏജൻസിയും വരുമാനം നൽകി.
അതിരൂപതയിലെ മിഷൻലീഗിന്റെ സാരഥിയായതിന്റെ അനുഭവങ്ങൾ സാമൂഹ്യപ്രവർത്തന മേഖലയിലേക്കു പ്രചോദനമായി. കണ്ണൂർ അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജിൽ എംഎസ്ഡബ്ല്യുവിനു ചേർന്നപ്പോഴും ഇടവേളകളിൽ ജോലികൾ ചെയ്തു പണം കണ്ടെത്തി.
പഠനശേഷം വിവിധ സർക്കാർ, സർക്കാരിതര സോഷ്യൽ വർക്ക് ഏജൻസികളിൽ ജോലി ചെയ്തു. 2016 ലായിരുന്നു വിവാഹം. ഭാര്യ അനുവിന്റെ പ്രചോദനത്തിൽ തൃച്ചിനാപ്പള്ളി ഭാരതീദാസൻ സർവകലാശാലയിൽ പിഎച്ച്ഡിക്കു ചേർന്നു. ശനിയും ഞായറും നാട്ടിലെത്തി പിതാവിനൊപ്പം മലഞ്ചരക്ക് കച്ചവടത്തിലൂടെ പഠനച്ചെലവ് കണ്ടെതത്തി. വീടുകളിൽ നിന്നു ജാതിയ്ക്കയും മറ്റ് മലഞ്ചരക്ക് ഉത്പന്നങ്ങളും ശേഖരിച്ച് വേർതിരിച്ചു കടകളിൽ വിൽപന നടത്തിക്കിട്ടിയ വരുമാനം പഠനത്തിനു കരുതലായി.
പിഎച്ച്ഡിയുടെ അവസാന ഘട്ടത്തിൽ കുട്ടിക്കാനം മരിയൻ കോളജിലും തുടർന്നു തൃക്കാക്കര ഭാരതമാതാ കോളജിലെ സോഷ്യൽ വർക്ക് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി ലഭിച്ചു. ഭാര്യ അനുവിനും ഏകമകൾ തെരേസയ്ക്കുമൊപ്പം ഇപ്പോൾ തൃക്കാക്കരയിലാണു താമസം.
ലക്ഷ്യത്തിലേക്കെത്താൻ കഠിനാധ്വാനം ചെയ്യാനുള്ള മനസ്, ഉത്തമ സുഹൃത്തുക്കളുടെ ഇടപെടലുകൾ, കുടുംബത്തിന്റെ പിന്തുണ, തികഞ്ഞ ദൈവാശ്രയബോധം. ഇവയെല്ലാം ചേരുന്പോൾ വിജയം നമ്മെ തേടിയെത്തുമെന്നാണ് സെമിച്ചന്റെ സാക്ഷ്യം.
സിജോ പൈനാടത്ത്
ആക്ഷൻ പറഞ്ഞ് ഛോട്ടാ വിപിൻ
‘എന്റെ ചിന്തകൾക്ക് പരിധിയില്ല. ദൈവം ആയുസും ആരോഗ്യവും അനുഗ്രഹവും തന്നാൽ നന്മയുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമു
ചന്പൽക്കാടിറങ്ങി ഡൽഹിയിലേക്കു വന്ന ഫൂലൻദേവി
അന്പും വില്ലുമായിരുന്നു ഏകലവ്യ സേനയുടെ ചിഹ്നം. ഒരിക്കൽ അന്പും വില്ലുമേന്തി ഫൂലൻ ദേവിയും ഭർത്താവ് ഉമേദ് സിംഗും പാർല
കുതിരപ്പുറത്താണ് ദേവകിന്റെ സ്കൂൾ യാത്ര
ആറു വയസുകാരൻ ദേവക് ബിനുവിന്റെ സ്കൂൾ യാത്ര കുതിരപ്പുറത്താണ്. റാണിക്കുതിരയുടെ കടിഞ്ഞാണ് നിയന്ത്രിക്കാൻ രണ്ടാം ക്ലാസു
ചരിത്രസംഭവങ്ങളുടെ സൂക്ഷിപ്പുകാരൻ
മഹാസംഭവവാർത്തകളുടെ സൂക്ഷിപ്പുകാരനാണ് പി.പി. ചന്ദ്രൻ. പത്രങ്ങളെ പാഠപുസ്തകം പോലെ ഗഹനമായി പഠിക്കുകയും വാർത്തകൾ ഭ
പകർത്തിയെഴുതിയ രമണനും ആദ്യം വായിച്ച നോവലും
സ്കൂൾ നാളുകളുടെ തുടക്കത്തിൽ നാട്ടിലെ ഹോമിയോ ഡോക്ടർ എത്തിച്ചുതന്ന വിക്രമാദിത്യൻ കഥകളും അറബിക്കഥകളും പഞ്ചതന്ത്രം ക
അലിഗഢിലെ തണൽമരം
ഉത്തർ പ്രദേശിലെ അലിഗഢിൽ തെരുവോരങ്ങളിലെ അനാഥബാല്യങ്ങൾക്ക് അഭയവും അത്താണിയുമായി ഒരു നല്ല സമറായൻ. ആരോരുമില്ലാ
വിഷ്ണുവിന്റെ വാശി
നടനിൽനിന്നും സംവിധാന കുപ്പായമണിയുന്നവരുടെ നിരയിലേക്കു ചുവടുവയ്ക്കുകയാണ് യുവ കലാകാരൻ വിഷ്ണു ജി. രാഘവ്. ഓർക്കുട്ട്,
അനുഭവങ്ങളുടെ മസൂറി, ഓർമിക്കാൻ നീല സ്യൂട്ട്
എംഎ പഠനകാലത്ത് പിന്നീലേക്ക് നീട്ടി വളർത്തിയ മുടി മനസില്ലാമനസോടെ കഴുത്തറ്റം മുറിച്ചു കളഞ്ഞാണ് ഞാൻ സിവിൽ സർവീസ
നിറഞ്ഞ പാട്ടുകൾ.., മറഞ്ഞ ഗായകൻ
ഗായകന്റെ മുഖമല്ല, സ്വരമാണ് തിരിച്ചറിയപ്പെടേണ്ടത് എന്ന് വിശ്വസിച്ചിരുന്ന അയാൾ ഇനി പാടാനോ പറയാനോ വരില്ല. പാതിയി
വീൽചെയറിലെ പുഞ്ചിരി
കാരുണ്യമനസുകൾ പകർന്ന പ്രത്യാശയുടെയുടെയും പ്രാർഥനയുടെയും ബലത്തിൽ ആൽഫിയ വീൽചെയറിലിരുന്ന് സ്പെഷൽ കായികമേളകളി
പാലമുണ്ടാക്കുന്ന പാട്ടുകൾ
ഗ്രാമി അവാർഡുകളുമായി ബന്ധപ്പെട്ടു കേൾക്കുന്ന പേരാണ് റിക്കി കേജിന്റേത്. "ഒരിക്കലും നടക്കാത്ത സ്വപ്ന'മായി കരുതിയിരു
എന്റെ പൊന്നേ...
ആഡംബരത്തിന്റെയും ആസ്തിയുടെയും കരുതലിന്റെയും ആഗോള അടയാളമാണ് കനകം. മഞ്ഞലോഹം സംസ്കാരത്തിന്റെയും പാരന്പര്യത്ത
തിരക്കിനിടയിലെ എഴുത്താനന്ദം
സാഹിത്യത്തിൽ സ്വന്തം വഴിയിലൂടെയാണ് എക്കാലവും ജോയി വാഴയിലിന്റെ യാത്ര. പുതു തലമുറയിൽ ഏറെപ്പേർ കൈ
വാഴക്കുളം പൈനാപ്പിൾ സിറ്റി
വിവിധ പ്രദേശങ്ങളിൽ പൈനാപ്പിൾ കൃഷിക്കു വ്യാപനമുണ്ടായപ്പോഴും മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളത്തെ പൈനാപ്പിളി
ഒരു രൂപ ഇഡ്ഡലിയമ്മ
കോയന്പത്തൂർ വടിവേലംപാളയത്തെയും സമീപങ്ങളിലെയും നിർധന കൂലിവേലക്കാരുടെ വിശപ്പടക്കാൻ കാലങ്ങളായി തുടരുന്ന പു
പരിശുദ്ധ അമ്മയുടെ പ്രവചനം അന്വർഥമാകുന്ന ധന്യനിമിഷം
ഇറ്റലിയിലെ നേപ്പിൾസിൽ ക്വാർത്തോ വൊക്കേഷനിസ്റ്റ് സന്യാസ ഭവനത്തിലെ അംഗമായിരുന്ന ബ്രദർ ജീൻ എമിലെ 2016 ഏപ്രിൽ 16നു ചാ
റിട്ടയേഡ് എസ്ഐ ജോയി പച്ചക്കറി വില്പനയിലാണ്
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവ
ഒരു മഴയും ഒരു കലിപ്പും ഒരു പൂരവും
ഒരു മഴയും ഒരു ദ്വേഷ്യവുമാണ് തൃശൂർപൂരത്തിന് തുടക്കത്തിനു കാരണമായത്. അന്ന് ആ പെരുമഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന
വായനയുടെ പുതുലോകം
"വായിക്കാൻ താത്പര്യമുണ്ട്. പക്ഷേ ഈ പുസ്തകത്തിന്റെ വലിപ്പം കാണുന്പോഴേയ്ക്കും മനസ് മടുക്കും. ആരെങ്കിലും ഇതിന്റെ ഉള്ളട
അന്നയുടെ ആനന്ദം
കെജിഎഫ് കേരളക്കരയിലും തരംഗം സൃഷ്ടിച്ചപ്പോൾ അതിലെ പ്രേക്ഷകരെയെല്ലാം വൈകാരികമായി ചേർത്തു പിടിച്ച ഘടകമായിരുന്നു മാതൃ

ആനന്ദത്തിൻ അരുണകിരണം!
മലയാളം ഏറ്റവുമധികം ഏറ്റുപാടിയ പ്രാർഥനാഗാനം ഏതായിരിക്കും? ഒന്നുമാത്രമായി ചൂണ്ടിക്കാട്ടാൻ പ്രയാസമാണെങ്കിലും അരന
വേനൽമഴയും കുട്ടനാടും തഴകിയുടെ കഥകളും
"ശമയലും കോരനും കുഞ്ഞപ്പിയും എല്ലാവരുംകൂടി വിതച്ചു വളർത്തിയ പാടങ്ങൾ, അടിക്കണയായി, കൊതുന്പായി, കായ് വഴങ്ങിത്തീർന്ന
ചാക്കോയുടെ വാഴത്തോട്ടത്തിൽ ഇലയാണ് താരം
വാഴക്കുലയെക്കാൾ വരുമാനം വാഴയില തരുമെങ്കിൽ അങ്ങനെയും ഒരു കൃഷിപരീക്ഷണമാകാം. മുഹമ്മ കായിപ്പുറം കുപ്ലിക്കാട്ട് സി.എസ്
ആബേലച്ചൻ-ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയരാഗം
ക്രൈസ്തവവിശ്വാസത്തിന്റെ ആരാധനായാത്രകൾ സംഗീതസാന്ദ്രമാക്കുക എന്ന പ്രവാചക നിയോഗമാണ് ആബേലച്ചൻ നിറവേറ്റിയതെന്ന്
യേശുവിന്റെ തിരുക്കല്ലറ
യേശുവിനെ കുരിശിൽ തറച്ച ഇടം ഉൾപ്പെടുന്ന ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ ദേവാലയത്തിലാണ് എഡിക്യൂളിനുള്ളിൽ യേശുവിന്റെ ക
മരുഭൂമിയിലെ വസന്തകാലം
ഇസ്രായേലിലെ മരുഭൂമികൾ പുഷ്പാലംകൃതമാകുന്ന വസന്തകാലം സമാഗമമായിരിക്കുന്നു. ഇസ്രായേലിൽ മൂന്നു പ്രധാന മരുഭൂമികളാണു
ഒലിവ് വിശുദ്ധിയുടെ വൃക്ഷം
ഒലിവ് മരം ഒരു പ്രതീകമാണ്. സമാധാനം, ഫലഭൂയിഷ്ഠത, വിജ്ഞാനം, അഭിവൃദ്ധി, ആരോഗ്യം, ഭാഗ്യം, വിജയം, സമാധാനം തുടങ്ങിയവയുട
സാബുവിന് ശുശ്രൂഷയാണ് ജീവിതം
സ്വന്തമായി ഒരു വീടില്ലാത്തയാൾ ഉദാരമനസ്കരുടെ സഹായങ്ങൾ സ്വരൂപിച്ച് 21 ദരിദ്രർക്ക് വീടു നിർമിച്ചു നല്കുകയും നൂറിലേറെ
ചക്കാമ്പുഴയിലെ ചക്കയുടെ പറുദീസ
വിഷം തീണ്ടാത്തതും പോഷകസമൃദ്ധവുമായ ചക്ക വരും കാലത്തിൽ ചോറിനു പകരം ഭക്ഷ്യവിഭവമായി മാറുമെന്ന കരുതലാണ് തോമസിന
ആറൻമുളയുടെ കണ്ണാടിപ്പെരുമ
മലയാളികൾ കേരളത്തനിമയുടെ അടയാളമായി കരുതുന്ന ഏറ്റവും വിശിഷ്ട ഉത്പന്നങ്ങളിലൊന്നാണ് ആറൻമുള കണ്ണാടി. നാടിന്റെ പൈതൃ
Latest News
പേ വിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി
എരുമേലി വാഹനാപകടം: മരണം രണ്ടായി
ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി, ഏകനാഥ് ഷിൻഡെ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് രാത്രി ഏഴിന്
അഴീക്കലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
വിസ്മയ കേസ്: ശിക്ഷ റദ്ദാക്കാൻ പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top