Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മഹാകവി കുമാരനാശാന്റെ ജന്മഗ്രാമം
മലയാളനാട്ടിലെ നവോത്ഥാന നായകൻ, മഹാകവി എന്നീ നിലകളിൽ പ്രശസ്തനായ കുമാരനാശാന്റെ ജന്മനാടാണ് കായിക്കര. കാവ്യലോകത്തിന്റെ നിറുകയിലേക്ക് കായിക്കരയെ ആശാൻ കൈപിടിച്ചുയർത്തിയ വൈകാരിക ഓർമ്മകളാണ് അദ്ദേഹത്തിന്റെ 150-ാം ജൻമദിനവേളയിൽ ഈ ഗ്രാമത്തിന് പറയാനുള്ളത്.
ആശാനെക്കുറിച്ചുള്ള ദീപ്തമായ സ്മരണകളും അദ്ദേഹം നായകത്വം വഹിച്ച സാമൂഹ്യ നവോത്ഥാന ചരിത്രവും പുതുതലമുറക്ക് പകർന്നു നൽകുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് ജന്മനാട്. തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ കടലോര പ്രദേശമായ അഞ്ചുതെങ്ങ് പഞ്ചായത്തിൽ കടലും കായലും അതിരിടുന്ന ഗ്രാമമാണ് കായിക്കര. കയർപിരിക്കലും മീൻപിടിത്തവും കൃഷിയും ഉപജീവനമാക്കിയ സാധാരണക്കാരുടെ നാട് ഇക്കാലത്ത് കുമാരനാശാനിലൂടെ ലോകമെന്പാടും അറിയപ്പെടുന്നു.
1873 ഏപ്രിൽ 12 ന് തൊമ്മൻവിളാകത്ത് നാരായണന്റെയും കാളിയമ്മയുടെയും മകനായി ജനിച്ചു. കായിക്കര സർക്കാർ സ്കൂളിൽ ഉദയംകുഴി കൊച്ചുരാമൻ വൈദ്യരായിരുന്നു അധ്യാപകൻ. പതിമൂന്ന് വയസുവരെ ഈ സ്കൂളിൽ പഠിച്ച കുമാരൻ മലയാളത്തിന് പുറമെ സംസ്കൃതവും ഹൃദിസ്ഥമാക്കിയിരുന്നു.
പിൽക്കാലത്ത് ഉച്ചനീചത്വങ്ങൾക്കെതിരേ തൂലിക പടവാളാക്കിയ കവി ആദ്യമായി കവിതകൾ എഴുതിയ സ്ഥലമാണ് കായിക്കര അരിയിട്ടുകുന്നിലെ ചെന്പകത്തറ. കടലിന് അഭിമുഖമായുള്ള ഈ മനോഹര ഇടത്തിൽ ഇരുന്നുകൊണ്ടായിരുന്നു ആദ്യകാല കവിതകൾ എഴുതിയത്. ആശയങ്ങളിലും അക്ഷരങ്ങളിലും ആശാൻ വിസ്മയം കുറിച്ച ചെന്പകത്തറയിലെ പൈതൃകവൃക്ഷത്തെ സംരക്ഷിച്ചു പരിപാലിക്കുകയാണ് കായിക്കര നിവാസികളും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തും. കുട്ടികൾക്കും സാഹിത്യകാരൻമാർക്കും എക്കാലത്തും ചെന്പകത്തറയുടെ സാമീപ്യം ആത്മപ്രചോദനം നൽകുകയാണ്. ഇതിനോട് ചേർന്ന് ജൈവ വൈവിധ്യ പാർക്കും നിർമിച്ചിട്ടുണ്ട്.
മലയാള കവിതാലോകത്ത് ഇതിഹാസമായി മാറിയ കവി പ്രാഥമിക പഠനം നടത്തിയ കായിക്കര സ്കുളിനെയും നാട് മഹാസ്മാരകമായി പരിപാലിക്കുകയാണ്. ആശാൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
കായിക്കര ഗ്രാമത്തിൽ ആശാൻ മെമ്മോറിയൽ അസോസിയേഷൻ 1957 ൽ സ്ഥാപിതമായി. ഇഎംഎസ് നന്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരിക്കെയാണ് കുമാരനാശാന്റെ സ്മരണ നിലനിർത്താൻ അസോസിയേഷൻ രൂപീകരിച്ചത്. അന്നത്തെ വിദ്യാഭ്യാസമന്ത്രി പ്രൊഫ. ജോസഫ് മുണ്ടശേരിയും എംഎൽഎ ടി.എ. മജീദുമായിരുന്നു അതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.
പെരുന്പടവം ശ്രീധരൻ പ്രസിഡന്റായ ഭരണസമിതിയാണ് നിലവിൽ അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അതിവിപുലമായ ലൈബ്രറി ഈ കാവ്യഗ്രാമത്തിന് പെരുമ ചാർത്തുന്നു. കുമാരനാശാന്റെ പുസ്തകങ്ങൾക്ക് പുറമെ വിവിധ ഭാഷകളിലെ പതിനായിരത്തിൽപ്പരം പുസ്തകങ്ങളുടെ ശേഖരമാണ് ഈ ഗ്രന്ഥശാലയിൽ അക്ഷരകുതുകികൾക്കു വിജ്ഞാനം പകരുന്നത്. മഹാകാവ്യം എഴുതാതെ മഹാകവിയായിത്തീർന്ന അക്ഷരപ്രതിഭയാണ് കുമാരനാശാൻ. വിശ്വകവിയായി വളർന്ന കുമാരനാശാനെ അനുസ്മരിക്കാൻ നിർമിച്ച സ്മാരകം പക്ഷേ അവഗണനയുടെ നടുവിലാണ്.
കുമാരനാശാന്റെ കൃതികളെക്കുറിച്ച് പഠിക്കാൻ വിദ്യാർഥികൾക്കും ഗവേഷകർക്കും സഹായകരമായ ആശാൻ ചെയർ കേരള സർവകലാശാല കായിക്കരയിൽ സ്ഥാപിക്കണമെന്നാണ് സാംസ്കാരിക പ്രവർത്തകരുടെ ആഗ്രഹം.
അക്ഷരം പഠിച്ച കായിക്കര സർക്കാർ സ്കൂളിൽതന്നെ കുമാരനാശാൻ അധ്യാപകനായി കുറച്ചുകാലം സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് അദ്ദേഹമൊരു വ്യാപാരസ്ഥാപനത്തിൽ അക്കൗണ്ടന്റായി. സാമൂഹ്യപരിഷ്കർത്താവായ ശ്രീനാരായണഗുരുവിനെ 1891ൽ പരിചയപ്പെട്ട നാൾ മുതൽ കുമാരനാശാൻ ഗുരുവിന്റെ ആശയങ്ങളിൽ ആകൃഷ്ടനാകുകയും അദ്ദേഹത്തിന്റെ ശിഷ്യനായി മാറുകയുമായിരുന്നു.
വിവിധയിടങ്ങളിൽ ഉപരിപഠനവും കാവ്യരചനകളുമായി മുന്നോട്ടുപോയ ആശാൻ പിൽക്കാലത്ത് മലയാളത്തിലെ ഇതിഹാസതുല്യമായ ഒട്ടേറെ കൃതികളുടെ കർത്താവായി. സാമൂഹിക അനാചാരങ്ങൾക്കെതിരേ കവിതകളിലൂടെ ശബ്ദം ഉയർത്തിയ ആശാനെ നവോത്ഥാന നായകനായി കേരളം എക്കാലവും ആദരിക്കുന്നു.
എം. സുരേഷ് ബാബു
നാടകത്തെ നാടകംകൊണ്ടു നേരിട്ടപ്പോൾ!
ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾകൊണ്ടു മറുപടി പറയുക... ഈ ചിന്തയിൽ ര
ഒരിക്കൽ കണ്ടാൽ ഒട്ടിപ്പിടിക്കും!
ഇറ്റലിയിലെ ഏറ്റവും വലിയ ഭദ്രാസന പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര
ആ ബംപർകൊണ്ട് അവർ എന്തു ചെയ്യും?
ബംപർ സമ്മാനം കൈയിലേക്കു വരുന്പോൾ ഇനിയെന്താണ് പ്ലാൻ എന്ന ചോദ്യത്തിനും ഇവർക്കു കൃത്യമായ ഉത്തരമുണ്ട്. ബാങ്കില്‍നിന്നു
പ്രകൃതി പഠിപ്പിച്ച കവി!
ഗാനരചന നിർവഹിച്ച രണ്ടാം ചിത്രത്തിലെ പാട്ടുതന്നെ അതിഗംഭീരം. എന്നാൽ അടുത്തൊരു ഹിറ്റ് ലഭിക്കാൻ നീണ്ട പതിനെട്ടു വർഷ
വെളിച്ചമായി ഇടുക്കി
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളുടെ നിർമാണം പൂർത്തിയാക്കി 60 ചതുരശ്ര കിലോമീറ്റർ സംഭരണിയിൽ വെള്ളം നിറച്
ഹൃദയസരോ(ദ്)വരം!
പിതാവ്, മൂത്ത സഹോദരൻ, ഇരട്ടകളായ മക്കൾ എന്നിവർക്കൊപ്പം വേദികൾ പങ്കിടുകയെന്ന അപൂർവ ഭാഗ്യം ലഭിച്ച യുവ സരോദ് വാ
തെങ്ങോലക്കാലം
ഇക്കൊല്ലം വീടു മേയാൻ സാധിച്ചില്ലെന്നു പറയുന്നതുതന്നെ വീട്ടുകാർക്കു വലിയ കുറച്ചിലായിരുന്നു, സങ്കടമായിരുന്നു. മഴ
ഓണപ്പാട്ടിൻ വരികളെ വാരിപ്പുണർന്ന്..
ഓണക്കോടി എന്ന വാക്കുപോലെയാണ് ഓണപ്പാട്ട് എന്നതും. അതിസുന്ദരസന്ധി! ചലച്ചിത്രഗാനങ്ങളോ ലളിതഗാനങ്ങളോ ആയാലും ഓണക
ഓണസദ്യയിൽ കാട്ടിറച്ചിയും പുഴമീനും
നെല്ലിനങ്ങളുടെ ജീൻബാങ്കർ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ. കുറിച്യ ആദിവാസിയായ ഇദ്ദേഹം 55 നെല്ലിനങ്ങൾ കൃഷിചെ
സ്വര്‍ഗരാജ്യം ഇവര്ക്കുള്ളതല്ലേ!
ഇറാനിയന്‍ സിനിമാലോകം ഇന്ത്യന്‍ പ്രേക്ഷകര്‍ക്കു പ്രായേണ അപരിചിതമാണ്. പേര്‍ഷ്യന്‍ സംസ്കാരവുമായി അഗാധമായ ചരിത്രബന്
അങ്ങനെയൊരു ട്യൂട്ടോറിയല്‍ കാലത്ത് ശശിയും ശകുന്തളയും
ബിച്ചാള്‍ മുഹമ്മദ് സിനിമയിലെത്തിയ കഥയ്ക്ക് ഒരു സിനിമാക്കഥയേക്കാള്‍ കൗതുകമുണ്ടാവും. അടങ്ങാത്ത സിനിമാമോഹവുമായി സംവി
"മനസിലായോ സാറേ...’
ബോക്സ് ഓഫീസില്‍ ആയിരം കോടി ഡോളര്‍ ഹിറ്റ് ചെയ്യുന്ന ചിത്രം! ഓസ്ട്രേലിയന്‍ നടിയും നിര്‍മാതാവുമായ മാര്‍ഗോട്ട് റോബി അമേരിക
ഇറോമിന്റെ കണ്ണീര്, മണിപ്പുരിന്റെയും
മണിപ്പുരിലെ വംശീയ അരുംകൊലകളും നിലവിളിയും പ്രമേയമാക്കി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍
പകരാം സന്തോഷം, പാട്ടിലൂടെ...
പ്രിയഗായിക ചിത്രയുടെ ജന്മദിനത്തിൽ ആശംസയർപ്പിച്ച് ഒരു ഇന്‍സ്റ്റഗ്രാം റീൽ ഉണ്ടാക്കുക. അത് രണ്ടു മില്യണിലേറെ തവണ പ്ല
ചെങ്കോട്ടയിലെ കൊടിയേറ്റം
1638ൽ ഷാജഹാൻ മുഗൾ തലസ്ഥാനം ആഗ്രയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയതോടെയാണ് യമുനാതീരത്ത് പ്രതാപം വിളിച്ചറിയിക്കു
നെഹ്റു സമ്മാനിച്ചത് സൗഹാർദതയുടെ കൈയൊപ്പ്
71 വർഷം മുൻപ് കടലിരന്പലിന്റെ പ്രതീതിയായിരുന്നു ആലപ്പുഴ വേന്പനാട് കായലോരത്തുയർന്ന ആരവത്തിന്. ആഹ്ലാദത്തിൽ മതിമ
ചരിത്രമായി പെഡേഴ്സന്റെ ലോകയാത്ര
സ്വന്തമായി വാഹനമില്ലാതെ, വിമാനയാത്ര ഒഴിവാക്കി, പത്തുവർഷം കൊണ്ട് ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച് വീരഗാഥ രചി
റഫി ഫീൽ!
43 വർഷങ്ങൾ! മുഹമ്മദ് റഫിയുടെ ഓർമകൾ മങ്ങാതെ, വാടാതെ പൂക്കളായി വിടർന്നു നിൽക്കുന്നു.., ഋതുക്കളോരോന്നിലും ആ പാട്ട
പോകാം ഊട്ടിയിലേക്ക്, പൈതൃകവണ്ടിയിൽ
നാല് ചെറിയ ബോഗികൾ മാത്രമുള്ള കളിവണ്ടിപോലൊരു തീവണ്ടി. ഊട്ടിയിലെത്തുന്ന സഞ്ചാരികളാണ് ഈ ട്രെയിനിലെ ഏറെ യാത്രക്കാ

കണ്ണുനിറയ്ക്കുന്ന നന്ദി...
ചില പാട്ടുകൾ കേൾക്കുന്പോൾ കണ്ണുനിറയുന്നത് സ്വാഭാവികമാണ്. ആ പാട്ടുമായി ബന്ധപ്പെട്ട് നമുക്കുള്ള ഓർമകൾ, പാട്ടിന്റ
ചിത്രയ്ക്ക് 60ന്റെ യൗവ്വനം
എങ്കിലും രജനീ പറയൂ... എന്ന ആദ്യഗാനം പാടിയപ്പോഴുള്ള അതേ മുഖഭാവമാണ് 2023 ലും ചിത്രയ്ക്ക്. ഇളയരാജ, എ.ആർ.റഹ്മാൻ തു
കള തന്ന പുര... കളപ്പുര
ടൊവിനോ തോമസ് നായകനായ കള എന്ന സിനിമ പ്രമോദിന്റെ കരിയറിൽ വലിയ വഴിത്തിരിവായി. പുതിയ വീടുവച്ച പ്രമോദിന്റെ വീട
ഭൂമിയെ സ്വർഗമാക്കിയ ഗസലുകൾ
ഓർമകൾപോലും കൈകൂപ്പി നിൽക്കുന്നു, ആ നാദത്തിനു മുന്നിൽ. സമാനതകളില്ലാത്ത ഒരനുഭവത്തിന്റെ പേരാണ് മെഹ്ദി ഹസൻ. രാജ്യ
എംടിയുടെ വെള്ളിത്തിര
പെരുന്തച്ചന്റെ മനസിൽ കൊത്തിയെടുത്ത സ്വപ്നങ്ങളും വേദനകളും നൊന്പരങ്ങളും എംടി വായിച്ചെടുത്തപ്പോൾ പെരുന്തച്ചന്റെ
കവിക്കു പനി, കഥാകാരന്റെ ഗാനരചന
ഗാനരചന: എം.ടി. വാസുദേവൻ നായർ
ഇങ്ങനെ കേൾക്കുന്പോൾ വലിയ കൗതുകം വിടരും. സത്യമാണ്- നോവലും കഥയും തിരക്കഥയും മാ
ഭാഷയുടെ പെരുന്തച്ചൻ
എംടിയുടെ മൗനം വാചാലമാവുന്നത് അക്ഷരങ്ങളെ വിസ്മയമാക്കുന്ന തൂലികയിലൂടെയാണ്. അനർഗളമായി ഒഴുകുന്ന നിളാനദിപോലെ
Voice of റാഫി
റിംഗ് മാസ്റ്ററിനുശേഷം ദിലീപിനെ നായകനാക്കി ഒരുക്കിയ വോയ്സ് ഓഫ് സത്യനാഥന് കോമഡി എന്റര്‍ടെയ്നറാണെന്ന് സംവിധായ
അപൂര്‍വം ഈ സ്വരസമന്വയം!
പല നൂറ്റാണ്ടുകളുടെ, പല സംസ്കാരങ്ങളുടെ സംഗീതസമന്വയമായിരുന്നു അത്. ഇന്ത്യയില്‍നിന്നുള്ള രണ്ടു പ്രഗത്ഭരായ സംഗീതജ്
കലാഷ് നിക്കോവിന്റെ വിലാപം
സൈബീരിയയിൽ കർഷക കുടുംബത്തിൽ ജനിച്ച കലാഷ് നിക്കോവ് 1941-ൽ നടന്ന യുദ്ധത്തിൽ നാസി പടയാളികളുടെ വെടിയേറ്റ് മാരകമാ
Latest News
ആശിഷ് മിശ്രയ്ക്കു ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി; ജാമ്യമനുവദിച്ച് സുപ്രീംകോടതി
എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉള്ളവരോട് പറഞ്ഞോളാം; ജയില്‍മോചിതയായ ശേഷം പ്രതികരിച്ച് ഗ്രീഷ്മ
മണിപ്പുരിൽ സംഘർഷം രൂക്ഷം; വീണ്ടും ഇന്റർനെറ്റ് നിരോധിച്ചു
കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കാസർഗോഡ് അസിസ്റ്റന്റ് കളക്ടര്‍ക്കും ഗണ്‍മാനും പരിക്ക്
കരിങ്കരപ്പുള്ളിയിലെ മൃതദേഹങ്ങൾ ഷോക്കേറ്റ് മരിച്ചവരുടേതെന്ന് സംശയം;സ്ഥലം ഉടമ കസ്റ്റഡിയിൽ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top