"എ​നി​ക്ക് ഇ​പ്പോ​ഴും മ​ന​സി​ലാ​യി​ട്ടി​ല്ല നി​ന​ക്ക് എ​ന്താ ഇ​ത്ര പ​ണി എ​ന്ന്'; ഭാ​ര്യ​യെ ഒ​റ്റ​യ്ക്ക് ടൂ​റി​ന് വി​ട്ട ഭ​ർ​ത്താ​വി​ന് പ​റ​യാ​നു​ള്ള​ത്
വി​വാ​ഹ​ശേ​ഷം നാ​ല് ചു​മ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങി പോ​കു​ന്ന പെ​ണ്‍​ജന്മങ്ങ​ളു​ടെ മ​ന​സ് കാ​ണാ​ൻ ശ്ര​മി​ക്കു​ക​യെ​ന്ന​ത് നന്മ ​മാ​ത്രം മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്ന പു​രു​ഷന്മാ​ർ​ക്ക് സാ​ധി​ക്കു​ന്ന കാ​ര്യ​മാ​ണ്. അ​വ​രു​ടെ മ​ന​സി​ലെ ആ​ഗ്ര​ഹ​ങ്ങ​ളും സ്വ​പ്ന​ങ്ങ​ളും എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്കി അ​ത് സാ​ധി​ച്ചു ന​ൽ​കു​മ്പോ​ൾ നി​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​ത് കൂ​ടു​ത​ൽ ക​രു​ത​ലും സ്നേ​ഹ​വും വി​ശ്വാ​സ​വു​മാ​ണ്.

ഇ​പ്പോ​ഴി​ത ഭാ​ര്യ​യെ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ഗ്രീ​സി​ലേ​ക്ക് ടൂ​റി​ന് അ​യ​ച്ച ത​ല​ശേ​രി​ക്കാ​ര​ൻ ബാ​നി സാ​ദ​റി​ന്‍റെ വാ​ക്കു​ക​ളാ​ണ് ഏ​റെ പ്ര​ശം​സ നേ​ടു​ന്ന​ത്. കു​ടും​ബ​സ​മേ​തം ദു​ബാ​യി​യി​ലാ​ണ് ബാ​നി താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ വീ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന അ​ഞ്ച് ദി​വ​സ​വും കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ക​യും അ​ടു​ക്ക​ള ജോ​ലി​ക​ൾ ചെ​യ്ത​തും ബാ​നി ത​നി​യെ ആ​യി​രു​ന്നു. വീ​ട്ടി​ലെ എ​ല്ലാ ജോ​ലി​ക​ളും ഒ​റ്റ​യ്ക്ക് ചെ​യ്ത ത​ന്‍റെ അ​നു​ഭ​വം ബാ​നി ഫേസ്ബുക്ക് കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.