പെട്ടെന്നൊരു ദിവസം താലികെട്ടീന്നെങ്ങാനും അറിഞ്ഞാൽ പ്രാകി നശിപ്പിച്ചുകളയും: ഭീഷണിയുമായി ആരാധിക, രസികൻ മറുപടിയുമായി ഉ​ണ്ണി
ന​ട​ൻ സ​ണ്ണി വെ​യ്ൻ വി​വാ​ഹി​ത​നാ​യ വാ​ർ​ത്ത ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് ആ​രാ​ധ​ക​ർ സ്വീ​ക​രി​ച്ച​ത്. വി​വാ​ഹ​ത്തി​ന്‍റെ യാ​തൊ​രു സൂ​ച​ന​യും ന​ൽ​കാ​തെ ഗു​രു​വാ​യൂ​ർ അ​മ്പ​ല​ത്തി​ൽ വ​ച്ചാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ ര​ഞ്ജി​നി​യു​ടെ ക​ഴു​ത്തി​ൽ താ​രം മി​ന്ന് കെ​ട്ടി​യ​ത്.

ഇ​പ്പോ​ഴി​ത സ​ണ്ണി​വെ​യ്ൻ ചെ​യ്ത​തു പോ​ലെ പെ​ട്ട​ന്ന് ഒ​രു​ദി​വ​സം ഗു​രു​വാ​യൂ​രി​ൽ പോ​യി താ​ലി കെ​ട്ടി​യാ​ൽ അ​ഞ്ചു ത​ല​മു​റ​യെ വ​രെ പ്രാ​കി ന​ശി​പ്പി​ച്ചു​ക​ള​യു​മെ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ന് മുന്നറിയിപ്പ് നൽകിയ ആ​രാ​ധി​ക​യ​ക്ക് ഉ​ണ്ണി​മു​കു​ന്ദ​ന്‍റെ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഏ​റെ ചി​രി​പ്പി​ക്കു​ന്ന​ത്. അ​ഞ്ജ​ന എ​ലി​സ​ബ​ത്ത് സ​ണ്ണി എ​ന്ന ആ​രാ​ധി​ക​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​നോ​ട് ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

"ഉ​ണ്ണി മു​കു​ന്ദ​നോ​ടാ​ണ്. വ​ല്ല ലൈ​നോ, ക​ല്യാ​ണം ക​ഴി​ക്കാ​ൻ പാ​ക​ത്തി​ലു​ള്ള ബാ​ല്യ​കാ​ല സു​ഹൃ​ത്തു​ക്ക​ളോ ഉ​ണ്ടെ​ങ്കി​ൽ ഇ​പ്പൊ പ​റ​ഞ്ഞോ​ണം. അ​ല്ലാ​തെ പെ​ട്ട​ന്ന് ഒ​രു ദി​വ​സം ഇ​ങ്ങ​നെ ഗു​രു​വാ​യൂ​ര് പോ​യി താ​ലി​കെ​ട്ടീ​ന്നെ​ങ്ങാ​നം അ​റി​ഞ്ഞാ​ൽ താ​ങ്ക​ളു​ടെ അ​ഞ്ച് ത​ല​മു​റ​യെ വ​രെ ഞാ​ൻ പ്രാ​കി ന​ശി​പ്പി​ച്ചു ക​ള​യും..​എ​ന്നാ​ലും എ​ന്‍റെ സ​ണ്ണി​ച്ചാ​യ​ൻ'. അ​ഞ്ജ​ന കു​റി​ച്ചു.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ ഉ​ണ്ണി മു​കു​ന്ദ​ന്‍റെ മ​റു​പ​ടി​യു​മെ​ത്തി. "ഒ​രു ഫോ​ർ​വേ​ഡ​ഡ് മെ​സേ​ജ് കി​ട്ടി. എ​ന്താ​യാ​ലും ക​ണ്ട​പ്പോ ഒ​രു മ​റു​പ​ടി കൊ​ടു​ക്കാ​ൻ മി​ക​ച്ച ഒ​രി​ത്. ലൈ​ൻ എ​ന്നു പ​റ​ഞ്ഞ​ത് ഞാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​യെ​ക്കു​റി​ച്ചാ​ണെ​ങ്കി​ൽ അ​ങ്ങ​നെ ഒ​രാ​ൾ ഇ​ല്ല അ​ഞ്ജ​ന, പി​ന്നെ ബാ​ല്യ​കാ​ല സു​ഹൃ​ത്തു​ക്ക​ൾ ഒ​ക്കെ പ​ണ്ടേ കെ​ട്ടി​പ്പോ​യി. പെ​ട്ട​ന്നൊ​ന്നും പ്ലാ​ൻ ഇ​ല്ല. എ​ന്തൊ​ക്കെ ആ​യാ​ലും അ​ഞ്ച് ത​ല​മു​റ​യെ പ്രാ​കി ക​ള​യ​രു​ത്. അ​തൊ​ക്കെ കൊ​ഞ്ചം ഓ​വ​ർ അ​ല്ലെ?'. ഉ​ണ്ണി മു​കു​ന്ദ​ൻ കു​റി​ച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.