ന​മ്മ​ള്‍ അ​തി​ജീ​വി​ക്കും; സ്കൂ​ട്ട​ര്‍ വി​റ്റ പണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് നൽകി ആ​ദി
സ്കൂ​ട്ട​ര്‍ വി​റ്റു​കി​ട്ടി​യ പ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്ത് ഗ്രാ​ഫി​ക്സ് ഡി​സൈ​ന​റും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ ആ​ദി ബാ​ല​സു​ധ. ഇ​ത് അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ആ​ദി​യു​ടെ പോ​സ്റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ്.​

ശ​ന്പ​ള​മി​ല്ലാ​ത്ത ത​ന്‍റെ ക​യ്യി​ല്‍ ചെല​വി​നു​ള്ള പ​ണം മാ​ത്ര​മേ​യു​ള്ളൂ എ​ന്ന് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ആ​ദി ബാ​ല​സു​ധ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​യ്ക്ക് പ​ണം ന​ല്‍​ക​രു​ത് എ​ന്ന​ത​ട​ക്ക​മു​ള്ള നി​ര​വ​ധി പ്ര​ചാ​ര​ണ​ങ്ങ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ന​ട​ക്കു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് ആ​ദി​യു​ടെ ഉ​ദാ​ര​മാ​യ ഈ ​സം​ഭാ​വ​ന.

ആ​ദി​യു​ടെ ഫേ​സ്‌​ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണരൂ​പം

മാ​സ​ശ​ന്പ​ള​മി​ല്ല. ചെല​വി​നു​ള്ള​ത​ല്ലാ​തേ പെ​ട്ടെ​ന്നെ​ടു​ക്കാ​ന്‍ ക​യ്യി​ലി​ല്ല. വീ​ടി​ന​ടു​ത്ത ആ​ള്‍​ക്ക് സ്കൂ​ട്ട​ര്‍ വി​റ്റ പ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക്.. ന​മ്മ​ള്‍ അ​തി​ജീ​വി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.