വലയിട്ടപ്പോൾ കിട്ടിയത് ര​ണ്ടു വായയു​ള്ള മീ​ൻ; അമ്പരന്ന് ദമ്പതികൾ
Friday, August 23, 2019 4:11 PM IST
ര​ണ്ട് വാ​യു​ള്ള മീ​നി​നെ ക​ണ്ട് ഇ​ന്‍റ​ർ​നെ​റ്റി​ൽ ഞെ​ട്ട​ൽ. ന്യൂ​യോ​ർ​ക്ക് സ്വ​ദേ​ശി​നി​യാ​യ ഡെ​ബ്ബി ഗോ​ഡ​സ് എ​ന്ന സ്ത്രീ​യാ​ണ് ഭ​ർ​ത്താ​വു​മൊ​ത്ത് ചാം​പ്ലേ​യ്ൻ ത​ടാ​ക​ത്തി​ൽ നി​ന്നും അ​ത്യ​പൂ​ർ​വ​മാ​യ ഈ ​മീ​നി​നെ പി​ടി​കൂ​ടി​യ​ത്.

ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​തി​ന് ശേ​ഷം ഡെ​ബ്ബി ഈ ​മീ​നി​നെ ത​ടാ​ക​ത്തി​ലേ​ക്ക് തി​രി​കെ വി​ടു​ക​യും ചെ​യ്തു. നോ​ട്ടി ബോ​യ്സ് ഫി​ഷിം​ഗ് എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​ചി​ത്രം വൈ​റ​ലാ​യി മാ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.