Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Viral
Back to home
530 അടി താഴ്ചയിലേക്ക് ചാടി, പക്ഷേ പാരച്യൂട്ട് പറ്റിച്ചു! പിന്നെ സംഭവിച്ചത്...
Wednesday, April 7, 2021 1:42 PM IST
530 അടി താഴ്ച... അടുത്തേക്കു ചെന്നു താഴേക്കു നോക്കുന്പോൾത്തന്നെ പലർക്കും തലകറങ്ങും. പക്ഷേ, ആവേശവും സാഹസിക ലഹരിയും തലയ്ക്കു പിടിച്ചാൽ പലരും എന്തിനും ഇറങ്ങിത്തിരിക്കും.
എത്രയോ താഴ്ചകളിലേക്കു ചാടിയിരിക്കുന്നു. ആകാശത്തുകൂടി ഇങ്ങനെ പറന്നിറങ്ങുന്പോഴുള്ള സുഖം ഒരു ലഹരിയാണ്. അതിന് ഇത്തിരി നിയമം ലംഘിച്ചാലും കുഴപ്പമില്ല എന്ന തീരുമാനവുമായിട്ടാണ് രണ്ടുപേർ ആ ബീച്ചിലെ കുന്നിൻ ചെരിവിലേക്കു വന്നത്. എന്നാൽ, സാഹസത്തിനു കൊടുക്കേണ്ടി വന്നതു വലിയ വില.
530 അടി താഴ്ചയിലേക്കു രണ്ടു പേരും ചാടി. വായുവിലൂടെ കുത്തനെ താഴേക്കു പതിക്കുന്നതിനിടയിലാണ് ഒരാൾ പാരച്യൂട്ട് പതിവുപോലെ നിവർത്താൻ ശ്രമിച്ചത്. പക്ഷേ, എത്ര ശ്രമിച്ചിട്ടും അതു വിടരുന്നില്ല... അത്രയും നേരത്തെ ലഹരിയും സന്തോഷവും ഒറ്റ നിമിഷംകൊണ്ട് ആവിയായി. ബ്രിട്ടനിലെ ഏറ്റവും ഉയർന്ന പാറക്കെട്ടുള്ള ബീച്ചിനു സമീപത്തായിരുന്നു സംഭവം.
ആ ഫോണ്‍ കോൾ
രാവിലെ 9.15ന് അടിയന്തര നന്പരായ 999 ലേക്ക് ഒരു കോൾ വന്നു. അതോടെ കോസ്റ്റ്ഗാർഡും ആംബുലൻസ് ജീവനക്കാരും ബീച്ച് ഹെഡ് ക്ലിഫിലേക്ക് പാഞ്ഞെത്തി. അതോടൊപ്പം എയർ ആംബുലൻസ് ജോലിക്കാരും ഒരു ഹെലികോപ്റ്ററും പറന്നുയരുന്നതായും കാഴ്ചക്കാർ കണ്ടു.
ഈസ്റ്റ്ബൗണിൽനിന്നുള്ള കോസ്റ്റ്ഗാർഡ് റെസ്ക്യൂ ടീമുകൾ, ബിർലിംഗ് ഗ്യാപ്പ്, ന്യൂഹാവൻ, ഈസ്റ്റ്ബൗണിൽ നിന്നുള്ള ആർഎൻഎൽഐ ലൈഫ് ബോട്ട്, ലിഡിൽനിന്നുള്ള സെർച്ച് ആൻഡ് റെസ്ക്യൂ ഹെലികോപ്റ്റർ, സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലൻസ് സർവീസ് എന്നിവരും സംഭവസ്ഥലത്തേക്കു കുതിച്ചു.
ഏറ്റവും ഉയർന്ന പാറ
ബീച്ചി ഹെഡ് ക്ലിഫ് ബ്രിട്ടനിലെ ഏറ്റവും ഉയർന്ന കടൽപാറയാണ്. സമുദ്രനിരപ്പിൽനിന്ന് 162 മീറ്റർ ഉയരത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഈസ്റ്റർ ഞായറാഴ്ച മലഞ്ചെരുവ് കയറിയാണ് രണ്ടു പേർ കാണികളെ ആശങ്കയിലാക്കിയത്.
പാറക്കെട്ടുകളിൽ കയറരുതെന്ന കർശന മുന്നറിയിപ്പുകളെയെല്ലാം ലംഘിച്ചുകൊണ്ടാണ് ഇരുവരുടെയും സാഹസം. പാറക്കെട്ടിനു മുകളിൽ എത്തിയ ശേഷം കടലിലേക്കു ചാടുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം.
ചതിച്ചു പാരച്യൂട്ട്
ടീ ഷർട്ടും ഷോട്സും സുരക്ഷ ഹെൽമെറ്റുമൊക്കെ ഇരുവരും ധരിച്ചിരുന്നു. പാരച്യൂട്ടും കരുതിയിരുന്നു. ആദ്യത്തെയാളുടെ മഞ്ഞ പാരച്യൂട്ട് കൃത്യ സമയത്തു തുറന്നു. അയാൾ സുരക്ഷിതമായി നീങ്ങി. എന്നാൽ, കൂടെയുള്ളയാളുടെ നീല പാരച്യൂട്ട് തുറക്കുന്നില്ല. അദ്ദേഹത്തെ സഹായിക്കാനായി മഞ്ഞ പാരച്യൂട്ടുകാരൻ ശ്രമം തുടങ്ങി.
താഴെ ഈ അഭ്യാസങ്ങളൊക്കെ കണ്ടു നിന്നിരുന്നവർ തലയിൽ കൈവച്ചുനിന്നു. ആദ്യത്തെയാൾ പാരച്യൂട്ടിന്റെ സഹായത്തോടെ അല്പം അകലെ വെള്ളത്തിൽ ലാൻഡ് ചെയ്തു. ഇതിനിടെ, പാരച്യൂട്ട് കേടായ കൂട്ടുകാരൻ കുത്തനെ വന്നു താഴെ വെള്ളം കുറഞ്ഞ ഭാഗത്തു കടലിലേക്കു വീണിരുന്നു.
സുരക്ഷിതമായി ലാൻഡ് ചെയ്തയാൾക്ക് കൂട്ടുകാരന്റെ സമീപത്തേക്കു പെട്ടെന്നു ചെല്ലണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ലെങ്കിലും പാരച്യൂട്ടും മറ്റും നീന്തുന്നതിനു തടസമായി. എന്തായാലും വീണയാളുടെ കാലുകൾ രണ്ടും തകർന്നു. ഇനി കുറെക്കാലമെങ്കിലും ആശുപത്രി കിടക്കയിൽ തന്നെ കഴിയേണ്ടി വരും.
സാഹസത്തിനു കുറവൊന്നുമില്ല
ഡർഡിൽ ഡോർ കമാനത്തിനു മുകളിൽ സാഹസത്തിന് ഒരിക്കലും കുറവൊന്നുമില്ല. പ്രധാനപ്പെട്ട സാഹസം വെള്ളത്തിൽ ചാടാൻ അതിന്റെ മുകളിൽ കയറുന്നതാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ഒരു സാഹസിക സഞ്ചാരി ബ്രിട്ടനിലെ യുനെസ്കോ വേൾഡ് ഹെറിറ്റേജ് ജുറാസിക് കോസ്റ്റിന്റെ ഭാഗമായ കമാനത്തിലൂടെ ഒരു ജെറ്റ് ഉപയോഗിച്ചു പറക്കാനാണ് ശ്രമിച്ചത്.
സഞ്ചാരികളെക്കൊണ്ട് തോറ്റു!
ചരിത്രപ്രാധാന്യമുള്ള ഈ സ്ഥലത്തെ ദുരുപയോഗം ചെയ്യുന്ന ആളുകളെക്കൊണ്ട് മടുത്തെന്നാണ് വെൽഡ് എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന ലുൽവർത്ത് റേഞ്ചേഴ്സ് പറയുന്നത്. ഭയാനകമായ പ്രവൃത്തികളിലൂടെ വൈറലാകാനാണ് ആളുകളുടെ ശ്രമം.
സ്വയം അപകടത്തിലാവുകയും അടിയന്തര സേവനങ്ങളെ ദുരുപയോഗം ചെയ്യുകയുമാണ്. നിയമം ലംഘിച്ച് അതിസാഹസിക കാണിക്കുന്നവർക്കെതിരേ നടപടി വേണമെന്നാണ് ഒരു വിഭാഗം ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"തിരികെ വരും'; വയോധികന്റെ മൃതദേഹം മരവിപ്പിച്ച് സൂക്ഷിച്ച് ഓസ്ട്രേലിയന്‍ കമ്പനി
മരണം അനിവാര്യമായ ഒരു അവസാനം എന്നാണ് പലരും മനസിലാക്കുന്നത്. പണ്ഡിതനായാലും പാമരനായാലും ധനവാനായാലും ഭിക്ഷാടകനായാ
താജ് ആയാലും തട്ടുകടയായാലും അവനുറങ്ങട്ടെയെന്ന് ടാറ്റ; ബഹുമാനമറിയിച്ചു നെറ്റിസണ്
ഇന്ത്യയില്‍ പല വമ്പന്‍ ബിസിനസുകാര്‍ ഉണ്ട്. എന്നാല്‍ ഇന്ത്യക്കാര്‍ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന
"കുർക്കുറെ' വില്ലനായി; ഭാര്യ പിണങ്ങിപ്പോയി
യുവാക്കൾക്കിടയിൽ തരംഗമായി മാറിയ പായ്ക്കറ്റ് ഭക്ഷണമാണു കുർക്കുറെ. വിനോദകേന്ദ്രങ്ങളിലും പാർക്കുകളിലും ഇത്തരം വിവിധ
കടുവകളുടെ അമ്മയായ ഗോള്‍ഡന്‍ റിട്രീവര്‍; സ്നേഹത്തിന്റെ കഥ
കടുവകള്‍ എത്ര ശക്തരാണെന്ന് അറിയാമല്ലൊ. സിംഹങ്ങളെ എതിര്ത്തുനില്ക്കാന് കഴിയുന്ന ഇവ കെങ്കേമന്മാര് തന്നെയാണ്. അപ്പ
"ഡോക്ടര്‍ ഓഫ് ലിറ്റര്‍-അച്ചര്‍'; കാമ്പസിന്റെ സ്വന്തം മാക്സ് പൂച്ച
പേരിന് മുന്പില് ഒരു ഡോക്ടറേറ്റുള്ളത് മിക്കവര്‍ക്കും ഒരു അന്തസാണ്. പലരും കഷ്ടപ്പെട്ട് പഠിച്ചാണ് ഈ നേട്ടം കരസ്ഥമാക്കു
മകളുടെ ഭാവിക്കായി14 വർഷത്തിനുശേഷം അവർ വീണ്ടും വിവാഹിതരാകുന്നു
മകളുടെ ഭാവിക്കുവേണ്ടി 14 വര്‍ഷത്തിനുശേഷം അവർ വീണ്ടും വിവാഹിതരാകുന്നു. ആലപ്പുഴ കുതിരപ്പന്തി അശ്വതി നിവാസിൽ വിരമിച്ച
അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കുളിമുറി കണ്ടെത്തി!
ലോകം കീഴടക്കാന്‍ ഇറങ്ങിത്തിരിച്ച അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ (ബിസി 356-323) കുളിമുറി കണ്ടെത്തിയെന്ന അവകാശവാദവുമാ
നൃത്തത്തിന് റിട്ടയർമെന്റില്ല...
"നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും അത് കൈകാര്യം ചെയ്യാന്‍ കഴിയുന്നത് മഹാ
ഇനി ആകാശം തൊടുമ്പോള്‍ അടുത്തച്ഛനുണ്ടാകില്ല; ആ പൈലറ്റ് വിരമിക്കുകയാണ്
ചില ജോലികള്‍ ഏറെ സവിശേഷമാണ്. അതിനുകാരണം അത് ഒരുപാടുപേര് ആഗ്രഹിക്കുമെങ്കിലും വളരെ കുറച്ചുപേര്‍ എത്തിപ്പിടിക്കുന്
ജപ്പാനിൽ ആർക്കും വേണ്ടാതെ 90 ലക്ഷം വീടുകള്‍! കാരണം...
ആരും താമസിക്കാനില്ലാതെ ഉപേക്ഷിക്കപ്പെടുന്ന വീടുകളുടെ എണ്ണം ജപ്പാനിൽ കുതിച്ചുയരുന്നു. നിലവിൽ ഇത്തരം 90 ലക്ഷം വീടുകളു
"ഈ ഉത്തരത്തിലൊത്തിരി ചോദ്യം'; കരടിയൊ പുരുഷനൊ എന്നതിനെക്കുറിച്ച് സ്ത്രീകള്‍ പറഞ്ഞത്...
ഏതാനും നിമിഷങ്ങള്‍ മാത്രമുള്ള ഒരു വീഡിയോ ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എന്താണെന്നല്ലെ? ഇന്‍സ്റ്റഗ്രാ
യുദ്ധവീരനു നൂറാം വയസിൽ കല്യാണം, വധു 96കാരി
വരുന്ന ജൂണിൽ ഫ്രാൻസിൽ ഒരു വിവാഹം നടക്കും. പ്രേമവിവാഹമാണ്. വരന്റെ പേര് ഹാരോൾഡ് ടെറൻസ്. വധു ജീൻ സ്വെർലിൻ. ഇതിലെന്താ
ചൈനയിലെ "ചൗ ചൗ പാണ്ടകള്‍'; വാസ്തവം ഇതാണ്
എന്തിനും ഡൂപ്ലിക്കേറ്റ് ഇറക്കുന്നവരാണ് ഈ ചീനക്കാര്‍ എന്നാണ് വെയ്പ്പ്. അക്കാര്യം തെളിയിക്കുന്ന പല കാര്യങ്ങളും അവര്‍ ചെയ്
രാജവെമ്പാലകളെ പഠിച്ച് വിജയ് നീലകണ്ഠൻ
ഒന്‍പതാം വയസിലാണ് തളിപ്പറന്പ് സ്വദേശിയായ വിജയ് നീലകണ്ഠൻ വനത്തികത്തേക്ക് കടക്കുന്നത്. മുംബൈ സഞ്ജയ് ഗാന്ധി നാഷണൽ പാർക
"ഹോണടി... എന്താടോ നന്നാവാത്തേ...'; എംവിഡി ഓർമിപ്പിക്കുന്നത്...
റോഡില്‍ വാഹനമോടിക്കുമ്പോള്‍ ഹോണ്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് എംവിഡി. ഓരോ ഹോണടിക്കുശേഷവും, ഒരാത്മപരിശോധന നടത്തുക.
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത്16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെലവ്. അതില്‍ 30,000 രൂപ ട്രാവല്‍ ഏജന്‍സി
"ദെെവത്തിന്റെ സ്വന്തം നാട്'; പരസ്യം ലണ്ടനില്‍ തെളിയുമ്പോള്‍...
നമ്മുടെ നാട് എത്ര ഭംഗിയാര്ന്നതാണെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ മറ്റൊരു നഗരത്തില്‍ പോയി നോക്കണം. അപ്പോഴാണ് അത്രയധികം
ഒരുദിവസത്തെ പോലീസ് ഓഫീസറായി സത്യപ്രതിജ്ഞ ചെയ്ത കുട്ടി; കാര്യം സങ്കടപ്പെടുത്തും
കുട്ടികള്‍ നമുക്കെല്ലാവര്‍ക്കും ഏറ്റവും പ്രിയപ്പെട്ടവരാണ്. അവരുടെ നിഷ്കളങ്കതയും ചെറിയ പിണക്കങ്ങളും വാശിയുമൊക്കെ ഹൃ
എവറസ്റ്റിലേക്കുള്ള യാത്രയിൽ ലബൂഷെ കൊടുമുടി കീഴടക്കി അഭിലാഷ്
മൗണ്ട് കിളിമഞ്ചാരോയ്ക്കു മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പ്പള്ളി അ
ചപ്പാത്തിക്ക് വയസ് 100!
വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായാണ് കേരളം ആദ്യമായി ചപ്പാത്തിയുടെ രുചി അറിയുന്നത്. അന്ന് പട്യാല സംസ്ഥാന മന്ത്രിയും മലയാ

ഭാമയുടെയും കാമാച്ചിയുടെയും 55 വര്‍ഷത്തെ സൗഹൃദം; ഹൃദയസ്പര്‍ശിയായ കഥ
സൗഹൃദം എന്നത് ഏറെ വിലയേറിയ ഒന്നാണല്ലൊ. ഓരോ മനുഷ്യര്‍ക്കും ആത്മവിശ്വാസം നല്കുവാനും അവരെ മുന്നോട്ട് ജീവിക്കുവാനും ഇത്ത
ടിവിക്ക് അടിമകളായി പൂച്ചകളും നായകളും..! പഠന റിപ്പോർട്ട് പുറത്ത്
ടിവിക്കു മുന്നിൽ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നവരും മൊബൈൽ ഫോണിൽ ദീർഘനേരം നോക്കിയിരിക്കുന്നവരും അനവധിയാണ്. ഇവരി
ആളുകളെ ആകെ ഞെട്ടിച്ച് ചൈനീസ് യുവതിയുടെ "പ്രണയ മസ്തിഷ്കം'
പ്രണയം അന്ധമാണെന്ന് ചിലര്‍ പറയാറുണ്ടല്ലൊ. പ്രണയത്തിനായി മരിക്കുമെന്നും വേറെ ജന്മങ്ങള് എടുക്കുമെന്നുമൊക്കെ പലരും കു
കുഴിച്ചിട്ടനിലയിൽ ഗുഡ്സ് വാഗൺ; ദുരൂഹതയെന്നു ഗവേഷകർ
ബെൽജിയത്തിൽ പുരാവസ്തു ഗവേഷകർ 100 വർഷം പഴക്കമുള്ള ഗുഡ്സ് ട്രെയിൻ വാഗൺ കണ്ടെത്തി. ആന്റ് വെർപ് നഗരത്തിൽ പുരാതന കോട്ട
"ചിത്രശലഭം പദ്ധതി' വഴിത്തിരിവായി ; സെറിബ്രൽ പാൾസിയെ അതി ജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലേക്ക് ശാരിക
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി എ. കെ. ശാരിക. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയ
4,500 വർഷം മുൻപും ശൗചാലയം!
സിന്ധുനദീതട സംസ്കാരത്തിന്റെ ഇന്ത്യന്‍ തെളിവുകള്‍ തേടി നടക്കുന്ന ഖനനപ്രവര്ത്തനത്തിലെ കണ്ടെത്തലുകള്‍ ലോകശ്രദ്ധയാ
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി; കേദാർനാഥും കാത്തുകുട്ടിയും വൈറലാണ്
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ആൺകുട്ടിയും അവന്റെ കുഞ്ഞനുജത്തിയും
ഇത് കാഞ്ഞിരപ്പള്ളിയുടെ "എസി' റോഡ്
ആലപ്പുഴ-ചങ്ങനാശേരി റോഡിനെയാണ് എസി റോഡ് എന്നു വിളിക്കുന്നതെങ്കില് കാഞ്ഞിരപ്പള്ളിക്കാര്ക്കുമുണ്ട് ഒരു "എസി' റോഡ്. കട
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്. പുതിയ നിയമപ്രകാ
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണ് വാക്വിറ്റ. ശരീരത്തിനു ചാരനിറമാണ്. കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകൾ. ഉരുണ്ട ത
Latest News
പീഡനക്കേസ് പ്രതി കസ്റ്റഡിയിൽ മരിച്ച സംഭവം; എട്ട് പോലീസുകാർക്കെതിരെ കേസ്
ബംഗുളൂരു ലഹരി പാർട്ടി; തെലുങ്ക് നടി ഹേമ അറസ്റ്റിൽ
അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിക്ക് വധശിക്ഷ
മെക്സിക്കോയിൽ മേയർ സ്ഥാനാർഥി കൊല്ലപ്പെട്ടു
യുപിയിൽ സമാജ്വാദി പാർട്ടി പ്രവർത്തകർ വീട്ടുതടങ്കലിലാണെന്ന് അഖിലേഷ് യാദവ്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top