കൈ​ക്കൂ​ലി ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ പെരുവഴിയിൽ പോലീസുകാർ തമ്മിൽ പൊരിഞ്ഞ അ​ടി; ഒടുവിൽ...
കൈ​ക്കൂ​ലി ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ത​മ്മി​ല​ടി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌രാ​ജി​ലാ​ണ് സം​ഭ​വം. വാ​ഹ​ന​ത്തി​ൽ നി​ന്നും വ​ടി​യെ​ടു​ത്ത ഇ​രു​വ​രും പ​ര​സ്പ​രം ത​ല്ലു​ക​യാ​യി​രു​ന്നു.

ഒ​രു പെ​ട്രോ​ൾ പ​മ്പി​നു മു​ന്നി​ൽ നി​ന്നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പ്ര​ക​ട​നം. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​വ​രെ പി​ടി​ച്ചു മാ​റ്റി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഏ​റെ പ്ര​ച​രി​ച്ച​തോ​ടെ ഇ​രു​വ​രെ​യും സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.