ഇ​ത് പ്ര​കൃ​തി​യു​ടെ പ്ര​തി​ഭാ​സം; ശ​ക്ത​മാ​യ കാ​റ്റി​ല്‍ ആ​കാ​ശ​ത്തി​ലേ​ക്കൊ​ഴു​കി വെ​ള്ള​ച്ചാ​ട്ടം
Thursday, February 13, 2020 11:10 AM IST
അ​തി​ശ​ക്ത​മാ​യ കാ​റ്റി​ന്‍റെ ശ​ക്തി​യി​ല്‍ മ​ല​യി​ല്‍ നി​ന്നും താ​ഴേ​ക്ക് ഒ​ഴു​കു​ന്ന വെ​ള്ളം മു​ക​ളി​ലേ​ക്ക് പ​റ​ന്ന് പോ​കു​ന്ന അ​ത്ഭു​ത​പ്ര​തി​ഭാ​സ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​കു​ന്നു. സ്‌​കോ​ട്ട്‌​ലാ​ന്‍​ഡി​ലെ ക്യാ​മ്പ്‌​സി ഫെ​ല്‍​സി​ലു​ള്ള ജെ​ന്നീ​സ് ലം ​വെ​ള്ള​ചാ​ട്ട​മാ​ണി​ത്.

കി​യാ​ര കൊ​ടു​ങ്കാ​റ്റി​ന്‍റെ ശ​ക്തി​യി​ലാ​ണ് ഈ ​വെ​ള്ളം മു​ക​ളി​ലേ​ക്ക് പ​റ​ന്ന് പോ​കു​ന്ന​ത്. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.