കു​ഞ്ഞു സ​ഹോ​ദ​രി​മാ​രു​ടെ കിം​കിം​കിം; വൈ​റ​ലാ​യി കി​ടി​ല​ന്‍ കു​ട്ടി ഡാ​ന്‍​സ്
Saturday, January 16, 2021 3:31 PM IST
കൊ​ച്ചു​കു​ട്ടി​ക​ള്‍ എ​ന്തു ചെ​യ്താ​ലും അ​തു ക​ണ്ടി​രി​ക്കാ​ന്‍ ന​ല്ല ര​സ​മാ​ണ്. എ​ത്ര ക​ണ്ടാ​ലും മ​തി​വ​രു​ക​യു​മി​ല്ല.

അ​വ​ര്‍ ഗം​ഭീ​ര​മാ​യി ചെ​യ്താ​ല്‍ പി​ന്നെ പ​റ​യു​ക​യും വേ​ണ്ട. വാ​ട്‌​സാ​പ് അ​ട​ക്ക​മു​ള്ള ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി പ​റ​ക്കു​ക​യാ​ണ് ഒ​രു കൊ​ച്ചു ഡാ​ന്‍​സ്.

ചേ​ച്ചി​ക്കൊ​പ്പം ഡാ​ന്‍​സു ക​ളി​ക്കു​ന്ന മൂ​ന്നു വ​യ​സോ​ളം പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ വി​ഡി​യോ​യാ​ണ് വൈ​റ​ലാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

ചേ​ച്ചി ചെ​യ്യു​ന്ന സ്റ്റെ​പ്പു​ക​ള്‍ അ​തേ പ​ടി അ​നു​ക​രി​ക്കാ​ന്‍ മൂ​ന്നു വ​യ​സു​കാ​രി​യും ശ്ര​മി​ക്കു​ന്ന​ത് വി​ഡി​യോ​യി​ല്‍ കാ​ണാം.

'ജാ​ക് ആ​ന്‍​ഡ് ജി​ല്‍' എ​ന്ന ചി​ത്ര​ത്തി​ല്‍ മ​ഞ്ജു വാ​ര്യ​ര്‍ പാ​ടി അ​ഭി​ന​യി​ച്ച ഗാ​നം കിം​കിം​കിം എ​ന്ന പാ​ട്ടി​നാ​ണ് സ​ഹോ​ദ​രി​മാ​ര്‍ താ​ള​ത്തി​ല്‍ ചു​വ​ടു​വ​യ്ക്കു​ന്ന​ത്.

എ​ന്താ​യാ​ലും മ​ല​യാ​ളി​ക​ള്‍ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​കു​ഞ്ഞു സ​ഹോ​ദ​രി​മാ​രെ​യും അ​വ​രു​ടെ നൃ​ത്ത​വും...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.