1.35 ലക്ഷം ത​വ​ണ കോ​ഴി​യെ അ​ടി​ച്ചു, സ്വ​ദി​ഷ്ട​മാ​യ ചി​ക്ക​ൻ ഫ്രൈ ​റെ​ഡി!
ഭ​ക്ഷ​ണം എ​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​യി പാ​ച​കം ചെ​യ്യാ​മെ​ന്ന ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന നി​ര​വ​ധി ആ​ളു​ക​ളു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ യു​ട്യൂ​ബ​ർ​മാ​രാ​ണ് മു​ന്നി​ൽ. പാ​ച​ക വീ​ഡി​യോ​യി​ലൂ​ടെ ല​ക്ഷ​ങ്ങ​ൾ സ​ന്പാ​ദി​ക്കു​ന്ന യു​ട്യൂ​ബ​ർ​മാ​ർ ന​മ്മു​ടെ നാ​ട്ടി​ലു​മു​ണ്ട്. ചി​ല യു​ട്യൂ​ബ​ർ​മാ​ർ വീ​ഡി​യോ വൈ​റ​ലാ​കാ​ൻ എ​ന്തു​പ​രി​പാ​ടി​യും ചെ​യ്യും

അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ​രീ​ക്ഷ​ണ വീ​ഡി​യോ​യാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ൾ ഇ​പ്പോ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. യൂ​ട്യൂ​ബ​ർ ലൂ​യി​സ് വെ​യ്‌​സാ​ണ് വീ​ഡി​യോ ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​രു കോ​ഴി​യെ​യാ​ണ് ലൂ​യി​സ് പാ​ച​കം ചെ​യ്യു​ന്ന​ത്. വെ​റു​തെ പാ​ച​കം ചെ​യ്യു​ക​യ​ല്ല, യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ അ​ടി​ച്ച​ടി​ച്ചാ​ണ് പാ​ച​കം. അ​വ​ർ​ത്തി​ച്ച് അ​ടി​ക്കു​ന്ന​തു​കാ​ര​ണം ഉ​ണ്ടാ​കു​ന്ന ചൂ​ടു​കൊ​ണ്ട് കോ​ഴി പാ​ക​മാ​കു​മെ​ന്നാ​ണ് ലൂ​യി​സ് പ​റ​യു​ന്ന​ത്.



തൊ​ലി ക​ള​ഞ്ഞ് വൃ​ത്തി​യാ​ക്കി​യ കോ​ഴി​യെ എ​ട്ടു​മ​ണി​ക്കൂ​ർ സ​മ​യം​കൊ​ണ്ട് 13,5000 ത​വ​ണ അ​ടി​ച്ച് ലൂ​യി​സ് വേ​വി​ച്ചെ​ടു​ത്തു. 7500 വാ​ട്ട് വൈ​ദ്യൂ​തി​യാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. അ​താ​യി​ത് ഒ​രു അ​വ​നി​ൽ വ​ച്ച് കോ​ഴി വേ​വി​ച്ചെ​ടു​ക്കു​ന്ന​തി​ന്‍റെ ര​ണ്ടോ മൂ​ന്നോ ഇ​ര​ട്ടി വൈ​ദ്യൂ​തി. ര​ണ്ടു​മാ​സ​ത്തോ​ള​മെ​ടു​ത്താ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​തെ​ന്നാ​ണ് ലൂ​യി​സ് പ​റ​യു​ന്ന​ത്. ഏ​താ​യാ​ലും ലൂ​യി​സി​ന്‍റെ പാ​ച​കം വീ​ഡി​യോ ഹി​റ്റാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ വീ​ഡി​യോ ക​ണ്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.