Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ടി.പി. മാധവന് വിടവാങ്ങി
"പൂരം കലക്കി' നിലപാടിലുറച്ച് സിപിഐ
തിരുവോണം ബംപർ: കാണാമറയത്ത് കോടീശ്വരൻ
കാറുകളില്‍ ചൈല്‍ഡ് സീറ്റ് നിര്...
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റി...
ഗവര്‍ണറുടെ കത്തിലെ ആക്ഷേപങ്ങ...
Previous
Next
Kerala News
Click here for detailed news of all items
നിയമസഭ കൈയാങ്കളി: യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
Saturday, September 14, 2024 3:04 AM IST
കൊച്ചി: ബജറ്റ് അവതരണവേളയില്‍ 2015ല്‍ നിയമസഭയിയിലുണ്ടായ പ്രതിഷേധത്തിനും കൈയാങ്കളിക്കുമിടെ ജമീല പ്രകാശം എംഎല്‍എയെ അപമാനിച്ചെന്ന കേസില്‍ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി.
ഡൊമിനിക് പ്രസന്റേഷന്, ശിവദാസന്‍ നായര്‍, എം.എ. വാഹിദ് എന്നിവര്‍ക്കെതിരായ കേസാണു റദ്ദാക്കിയത്. തിരുവനന്തപുരം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്കിയ ഹര്‍ജിയാണു ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് പരിഗണിച്ചത്. ഹർജിക്കാർ അസഭ്യം പറയുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്തുവെന്നായിരുന്നു ജമീല പ്രകാശത്തിന്റെ പരാതി.
മാര്‍ഗതടസമുണ്ടാക്കി ബോധപൂര്‍വം ഒരാളെ തടഞ്ഞുവയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ക്രിമിനല്‍ ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങളാണു ഹർജിക്കാര്‍ക്കെതിരേ ചുമത്തിയിരുന്നത്. എന്നാല്‍ ഈ കുറ്റങ്ങള്‍ ചുമത്താന്‍ മതിയായ വസ്തുതകളില്ലെന്നു വിലയിരുത്തിയാണ് കേസിലെ തുടര്‍നടപടികള്‍ കോടതി റദ്ദാക്കിയത്.
ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി എത്തുന്നത് തടയാനുള്ള എല്‍ഡിഎഫ് ആഹ്വാനത്തിന്റെ ഭാഗമായി നിയമസഭയ്ക്കകത്തു മന്ത്രിയെ തടയാന്‍ നില്ക്കുമ്പോഴാണു സംഭവമെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധമാകാമെന്നല്ലാതെ ബജറ്റ് അവതരിപ്പിക്കാനെത്തുന്ന മന്ത്രിയെ നിയമസഭയില്‍ തടയാന്‍ അംഗത്തിന് അവകാശമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
ഒരാളെ ലക്ഷ്യം കാണാന്‍ അനുവദിക്കാതെ മാര്‍ഗമധ്യേ തടഞ്ഞുവച്ചാലാണു കുറ്റകൃത്യം നിലനില്ക്കുക. പരാതിക്കാരിയെ ഹര്‍ജിക്കാര്‍ തടഞ്ഞുവച്ചെങ്കിലും അവകാശമില്ലാത്ത മറ്റൊരു കാര്യം നിര്വഹിക്കുന്നതില്നിന്നാണു തടഞ്ഞുവച്ചത്.
മന്ത്രി ഭരണഘടനാനുസൃതമായ കൃത്യം നിര്വഹിക്കുകയെന്നതായിരുന്നു ഹര്‍ജിക്കാരുടെ ലക്ഷ്യം. അതിനാല്‍, അനധികൃതമായി തടഞ്ഞുവച്ചുവെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി.
ദുരുദ്ദശ്യത്തോടെ ബലപ്രയോഗം നടന്നതായി കരുതാനാകില്ല. അതിക്രമത്തിനു സമാനമായ വിധം ആംഗ്യങ്ങളോടെയും അപമര്യാദയോടെയുള്ള വാക്കുകള്‍ പ്രയോഗിച്ചതായും കാണുന്നില്ല.
മന്ത്രിയെ തടയാന്‍ നിന്ന പരാതിക്കാരിയെ അതില്‍നിന്നു തടയാന്‍ ഹര്‍ജിക്കാര്‍ ശ്രമിച്ചതായാണു മനസിലാകുന്നത്. അതിനാല്‍ ഈ വകുപ്പും നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി.
എങ്ങുമെത്താതെ കൈയാങ്കളി!
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ യുഡിഎഫ് എംഎൽഎമാരെ പ്രതിയാക്കി കേസ് എടുത്തതിലൂടെ ഇടതുസർക്കാർ ഒരുക്കിയ മറുതന്ത്രം ഹൈക്കോടതിയിൽ പൊളിഞ്ഞപ്പോഴും യഥാർഥ കേസ് എങ്ങുമെത്താതെ നിൽക്കുന്നു. കേസ് വലിച്ചുനീട്ടാനുള്ള ഇപ്പോഴത്തെ ഭരണപക്ഷത്തിന്റെ ശ്രമത്തിലാണ് കേസ് നടപടികൾ അനന്തമായി നീണ്ടു പോകുന്നത്.
കോണ്‍ഗ്രസ് പക്ഷത്തെ സമ്മർദത്തിലാക്കുന്നതിനാണ് അവരുടെ എംഎൽഎമാർക്കെതിരേ കേസ് എടുത്തത്. കോണ്‍ഗ്രസ് എംഎൽഎമാർ അന്നു പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷത്തെ വനിതാ അംഗങ്ങളെ അക്രമിച്ചു എന്ന തരത്തിൽ കൈയാങ്കളി നടന്നതിനടുത്ത ദിവസങ്ങളിൽ തന്നെ അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ ആരോപിച്ചിരുന്നു. എന്നാൽ നിയമസഭയ്ക്കുള്ളിൽ നടന്ന അക്രമസംഭവങ്ങൾ ലക്ഷക്കണക്കിനാളുകൾ ടെലിവിഷനിലൂടെ തത്സമയം കണ്ടതാണ്. അതുകൊണ്ടുതന്നെ ആ സമയത്ത് ഇതിനു വലിയ വിശ്വസ്യത ലഭിച്ചില്ല.
2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ ശ്രമിച്ചതാണ് അക്രമത്തിലും കൈയാങ്കളിയിലും പൊതുമുതൽ നശിപ്പിക്കലിലും എത്തിച്ചേർന്നത്. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ കുറ്റപത്രത്തിൽ 2.20 ലക്ഷത്തിന്റെ പൊതുമുതൽ നശിപ്പിച്ചതായാണ് കുറ്റപത്രത്തിൽ പറയുന്നത്.
2015ൽ നടന്ന സംഭവത്തിൽ 2019ൽ കേസ് കോടതിയിൽ എത്തിയെങ്കിലും ഇപ്പോഴും വിചാരണ ആരംഭിച്ചിട്ടില്ല. പ്രതിഭാഗം സമർപ്പിച്ച വിടുതൽ ഹർജി കീഴ്കോടതിയിൽ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയിലും സുപ്രീകോടതിയിലും വരെ പോയി.
അതിനു ശേഷം നടപടികളിലേക്കു കടന്നപ്പോൾ മതിയായ രേഖകൾ ലഭിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി കുറ്റപത്രം വായിക്കുന്നതു നീട്ടിക്കൊണ്ടു പോയി. ഇതിനിടെയാണ് കഴിഞ്ഞവർഷം നവംബറിൽ വനിതാ എംഎൽഎമാരെ ആക്രമിച്ചെന്നു കാട്ടി മ്യൂസിയം പോലീസിൽ പരാതി നൽകുന്നതും കേസ് രജിസ്റ്റർ ചെയ്യുന്നതും.
കൈയാങ്കളി കേസിൽ കുറ്റപത്രം വായിച്ചെങ്കിലും വിചാരണയിലേക്കു കടന്നിട്ടില്ല. കേസ് കോടതിയിൽ എത്തിയപ്പോൾ പ്രതിപ്പട്ടികയിലുള്ള ഇ.പി. ജയരാജനും കെ.ടി. ജലീലും മന്ത്രിമാരായിരുന്നു. ഇപ്പോൾ രണ്ടാം പിണറായി സർക്കാർ വന്നപ്പോൾ പ്രതിപ്പട്ടികയിലുള്ള വി. ശിവൻകുട്ടി മന്ത്രിസഭാംഗമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ടി.പി. മാധവന് വിടവാങ്ങി
"പൂരം കലക്കി' നിലപാടിലുറച്ച് സിപിഐ
തിരുവോണം ബംപർ: കാണാമറയത്ത് കോടീശ്വരൻ
കാറുകളില്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കില്ലെന്നു മന്ത്രി
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ന്യൂനപക്ഷക്ഷേമ വകുപ്പിനു മുന്നിൽ
ഗവര്‍ണറുടെ കത്തിലെ ആക്ഷേപങ്ങള്‍ അനാവശ്യം; ഗവര്‍ണറുടെ കത്തിന് മുഖ്യമന്ത്രിയുടെ മറുപടി
മുഖ്യമന്ത്രിയുടെ "രക്ഷാപ്രവര്‍ത്തനം’ പരാമര്‍ശം; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി: മുഹമ്മദ് ഷിയാസ്
ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി എറണാകുളം-അങ്കമാലി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ്
‘സഭാഘടനയെ ദുര്‍ബലപ്പെടുത്താന്‍ ഡീക്കന്മാരെ ബലിയാടുകളാക്കുന്നു’
പി.കെ. ശശിയെ പ്രസിഡന്റുസ്ഥാനത്തുനിന്നു നീക്കണം: സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്
ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിന്റെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിനു സ്വാതന്ത്ര്യമുണ്ട്
സഹോദരന്മാർ ഷോക്കേറ്റുമരിച്ച സംഭവം: പ്രതി അറസ്റ്റിൽ
തലസ്ഥാനത്ത് അനധികൃത ഫ്ലക്സ് ബോര്‍ഡുകളുടെ പ്രളയം: ഹൈക്കോടതി
ഓംപ്രകാശിന്റെ ലഹരി പാര്‍ട്ടി: ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ചോദ്യംചെയ്യും
60 വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയമാക്കി മാര്‍ സ്ലീവാ മെഡിസിറ്റി
തറവാട് വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു: ജോസ് കെ. മാണി എംപി
സിസ്റ്റർ ആനറ്റ് പന്തലാനിയിൽ മദർ ജനറാൾ
ഇഎസ്എ വിഷയത്തില്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി
കേരള ജനതയുടെ താത്പര്യം സംരക്ഷിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധം: പി.ജെ. ജോസഫ്
ചോദ്യോത്തരവേളയിൽ സ്പീക്കർ- പ്രതിപക്ഷ നേതാവ് തർക്കം
ജനാധിപത്യ കേരള കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ചു
പി.വി. അൻവർ നിയമസഭയിലെത്തി
റേഷൻ കാർഡ് മസ്റ്ററിംഗ് 25 വരെ നീട്ടി
അപ്രസക്തമായ ഭേദഗതി നിയമങ്ങൾ റദ്ദാക്കൽ: ബിൽ നിയമസഭ പാസാക്കി
പൂരം കലക്കൽ: നടപടി സ്വീകരിക്കും: വി.എൻ. വാസവൻ
നാലുവർഷ ബിരുദ കോഴ്സിനെപ്പറ്റി ആശങ്ക വേണ്ട: മന്ത്രി ബിന്ദു
ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്കും പങ്ക്: പ്രതിപക്ഷ നേതാവ്
ജലവകുപ്പ് അതിഥിമന്ദിരങ്ങൾ പൊതുജനങ്ങൾക്കു തുറന്നുനൽകും: മന്ത്രി റോഷി അഗസ്റ്റിൻ
സിനിമാ മേഖലയ്ക്കായി നിയമനിർമാണം ഉടൻ: മന്ത്രി സജി ചെറിയാൻ
മകനെയും ലാലിനെയും കാണാൻ കൊതിച്ചു; ആഗ്രഹം നടക്കാതെ യാത്രയായി
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ; അറ്റകുറ്റപ്പണി നടത്തേണ്ടത് കരാറുകാരെന്നു കെടിഡിഎഫ്സി
കൊട്ടിക്കയറി ഇലഞ്ഞിത്തറമേളവും കുടമാറ്റവും വെടിക്കെട്ടും
കലോത്സവ മാന്വൽ പരിഷ്കരണം: വെട്ടിലായി സ്കൂളുകൾ
മുഖ്യമന്ത്രിക്കെതിരേ പരാതി എഴുതിനൽകാൻ അൻവർ തയാറാകുമോയെന്ന് എ.കെ. ബാലൻ
കൈക്കൂലി കേസിൽ ഡിഎംഒ അറസ്റ്റിൽ
യുഡിവൈഎഫ് ‘പ്രതിഷേധ ജ്വാല’ സംഘടിപ്പിക്കും
കൈക്കൂലിക്കും ജിഎസ്ടി!
ചൊക്രമുടിയിൽ ഭൂമി കൈയേറ്റം നടന്നിട്ടുണ്ട്: മന്ത്രി രാജൻ
മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപിയിൽ
തിരുവനന്തപുരം ചാന്പ്യൻമാർ
ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് അവാര്‍ഡ് ക്രിസ് ഗോപാലകൃഷ്ണന്
കെഎസ്ആർടിസി ബസപകടം: കാരണം അമിത വേഗമല്ല, ഡ്രൈവറുടെ അശ്രദ്ധയെന്ന്
സംസ്ഥാനത്ത് ഇതരസംസ്ഥാന മോഷ്ടാക്കള്‍ പെരുകുന്നു
വരുന്നൂ, ഹൈഡ്രജൻ ട്രെയിനുകൾ; പരീക്ഷണ ഓട്ടം ഡിസംബറിൽ
പീഡന പരാതിക്കു പിന്നില്‍ മുട്ടില്‍ മരംമുറി കേസ് പ്രതികളെന്ന് താനൂര്‍ ഡിവൈഎസ്പി
സഭാ ടിവി എക്സ്ക്ലൂസീവിന് തുടക്കമായി
സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുഗമമായ തീർഥാടനം ഉറപ്പാക്കുന്നതിന്: മന്ത്രി വാസവൻ
മുത്തിയുടെ തണൽതേടി ഭക്തർ, കൊരട്ടി തിരുനാളിനു കൊടിയേറി
സംസ്ഥാനതല ക്വിസ് മത്സരം നടത്തും
സർവകലാശാലകളെ കെ-റീപ് സോഫ്റ്റ്വേർ വഴി ബന്ധിപ്പിക്കും: മന്ത്രി ആർ. ബിന്ദു
ഓണ്‍ലൈൻ തട്ടിപ്പ് നേരിടാൻ സൈബർ പോലീസിനെ സുസജ്ജമാക്കുന്നു
പി. വിജയൻ ഇന്റലിജൻസ് എഡിജിപി
കുട്ടികൾക്ക് കാറുകളിൽ പ്രത്യേക സീറ്റ്; ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും നിർബന്ധമാക്കി
കെഎസ്ആര്‍ടിസി ബസ് പുഴയിലേക്കു മറിഞ്ഞ് രണ്ടു സ്ത്രീകൾ മരിച്ചു
ലോക തപാൽദിനം ഇന്ന്: ലോകത്തിലെ ആദ്യ സ്റ്റാന്പ് പെനി ബ്ലാക്കുമായി ഡോ. കെ. ജയപ്രകാശ്
ഗവർണർക്കുള്ള മറുപടി തടഞ്ഞ് മുഖ്യമന്ത്രി; ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരായില്ല
ഓം പ്രകാശിന്റെ ലഹരി പാര്‍ട്ടി: സിനിമാ താരങ്ങളെയടക്കം ചോദ്യം ചെയ്യാന്‍ പോലീസ്
ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് അയയ്ക്കാതിരുന്നത് ഭരണഘടനാ ലംഘനം: കെ. സുരേന്ദ്രന്
മുഖ്യമന്ത്രിയുടെ നിലപാട് അദ്ഭുതപ്പെടുത്തുന്നു; “വിവരങ്ങൾ തേടിയത് ഭരണഘടനയുടെ അനുച്ഛേദപ്രകാരം”: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി
തിരുവോണം ബംപര്‍ നറുക്കെടുപ്പും പൂജാ ബംപര്‍ പ്രകാശനവും ഇന്ന്
മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം; കേസ് ഡയറി ആവശ്യപ്പെട്ട് കോടതി
പി.വി. അൻവർ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു
പ്രതിനായക വേഷം വാഗ്ദാനം ചെയ്ത് പത്തുലക്ഷം തട്ടി, നിർമാതാവ് അറസ്റ്റിൽ
സ്വകാര്യ ബസിനടിയില്‍പ്പെട്ട് വയോധികന് ദാരുണാന്ത്യം
കുറി തൊടാൻ ഫീസ്: തീരുമാനം പിന്‍വലിച്ചതായി ദേവസ്വം ബോര്‍ഡ്
യുഡിവൈഎഫ് നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം
രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബല്‍ ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവിന് വയനാട് വേദിയാകും
മഞ്ചേശ്വരം കോഴക്കേസ്: അപ്പീല്‍ നല്‍കും: സിപിഎം
ആർഎസ്എസ് ബന്ധത്തിന്റെ ചരിത്രം ചികഞ്ഞ്...
പരിസ്ഥിതി ലോല മേഖല : അതിർത്തി നിർണയത്തിലെ അപാകത പരിഹരിക്കാൻ നടപടി തുടരും: മുഖ്യമന്ത്രി
സ്പീക്കറുടെ ഡയസിൽ കയറിയ നാല് എംഎൽഎമാർക്കു താക്കീത്
കെ-ഷോപ്പിലൂടെ വിറ്റത് 10 കോടിയുടെ പ്രാദേശിക ഉത്പന്നങ്ങൾ
വൈദ്യുതി നിരക്കു വർധിപ്പിക്കാൻ കെഎസ്ഇബി ശിപാർശ നൽകിയിട്ടുണ്ട്: മന്ത്രി കെ. കൃഷ്ണൻകുട്ടി
വീടുകളിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്കും ലൈസൻസ് അനുവദിക്കും: മന്ത്രി പി. രാജീവ്

Latest News
ഡൽഹിയിൽ 2000 കോടി രൂപയുടെ ലഹരി മരുന്നു വേട്ട; നാലുപേർ അറസ്റ്റിൽ
പ്ലേ സ്കൂൾ വിദ്യാർഥിയെ മർദിച്ച അധ്യാപികയെ പിരിച്ചുവിട്ടു
Latest News
ഡൽഹിയിൽ 2000 കോടി രൂപയുടെ ലഹരി മരുന്നു വേട്ട; നാലുപേർ അറസ്റ്റിൽ
പ്ലേ സ്കൂൾ വിദ്യാർഥിയെ മർദിച്ച അധ്യാപികയെ പിരിച്ചുവിട്ടു
More from other section
രത്തൻ ടാറ്റ അന്തരിച്ചു
National
പാക്കിസ്ഥാനിൽ ഹിന്ദു വ്യവസായികളെ തട്ടിക്കൊണ്ടുപോയി
International
റിപ്പോ നിരക്ക് കൂട്ടാതെ ആർബിഐയുടെ പണനയം
Business
ബംഗ്ലാദേശിനെ 86 റണ്‍സിനു കീഴടക്കി ഇന്ത്യ പരമ്പര നേടി
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
തിരുവനന്തപുരം: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാന്പത്തിക പി...
Top