Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മാധ്യമങ്ങളുടെ അവകാശം നിയന്ത്ര...
ദിവ്യയെ പാർട്ടി പദവികളിൽനിന്നു ...
ദുരന്തബാധിതർക്കു നൽകിയ ഭക്ഷ്യ...
കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടന...
അരി നൽകിയത് ചാക്കിൽ; കിറ്റിന് റ...
ഹൈക്കോടതി വിധി മാധ്യമമേഖലയ്ക്ക്...
Previous
Next
Kerala News
Click here for detailed news of all items
കുഞ്ഞിന്റെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി
Friday, October 4, 2024 5:17 AM IST
കൊച്ചി: മൂന്നര വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. മുളവുകാട് വടക്കുംഭാഗത്ത് സെന്റ് ആന്റണീസ് പള്ളിക്കു സമീപത്തെ ധരണിയില് രാമകൃഷ്ണന്റെ ഭാര്യ ധനിക(30) യെയാണു വീട്ടിലെ കിടപ്പുമുറിയില് കഴുത്തറുത്ത് മരിച്ചനിലയില് കണ്ടെത്തിയത്.
ഇവരുടെ മകൾ ഇഷാനിക്കാണ് കഴുത്തിന് പരിക്കേറ്റത്. ഗുരുതര പരിക്കുകളോടെ കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചു. കുട്ടിയുടെ കഴുത്തറുത്ത ശേഷം യുവതി ആത്മഹത്യ ചെയ്തതാണെന്നാണു പോലീസ് വിശദീകരണം.
ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. മരിച്ച യുവതിക്ക് മാനസിക പ്രശ്നങ്ങള് ഉണ്ടായിരുന്നതായി പോലീസും മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബറും പറഞ്ഞു. സംഭവത്തില് മുളവുകാട് പോലീസ് അന്വേഷണം ആരംഭിച്ചു. ധനികയുടെ മൃതദേഹം ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയാക്കി കളമശേരി മെഡിക്കല് കോളജ് മോര്ച്ചറിയിലേക്കു മാറ്റി. ഇന്ന് പോസ്റ്റ്മോര്ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കും.
കുഞ്ഞിന് എസി പ്രശ്നമായതിനാല് ധനികയും കുഞ്ഞും എസി ഇല്ലാത്ത മുറിയിലും രാമകൃഷ്ണന് എസിയുളള മുറിയിലുമാണ് ഉറങ്ങാന് കിടന്നത്. രാവിലെ ഉറക്കമുണര്ന്ന രാമകൃഷ്ണന് ഭാര്യയെ വിളിക്കാനെത്തിയപ്പോഴാണു രക്തത്തില് കുളിച്ചനിലയില് ഇരുവരെയും കണ്ടെത്തിയത്. ഉടന് സുഹൃത്തിനെ വിളിച്ചുവരുത്തി ജീവനുണ്ടായിരുന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. തുടര്ന്ന് നാട്ടുകാര് വിവരമറിയിച്ചതനുസരിച്ച് മുളവുകാട് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ധനികയുടെ മരണം സ്ഥിരീകരിച്ചിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. കൃത്യത്തിനുപയോഗിച്ച രക്തം പുരണ്ട കത്തി മുറിയില് നിന്നു കണ്ടെടുത്തിട്ടുണ്ട്.
തമിഴ്നാട് സ്വദേശികളായ ഇരുവരുടെയും കുടുംബം മൂന്നു പതിറ്റാണ്ട് മുമ്പാണ് കൊച്ചിയില് താമസമാക്കിയത്. ധനികയുടെ കുടുംബവീട് മട്ടാഞ്ചേരിയിലും രാമകൃഷ്ണന്റേത് പച്ചാളത്തുമാണ്. എട്ടു മാസം മുമ്പാണ് പുതിയ വീട് വച്ച് ഇവര് മുളവുകാട് താമസം തുടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാധ്യമങ്ങളുടെ അവകാശം നിയന്ത്രിക്കാനാകില്ല
ദിവ്യയെ പാർട്ടി പദവികളിൽനിന്നു നീക്കി; ബ്രാഞ്ചിലേക്കു തരംതാഴ്ത്തി
ദുരന്തബാധിതർക്കു നൽകിയ ഭക്ഷ്യവസ്തുക്കളിൽ പുഴു
കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനം: പ്രതികൾക്ക് ജീവപര്യന്തം
അരി നൽകിയത് ചാക്കിൽ; കിറ്റിന് റവന്യു വകുപ്പിൽ കണക്കുണ്ടെന്നു മന്ത്രി രാജൻ
ഹൈക്കോടതി വിധി മാധ്യമമേഖലയ്ക്ക് ഉണർവേകും: കെയുഡബ്ല്യുജെ
ഹേമ കമ്മിറ്റി റിപ്പോര്ട്ട്: രജിസ്റ്റർ ചെയ്തത് 26 പ്രഥമവിവര റിപ്പോർട്ടുകൾ
സ്വർണക്കടത്ത് കേസ്: കപിൽ സിബലിന് നൽകിയത് 1.21 കോടി
ആശങ്കയുടെ മുനമ്പത്ത്: ഐക്യദാര്ഢ്യവുമായി സീറോമലബാര് സഭ
അവകാശങ്ങൾ പുനഃസ്ഥാപിക്കുംവരെ പോരാട്ടം: കെസിവൈഎം
കുടമാളൂരിന്റെ ഐക്യദാർഢ്യ പ്രഖ്യാപനം
കൂനമ്മാവില് എല് റൂഹ കണ്വന്ഷന്
ദിവ്യയുടെ ജാമ്യഹർജിയിൽ വിധി ഇന്ന്
ഗോപാലകൃഷ്ണന്റെ ഫോണ് ഹാക്ക് ചെയ്തിട്ടില്ലെന്ന് ഗൂഗിൾ
പള്ളികൾ ഏറ്റെടുക്കൽ: കോടതിയലക്ഷ്യക്കേസ് ഇന്നു പരിഗണിക്കും
സിസ്റ്റർ ജസീന്ത സെബാസ്റ്റ്യൻ എൻഎസ് സുപ്പീരിയർ ജനറൽ
മിഷൻലീഗ് സംസ്ഥാന കലോത്സവവും വാർഷികവും നാളെ പാലക്കാട്ട്
പാതിരാ റെയ്ഡ്: തെരച്ചിൽ നടത്തിയത് സിപിഎം പോലീസ്
തെരഞ്ഞെടുപ്പ് കമ്മീഷൻ കളക്ടറോടു റിപ്പോർട്ട് തേടി
പോലീസും സിപിഎമ്മും യുഡിഎഫ് നേതാക്കളെ സംരക്ഷിക്കുന്നു: സുരേന്ദ്രൻ
‘പാളിയ’ പരിശോധന: സിപിഎമ്മിൽ ഭിന്നസ്വരം
സമഗ്ര അന്വേഷണം വേണമെന്ന് എം.വി. ഗോവിന്ദൻ
‘പണി’സിനിമയ്ക്കെതിരായ ഹര്ജി പിന്വലിച്ചു
ഓടയിൽ വീണ് വിദേശിയുടെ തുടയെല്ല് പൊട്ടി
പുതിയ ഡീസല് കാറുകള് വാങ്ങാന് മോട്ടോര് വാഹന വകുപ്പ്
വഖഫ് ബില്ലിനെ ഇടത്-വലത് മുന്നണികള് എതിര്ത്തതെന്തിന്: പ്രകാശ് ജാവദേക്കര്
രാജ്ഭവനിലേക്കു വ്യാപാരികൾ മാർച്ച് നടത്തി
പാലക്കാട് സംഭവം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി
കെഎസ്ഇബി : ഈ മാസവും സര്ചാര്ജ് ഈടാക്കും
അഭിനയത്തിനു താത്കാലിക കട്ട്; രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ സുരേഷ് ഗോപി
നീലേശ്വരം വെടിക്കെട്ടപകടം: പ്രതികളുടെ ജാമ്യം റദ്ദാക്കി
യൂത്ത്ഫ്രണ്ട്-എം സംസ്ഥാന ലീഡേഴ്സ് സമ്മിറ്റ് നാളെ
നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് പരീക്ഷാ ചോദ്യം; മഞ്ചേശ്വരം കാന്പസിലെ അധ്യാപകനെ പിരിച്ചുവിട്ടു
വയനാട്ടിലെ ജനങ്ങള്ക്ക് പ്രധാനമന്ത്രി നല്കിയ വാഗ്ദാനങ്ങള് ഒന്നും പാലിച്ചില്ല: മല്ലികാര്ജുന് ഖാര്ഗെ
റേഷൻ മസ്റ്ററിംഗിന് മേരാ ഇകെവൈസി ആപ്
ആശംസകൾ നേർന്ന് പ്രിയങ്കയും മൊകേരിയും
സ്ഥിര അധ്യാപക നിയമനം ആവശ്യപ്പെട്ട് റാങ്ക് ഹോള്ഡേഴ്സ്
ബിജെപി പ്രവർത്തകന്റെ മരണം: സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു
കൊച്ചി ബിനാലെ ഫൗണ്ടേഷന്: തോമസ് വര്ഗീസ് സിഇഒ
ബെർക്കുമാന്സ് അവാര്ഡ് 2024: നാമനിര്ദേശം ക്ഷണിച്ചു
എഎസ്ഐഎസ്സി സംസ്ഥാന കലോത്സവം മാന്നാനത്ത്
പാലക്കാട്ട് പാതിരാ റെയ്ഡ് വിവാദം കൊഴുക്കുന്നു
വനംകുളവിയുടെ കുത്തേറ്റ് അമ്മയും മകളും മരിച്ചു
മുനമ്പത്ത് നിയമപരിരക്ഷയുള്ള ശാശ്വത പരിഹാരം വേണം: മാര് ക്ലീമിസ് കാതോലിക്കാബാവ
നീല ട്രോളിബാഗുമായി മാങ്കൂട്ടത്തിൽ മാധ്യമങ്ങൾക്കു മുന്നിൽ
മുനന്പം തർക്ക പരിഹാരം നീളും; ചർച്ച 28ലേക്കു മാറ്റി മുഖ്യമന്ത്രി
പാലക്കാട് എസ്പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്, സംഘർഷം
പാലക്കാട്ടെ പാതിരാനാടകം: മന്ത്രി എം.ബി. രാജേഷിന്റെയും അളിയന്റെയും ഗൂഢാലോചന: വി.ഡി. സതീശൻ
കോൺഗ്രസ് കള്ളപ്പണം എത്തിച്ചു: എം.വി. ഗോവിന്ദൻ
ഏകീകൃത കുർബാന: എതിർക്കുന്നവരുടെ പരാതി വത്തിക്കാൻ തള്ളി
ലക്ഷ്യം തെറ്റിപ്പോയ നാടകീയ നീക്കം
പാലക്കാട് റെയ്ഡ്: കളക്ടറോട് തെരഞ്ഞെടുപ്പു കമ്മീഷൻ റിപ്പോർട്ട് തേടും
രാഹുല് മാങ്കൂട്ടത്തില് കാന്തപുരത്തെ സന്ദര്ശിച്ചു
നാളെ മുതല് മഴ കനക്കും; നാല് ജില്ലകളില് യെല്ലോ അലര്ട്ട്
സ്പീക്കർ ഷംസീർ ഓസ്ട്രേലിയയിൽ
വെടിക്കെട്ടപകടം: മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം വീതം നഷ്ടപരിഹാരം
സംസ്ഥാന വനിതാ കമ്മീഷനു കത്തയച്ച് ജെബി മേത്തർ എംപി
ഗൂഢാലോചനയുണ്ടെന്ന് ഷാനിമോളും ബിന്ദു കൃഷ്ണയും
രാഹുലിന്റെ ശുക്രദശ തെളിഞ്ഞെന്ന് കെ. സുധാകരൻ
കള്ളപ്പണ ഇടപാടുകൾക്കു പോലീസ് സംരക്ഷണം: കെ. സുരേന്ദ്രൻ
തെളിവുകൾ ഉടൻ പുറത്തുവരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി
കടലില് ഇറങ്ങി പ്രതിഷേധം
മുനന്പം ഭൂമി വഖഫല്ല; കാരണങ്ങളുണ്ട്, തെളിവുമുണ്ട്
മുനന്പം സമരത്തിന് കെസിസി പിന്തുണ
വഖഫ് ബോര്ഡ് അവകാശവാദം ഉപേക്ഷിക്കണം: മുഖ്യമന്ത്രിക്ക് കത്തു നൽകി കെആര്എല്സിസി
മുനമ്പത്തെ അമ്മമാരുടെ ആകുലതകൾ സർക്കാർ കാണണം: സീറോമലബാർ മാതൃവേദി
മുനന്പത്തെ കുടുംബങ്ങളെ ഇറക്കിവിടാൻ അനുവദിക്കില്ല: പി.കെ. കൃഷ്ണദാസ്
സ്വകാര്യ ബസുകള്ക്ക് 140 കിലോമീറ്ററിലധികം പെര്മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി
സിഎല്സി: സാജു തോമസ് പ്രസിഡന്റ്, ഷോബി കെ. പോള് ജന. സെക്രട്ടറി
കെഎസ്ആർടിസിയുടെ വായ്പ കേരള ബാങ്ക് ഏറ്റെടുക്കാൻ മുദ്രപത്രവില ഒഴിവാക്കി
പൊതുജീവിതം അവസാനിപ്പിക്കുന്നു; ഫേസ്ബുക്ക് കുറിപ്പുമായി കവി കെ. സച്ചിദാനന്ദൻ
ഹണിട്രാപ്: വ്യാപാരിയുടെ 2.5 കോടി തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ
കോവിഡ്കാലത്തു വാങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്യാൻ നടപടി വേണമെന്ന്
കർഷകർക്ക് 5000 രൂപ പെൻഷൻ നൽകണം: കേരള കർഷക യൂണിയൻ
അധ്യാപക നിയമനത്തിലെ സംവരണ അട്ടിമറി; വാദം പൂര്ത്തിയായി

Latest News
ദിവ്യയുടെ ജാമ്യം ഉപാധികളോടെ.., സാക്ഷികളെ സ്വാധീനിക്കരുതെന്ന് കോടതി
മതാടിസ്ഥാനത്തിൽ വാട്സ്ആപ് ഗ്രൂപ്പ്: ഇന്ന് ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കും

More from other section
മിസോകളുടെ യോജിപ്പിന് ആവശ്യപ്പെട്ട മുഖ്യമന്ത്രിക്കെതിരേ മണിപ്പുർ മുഖ്യൻ
National
അഫ്ഗാൻ ഭരണാധികാരികളുമായി ചർച്ച നടത്തി ഇന്ത്യ
International
വിപണി ഇടിഞ്ഞു
Business
സ്കൂൾ കായികമേള: ആദ്യ ദിനം മൂന്ന് റിക്കാര്ഡ്
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കൊച്ചി: അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മാധ്യമങ്ങളുടെ ഭരണഘ...
Top