Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ശബരിമല സ്വര്‍ണക്കൊള്ള: ഗൂഢാ...
ദീപിക നിർവഹിക്കുന്നത് ജനങ്ങളെ ഒന്നിപ്പിക...
സമുദായത്തോടുള്ള രാഷ്ട്രീയ കക്ഷികളുടെ അവ...
രാഷ്ട്രപതിക്ക് തിരുവനന്തപുര...
പ്ലാറ്റിനം ജൂബിലി ആഘോഷ സമാപന...
തുള്ളിക്കൊരു കുടം നിറച്ച് തുലാവർ...
Previous
Next
Kerala News
Click here for detailed news of all items
സർക്കാരിന്റെ വയനാട് ദുരിതാശ്വാസ കണക്കിൽ ഹൈക്കോടതി; എസ്റ്റിമേറ്റിന്റെ മാനദണ്ഡം വ്യക്തമാക്കണം
Saturday, October 5, 2024 6:58 AM IST
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടു ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കാക്കിയതിൽ സർക്കാരിനോടു വ്യക്തത തേടി ഹൈക്കോടതി. എസ്റ്റിമേറ്റ് കണക്കാക്കിയതിന്റെ മാനദണ്ഡം അറിയിക്കണമെന്നു കോടതി സര്‍ക്കാരിനു നിര്‍ദേശം നല്കി. കേരളത്തിനു സഹായം നല്കുന്നതില് നിലപാട് അറിയിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടു. മൂന്നാഴ്ചയ്ക്കകം മറുപടി നല്കാന് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോടാണു ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയടക്കമാണു ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. വയനാട് ദുരിതാശ്വാസത്തിനു ചെലവഴിച്ച തുകയെന്ന പേരില്‍ വ്യാപക പ്രചാരണമുണ്ടായെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ദുരന്തവുമായി ബന്ധപ്പെട്ടു ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കാക്കിയത് എങ്ങനെയെന്നു കോടതി ചോദിച്ചത്.
എസ്റ്റിമേറ്റ് തുക കണക്കാക്കുന്നതിന് കൃത്യമായ മാനദണ്ഡം വേണ്ടതാണെന്നു കോടതി ചൂണ്ടിക്കാട്ടി. മൃതദേഹ സംസ്കാരത്തിനടക്കമുള്ള ചെലവ് കണക്കാക്കിയത് എങ്ങനെയെന്നും ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ടു കേരളത്തിന് ഇതുവരെ കേന്ദ്രസഹായം ലഭ്യമായിട്ടില്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. അയല്‍സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളില്‍ കേന്ദ്രഫണ്ട് അനുവദിച്ച കാര്യവും ചൂണ്ടിക്കാട്ടി. ദേശീയ ദുരന്തനിവാരണ അഥോറിറ്റിയില്നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും സഹായം ലഭ്യമാക്കാന്‍ നിര്‍ദേശിക്കണമെന്ന് അമിക്കസ് ക്യൂറി കോടതിയോട് അഭ്യർഥിച്ചു. സഹായം ലഭ്യമാക്കുന്നതിന് ദേശീയ ദുരന്തനിവാരണ അഥോറിറ്റിയും നടപടിയെടുക്കണമെന്നു നിര്‍ദേശിച്ച ഡിവിഷന് ബെഞ്ച്, കേന്ദ്രസഹായം സംബന്ധിച്ച് ഈ മാസം 18നകം നിലപാട് അറിയിക്കാന്‍ അഡീ. സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശിച്ചു.
പുനരധിവാസത്തിന് 87 ഹെക്ടര്‍ കണ്ടെത്തിയെന്നു സർക്കാർ
സംസ്ഥാനത്തെ പരിസ്ഥിതിലോല മേഖലകളില്‍ ക്വാറികളും നിര്‍മാണങ്ങളും നിയന്ത്രിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. ഇവിടെയുള്ള ജനവാസകേന്ദ്രങ്ങളില്‍ വലിയതോതില്‍ ഇളവുകള്‍ അനുവദിക്കരുത്. ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന ജില്ലാ, ഡിവിഷന് തലത്തില്‍ രൂപവത്കരിച്ച വിജിലന്‍സ് മോണിറ്ററിംഗ് സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും കോടതി പറഞ്ഞു.
ദുരിതബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ, കോട്ടപ്പടി വില്ലേജുകളിലായി 87 ഹെക്ടര്‍ ഭൂമി കണ്ടെത്തിയെന്നും ടൗണ്‍ഷിപ് നിര്‍മാണത്തിന് മന്ത്രിസഭ അനുമതി നല്‍കിയെന്നും അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് കോടതിയെ അറിയിച്ചു. 1110 കുടുംബങ്ങള്‍ക്ക് പത്തു സെന്റ് വീതമാണു നല്‍കുക. സ്കൂളുകളും മാര്‍ക്കറ്റും മറ്റും തുടര്‍ന്ന് സജ്ജമാക്കും. പ്രദേശം സുരക്ഷിതമാണെന്നു വിദഗ്ധ റിപ്പോര്‍ട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ടൗണ്‍ഷിപ്പില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നു കോടതി നിര്‍ദേശിച്ചു.
“തുടര്‍നടപടികള്‍ മറ്റൊരു ദുരന്തമാകുകയാണ്”
‘ദുരന്തത്തിന്റെ തുടര്‍നടപടികള്‍ മറ്റൊരു ദുരന്തമാകുകയാണ്’എന്ന പരമാർശവും കോടതിയിൽനിന്നുണ്ടായി. ദുരിതബാധിതര്‍ക്കു നിയമസഹായം നല്കാന് കോടതി കേരള ലീഗല്‍ സര്‍വീസസ് അഥോറിറ്റി(കെല്‍സ)യെ ചുമതലപ്പെടുത്തിയിരുന്നു. അടിയന്തര സഹായമായ 10,000 രൂപ, ഉപജീവന സഹായമായ 300 രൂപ, വീട്ടുവാടകയായ 6000 രൂപ എന്നിവയ്ക്ക് ദുരിതബാധിതര്‍ അര്‍ഹരാണ്. എന്നാല്‍ ഇതു കിട്ടാത്തവരുണ്ടെന്ന് കെല്‍സ അറിയിച്ചു.
വയനാട് ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടും മറുപടി കിട്ടിയില്ലെന്നും പറഞ്ഞു. നടപടികളുടെ ഏകോപനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി നടപടികളുടെ പുരോഗതി ആഴ്ചതോറും നിരീക്ഷിക്കുമെന്നും വ്യക്തമാക്കി. കെല്‍സയെ കേസില്‍ കക്ഷിചേര്‍ക്കുകയും ചെയ്തു. ഈ വിഷയം 11ന് വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ശബരിമല സ്വര്‍ണക്കൊള്ള: ഗൂഢാലോചന കണ്ടെത്തണമെന്ന് ഹൈക്കോടതി
ദീപിക നിർവഹിക്കുന്നത് ജനങ്ങളെ ഒന്നിപ്പിക്കുന്ന ദൗത്യം: രാഷ്ട്രപതി
സമുദായത്തോടുള്ള രാഷ്ട്രീയ കക്ഷികളുടെ അവഗണന തിരിച്ചറിയാന്‍ സാധിക്കും: മാര്‍ തട്ടില്‍
രാഷ്ട്രപതിക്ക് തിരുവനന്തപുരത്ത് ഉജ്വല സ്വീകരണം
പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം; രാഷ്ട്രപതി നാളെ പാലാ സെന്റ് തോമസ് കോളജിൽ
തുള്ളിക്കൊരു കുടം നിറച്ച് തുലാവർഷപ്പെയ്ത്ത്
നാല് ജില്ലകൾക്ക് ഇന്ന് അവധി
തത്കാലം ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിലാകില്ല; സർക്കാരിനു സമയം നൽകി ഉപകരണ വിതരണക്കാർ
രാഷ്ട്രപതി ഇന്ന് ശബരിമലയിൽ
കത്തോലിക്ക കോൺഗ്രസ് അവകാശസംരക്ഷണ യാത്രയ്ക്ക് പാലായിൽ ഉജ്വല സ്വീകരണം
ആശാ വർക്കർമാരുടെ ക്ലിഫ് ഹൗസ് മാർച്ച് ഇന്ന്
കരുത്തു വിളിച്ചോതി ഇന്‍ഫാം പാറശാല കാര്‍ഷികജില്ലാ സമ്മേളനം
ഫാ. മാത്യു സോബിൻ കണിയാംപറമ്പിൽ പ്രൊവിൻഷ്യൽ റഫറന്റ്
മതസൗഹാർദം നിലനിർത്തണം: തിരുവനന്തപുരം ലത്തീൻ അതിരൂപത
കോടതിയിൽ മൊബൈൽ ഷൂട്ടിംഗ്; സിപിഎം വനിതാ നേതാവിന് തടവും 1,000 രൂപ പിഴയും
വികസനത്തില്‍ വിവേചനമില്ല: മുഖ്യമന്ത്രി
ഹാല് സിനിമ ഹൈക്കോടതി 25ന് കാണും
സോളാർ വൈദ്യുതോത്പാദനം; തെളിവെടുപ്പിൽ "ഷോക്കിംഗ്' നിയന്ത്രണം
രണ്ടു മാസത്തിനിടെ 330 ഓട്ടോറിക്ഷ അപകടങ്ങള്‍
മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരേ പ്രതിഷേധം ആളിക്കത്തി; താമരശേരിയില്‍ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം
തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് ഡിസ്റ്റിലറിക്ക് അനുമതി നൽകാനുള്ള നീക്കം പാളി
തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ; കേസെടുക്കുമെന്ന് റെയിൽവേ
കെപിസിസി പുനഃസംഘടനയിൽ പുലയ സമുദായത്തെ അവഗണിച്ചെന്ന് കെപിഎംഎസ്
വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അച്ചടക്കവും അക്കാദമിക് അന്തരീക്ഷ സംരക്ഷണവും അനിവാര്യം: എകെഎസ്എഫ്എസ്എഫ്
മരക്കൊമ്പ് പൊട്ടി തലയിൽവീണു വീട്ടമ്മ മരിച്ചു
തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപനം നവംബർ ആദ്യം
ക്രിസ് ട്യൂൺസ് നോയൽ മെലഡീസ് അഖിലകേരള കാരൾ മത്സരം
ചിലര്‍ പുരോഗതി കണ്ടില്ലെന്നു നടിക്കുന്നു: മുഖ്യമന്ത്രി
സാന്പത്തികപ്രതിസന്ധി സൗജന്യ ചികിത്സ നൽകിയതിന്റെ ഭാഗമെന്ന് മന്ത്രി
ശബരിമല സ്പെഷൽ സർവീസ്: 650 താത്കാലിക ജീവനക്കാരെ നിയമിക്കും
മുംബൈയിൽനിന്ന് ഏജൻസി വഴി എത്തിച്ച മൃതദേഹം മാറിപ്പോയി
സിഐഎസ്എഫില്‍നിന്ന് വിരമിച്ചവര്‍ക്കും പോലീസ് കാന്റീനില്‍നിന്നു വിദേശമദ്യം വാങ്ങാം
ദേവസ്വം മന്ത്രിയും ബോര്‍ഡും രാജിവയ്ക്കണം: വേണുഗോപാല്‍
സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്കി
ബസ് പിടിച്ചെടുത്തത് പ്രതിഷേധാര്‍ഹമെന്ന് എഐടിപി
ഫാത്തിമ ഷഹ്സീനയ്ക്ക് മേരി ക്യൂറി ഫെലോഷിപ്പ്
പിഎം ശ്രീ പദ്ധതി: സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം
തണ്ടപ്പേര് മാറ്റിക്കിട്ടിയില്ല; കർഷകൻ ജീവനൊടുക്കി
രാഷ്ട്രപതി ഇന്നു തിരുവനന്തപുരത്തെത്തും; ഇനിയുള്ള നാലു ദിവസം കേരളത്തില്‍
മഴ കനക്കും: അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ശബരിമല സ്വര്‍ണക്കൊള്ള; അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്തു
പിഎം ശ്രീ പദ്ധതി: സിപിഎം-ബിജെപി ബന്ധം പുറത്തുവന്നു: സണ്ണി ജോസഫ്
ഓൺലൈൻ ട്രേഡ് തട്ടിപ്പ് വീണ്ടും; ദമ്പതികൾക്ക് 60.5 ലക്ഷം നഷ്ടമായി
സ്പെഷൽ ട്രെയിനിൽ ആളില്ല; എട്ടു ട്രിപ്പുകൾ റദ്ദാക്കി റെയിൽവേ
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല കലോത്സവത്തിനു തുടക്കം
പിഎം ശ്രീ പദ്ധതി വിദ്യാഭ്യാസ അവകാശനിയമം അട്ടിമറിക്കാനെന്ന് സിപിഐ
രാഷ്ട്രപതി ദ്രൗപദി മുർമു നാളെ ശബരിമലയിൽ
ഉപാധിരഹിത പട്ടയം ജനങ്ങളുടെ അവകാശം: മാർ ജോൺ നെല്ലിക്കുന്നേൽ
കെആര്‍എല്‍സിബിസി ഫാമിലി കമ്മീഷന് നേതൃസംഗമം
തുലാമഴയും ശക്തം; ഇടുക്കിയിൽ ജലനിരപ്പ് 2384.06 അടിയായി ഉയർന്നു
ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമം: പിണറായി വിജയൻ
ഇടിമിന്നൽ: ഇലഞ്ഞിയിൽ വീട് ഭാഗികമായി തകർന്നു
കെ. സുധാകരന് ദേഹാസ്വാസ്ഥ്യം
പൂരത്തിരക്ക്; മെമുയാത്ര കൊടുംദുരിതം
സർക്കാർ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം പൂർണം
തട്ടിക്കൊണ്ടുപോകൽ, മർദനം, കവർച്ച; കൊടിമരം ജോസ് പിടിയിൽ
മോണ്‍. ജോണ്‍ കുറ്റിയിലിന്റെ റന്പാൻ സ്ഥാനാരോഹണം നാളെ
പ്രഥമ ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയർ സർവേയിൽ കേരളം ഒന്നാമത്
പിഎം ശ്രീ ഫണ്ടിനുവേണ്ടി വിദ്യാഭ്യാസമേഖലയെ തീറെഴുതരുത്: കെപിഎസ്ടിഎ
പേരാമ്പ്രയില്‍ ഇപ്പോള്‍ എങ്ങനെയാണ് സംഘര്‍ഷമുണ്ടാകുന്നതെന്ന് പരിശോധിക്കണം: രാമകൃഷ്ണൻ
സ്പാ ജീവനക്കാരനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം
വേദി കണ്ടും നിയമാവലി കേട്ടും ഞെട്ടി മത്സരാർഥികൾ; കളരിപ്പയറ്റിൽ കല്ലുകടി
റോഡ് റോളര്‍ എത്തി; എയര്‍ഹോണുകൾ തവിടുപൊടി
കുടിവെള്ളം ശേഖരിക്കാൻ പോയ ദന്പതികളെ ആന ഓടിച്ചു
‘കബാലി’യുടെ ആക്രമണം വീണ്ടും; ഭയന്ന് കുന്നിൻചെരിവിലേക്കു ചാടിയ യുവാക്കൾ രക്ഷപ്പെട്ടു
ഇളപ്പാനി കൊലപാതകം ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവില്‍
ഓസ്ട്രേലിയൻ കൗൺസിലറായി ഉളിക്കൽ സ്വദേശി
ചെറിയ മീനല്ല പോറ്റി; ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽനിന്ന് പ്രമാണങ്ങളും സ്വർണാഭരണങ്ങളും കണ്ടെടുത്തു
വ്യാപക ഉരുൾപൊട്ടൽ; കുമളിയെ വിറപ്പിച്ച രാത്രി
മൂന്നുപതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമം; തൃശൂരിന്റെ മഡഗാസ്കർ!
നിയമസഭയുടെ പ്രത്യേക സമ്മേളനം: പ്രതിപക്ഷ നിലപാട് സ്പീക്കറുടെ മറുപടിക്കുശേഷം
ഡിസിസി, കെപിസിസി സ്ഥാനങ്ങളിൽ അതൃപ്തരെ പരിഗണിക്കുന്നു
വാഗമൺ സന്ദർശിച്ചു മടങ്ങിയവരുടെ കാർ താഴ്ചയിലേക്കു മറിഞ്ഞ് മുത്തശിയും പിഞ്ചുകുഞ്ഞും മരിച്ചു
കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് രാജ്യത്തെ എല്ലാവര്ക്കും അവകാശപ്പെട്ടതെന്നു മന്ത്രി
തസ്ലീമ പങ്കെടുത്ത സമ്മേളത്തില്‍ തോക്ക് കണ്ടെത്തിയത് ആശങ്ക പരത്തി

Latest News
താമരശേരി ഫ്രഷ് കട്ട് ഫാക്ടറിക്കു മുന്നിൽ നടന്നത് ആസൂത്രിത അക്രമമെന്ന് ഡിഐജി യതീഷ് ചന്ദ്ര
വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ച വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ

More from other section
ഏഴ് ബിഎംഡബ്ല്യു കാറുകൾ വാങ്ങാൻ ലോക്പാൽ
National
ചാൾസ് രാജാവും കാമില രാജ്ഞിയും നാളെ വത്തിക്കാനിൽ
International
ആവേശമില്ലാതെ മുഹൂർത്തവ്യാപാരം
Business
സ്കൂള്‍ കായികമേളയ്ക്ക് പ്രൗഢോജ്വല തുടക്കം
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയ്ക്കു പിന്നിലെ വലിയ ഗൂഢാലോചന കണ്ടെത്തണ...
Top